Kasaragod

വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി; സംഭവം കാസർഗോഡ്

കാസർഗോഡ് മേൽപ്പറമ്പിൽ വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി. കാസർകോഡ് ചട്ടഞ്ചാൽ മണ്ഡലിപ്പാറയിലെ മുഹമ്മദ് അജ്നാസിനെ മേൽപ്പറമ്പ് പൊലീസുദ്യോഗസ്ഥർ മർദിച്ചുവെന്നാണ് പരാതി.....

സെപ്റ്റിക് ടാങ്കിനായെടുത്ത കുഴിയിൽവീണ് ആറുവയസുകാരന് ദാരുണാന്ത്യം

കാസർ​ഗോഡ് സെപ്റ്റിക് ടാങ്കിനായി നിര്‍മിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. മധൂര്‍ മഞ്ചത്തടുക്കയിലെ മുഹമ്മദ് അയാന്‍ ഷാസിമാണ്....

പൊലീസുകാരനായി എത്തി മോഷണം; ഉദുമയിൽ ജ്വല്ലറിയില്‍ നിന്ന് കവർന്നത് 2.6 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ

കാസർഗോഡ് ഉദുമയിൽ പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയില്‍ നിന്ന് ആഭരണങ്ങൾ തട്ടിയെടുത്ത കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. രണ്ട് ലക്ഷത്തിഅറുപതിനായിരം രൂപയുടെ....

കാസർ​ഗോഡ് ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ: ശരീരത്തിൽ മർദനമേറ്റ പാടുകൾ, യുവതി ജീവനൊടുക്കിയ ദിവസം മർദിച്ചെന്ന് സമ്മതിച്ച് ഭർത്താവ്

കാസർ​ഗോ‍ഡ് ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത കേസിൽ സുഫൈദയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരത്തിൽ....

പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാൻ ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ടുപേർക്കെതിരെ കേസെടുത്ത് മഞ്ചേശ്വരം പൊലീസ്

കാസർഗോഡ് മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാൻ ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസ്. ഡ്രൈവറുടെ പരാതിയിൽ രണ്ടുപേർക്കെതിരെയാണ് മഞ്ചേശ്വരം പോലീസ്....

ചെറുകുടുക്കയിലെ കുഞ്ഞ് നിക്ഷേപങ്ങൾ സമാഹരിച്ച് അവർ വീടൊരുക്കുന്നു; കുടുംബശ്രീയുടെ ശ്രീഭവനം പദ്ധതിക്ക് തുടക്കമായി

കാസർകോഡ് ഭവനരഹിതരായവർക്ക് സുരക്ഷിത ഭവനമൊരുക്കുന്ന കുടുംബശ്രീയുടെ ശ്രീഭവനം പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീ പ്രവർത്തകരുടെ പങ്കാളിത്തത്തിൽ നിർമിക്കുന്ന ആദ്യ വീടിൻ്റെ തറക്കല്ലിട്ടു.....

കാസര്‍ഗോഡ് കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു

കാസര്‍ഗോഡ് ബളാന്തോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയന്‍ (56) ആണ് മരിച്ചത്.....

സിപിഐഎം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പി ഇസ്മയിൽ അന്തരിച്ചു

സിപിഐഎം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന പാലക്കുന്നിലെ പി ഇസ്മയിൽ അന്തരിച്ചു. 97 വയസായിരുന്നു. കാസർഗോഡ് അഡീഷണൽ....

കാസർഗോഡ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ വിദ്വേഷ പ്രചാരണം; ‘കപട വിശ്വാസി’ എന്ന പരാമർശവുമായി വനിതാ ലീഗ് നേതാവ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്

കാസർഗോഡ് മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരെ വിദ്വേഷ പ്രചാരണം. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാനയാണ്....

ഒപ്പം നടക്കാം; കാഞ്ഞങ്ങാട് നഗരത്തിലൂടെ നാടിനെത്തൊട്ടറിഞ്ഞ് ഗോവിന്ദൻ പള്ളിക്കാപ്പിൽ

കാഞ്ഞങ്ങാട് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ യുവാക്കൾക്കൊപ്പം ന​ഗരത്തിലൂടെ നടത്തിയ പ്രഭാത നടത്തം ശ്രദ്ധേയമായി. എല്‍....

കാസർഗോഡ് എൽ ഡി എഫിന്റെ പ്രചാരണ ബോർഡ് നശിപ്പിച്ച നിലയിൽ

കാസർഗോഡ് എൽ ഡി എഫിന്റെ പ്രചാരണ ബോർഡ് നശിപ്പിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് മൈലാട്ടിയിൽ ദേശീയപാതക്കരികിൽ സ്ഥാപിച്ച പ്രചാരണ ബോർഡാണ്....

അറുതിയില്ലാതെ സീറ്റ് തർക്കം; ബിജെപിയുടെ കാസർ​ഗോഡ് മഞ്ചേശ്വരം മണ്ഡലങ്ങളിൽ കലഹം രൂക്ഷം

തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയുടെ കാസർഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ കലഹം രൂക്ഷമായിരിക്കുകയാണ്. കാസർഗോഡ് മണ്ഡലത്തിൽ ജില്ലാ പ്രസിഡൻറ് എം എൽ അശ്വിനിയെ....

കാസ്രോട്ട് യുവത്വത്തിൻ്റെ കരുത്ത്: മാറ്റത്തിൻ്റെ ചരിത്രമെഴുതാൻ ഷാനവാസ് പാദൂരിലൂടെ എൽഡിഎഫ്

യുവത്വത്തിൻ്റെ കരുത്തിൽ കാസർ​ഗോഡ് മാറ്റത്തിൻ്റെ ചരിത്രമെഴുതാൻ എൽഡിഎഫ്. ഷാനവാസ് പാദൂരിലൂടെ കാസർ​ഗോഡ് അട്ടിമറി ജയമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. കാസർ​ഗോഡ് മുൻ....

“മൈക്ക് കണ്ടാൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നതാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രകൃതം”: ബാലകൃഷ്ണൻ പെരിയ

രാജ്മോഹൻ ഉണ്ണിത്താനെതിരെ ബാലകൃഷ്ണൻ പെരിയ രം​ഗത്ത്. കാസർകോട് പ്രശ്നങ്ങൾ സൃഷ്ടിച്ചത് ഉണ്ണിത്താൻ. മൈക്ക് കണ്ടാൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്....

വിജയമുറപ്പിക്കാൻ ഇടതുമുന്നണി ; കാസർഗോഡ് ജില്ലയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ആവേശകരമായ തുടക്കം

കാസർഗോഡ് ജില്ലയിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയപ്രഖ്യാപനവുമായി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ആവേശകരമായ തുടക്കം. പ്രചാരണരംഗത്ത് തുടക്കം മുതൽ നേടിയ മേൽക്കൈ....

കാസർഗോഡ് മണ്ഡലത്തിൽ കെ എം ഷാജിയ്ക്കെതിരെ പോസ്റ്ററുകൾ

കാസർഗോഡ് മണ്ഡലത്തിൽ കെ എം ഷാജിയ്ക്കെതിരെ പോസ്റ്ററുകൾ. ഷാജിയെ കാസർഗോഡ് സ്ഥാനാർത്ഥിയാക്കരുതെന്ന ശക്തമായ ആവശ്യവുമായാണ് ‘മുസ്ലിം ലീഗുകാർ’ എന്ന പേരിൽ....

കാസർ​ഗോഡ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരരഞ്ഞെടുപ്പ്; യുഡിഎഫിൻ്റെ ഹർജി ഹൈക്കോടതി തള്ളി

കാസർ​ഗോഡ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യുഡിഎഫിൻ്റെ ഹർജി ഹൈക്കോടതി തള്ളി. എൽഡിഎഫിന് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം....

കുഞ്ഞുവിരൽ വലുപ്പമുള്ള ഖുർആൻ മുതൽ രാജഭരണകാലത്തെ വെള്ളിനാണയങ്ങൾ വരെ; കൗതുകമായി ഹമീദിക്കയുടെ പുരാവസ്തു ശേഖരം

ഇസ്ലാമിക ചരിത്ര ശേഷിപ്പുകളുൾപ്പെടെ പുരാവസ്തുക്കളുടെ വിപുലമായ ശേഖരം കാത്ത് സൂക്ഷിക്കുകയാണ് കാസർഗോഡ് പൈക്ക കുഞ്ഞിപ്പാറ സ്വദേശി ഹമീദ്. കുഞ്ഞുവിരലിന്‍റെ വലിപ്പം....

‘എടുക്കാത്ത സ്വർണം ഞാൻ എങ്ങനെ കൊടുക്കാനാ?’: മോഷണകുറ്റം ആരോപിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പരാതി

കാസർകോഡ് മോഷണകുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പരാതി. നാലത്തടുക്ക സ്വദേശി ജസീല മരണത്തിൽ ആരോപണവുമായി കുടുംബം. അയൽവാസികൾ....

എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ: രണ്ടാം ദിനത്തിൽ കണ്ണൂരിലേക്ക്; ആവേശത്തിൽ പ്രവർത്തകർ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ രണ്ടാം....

‘മതം പറഞ്ഞു തന്നെയാണ് ലീഗ് വോട്ട് നേടുന്നതും ജയിക്കുന്നതും’: കാസർഗോഡ് നഗരസഭ പിടിച്ചതിൽ ലീഗ് നേതാവിന്‍റെ വിജയപ്രസംഗം പങ്കുവെച്ച് അഡ്വ. സി ഷുക്കൂർ; ചൂടേറിയ ചർച്ചയുമായി സോഷ്യൽ മീഡിയ

മതം തന്നെയാണ് മുസ്ലിം ലീഗിന്റെ പ്രധാന പ്രചാരണായുധം എന്നതിന് തെളിവുമായി അഡ്വ. സി ഷുക്കൂർ. മതം പറഞ്ഞു തന്നയാണ് ലീഗ്....

പൈവളിഗെയിൽ ലീഗ് പിന്തുണയിൽ ബിജെപിക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി

കാസർഗോഡ് പൈവളിഗെ ഗ്രാമപഞ്ചായത്തിൽ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത് മുസ്ലീം ലീഗ് അംഗം. ലീഗ് അംഗത്തിന്റെ പിന്തുണയിൽ....

കാസർഗോഡ് ദേലംപാടി പഞ്ചായത്തിലും കോ-ലീ-ബി സഖ്യം സമ്പൂർണം; സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സ്ഥാനങ്ങൾ പരസ്പരം പങ്കിട്ടെടുത്തു

കാസർഗോഡ് ദേലംപാടി പഞ്ചായത്തിലും സ്ഥിരം സമിതികളിൽ കോ-ലീ-ബി സഖ്യം സമ്പൂർണം. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സ്ഥാനങ്ങൾ കോൺഗ്രസും മുസ്ലിം ലീഗും....

Page 1 of 101 2 3 4 10