കാസർഗോഡ് ലോറി പുഴയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരുക്ക്
കാസർഗോഡ് ലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം. ചിറ്റാരിക്കാൽ പരപ്പച്ചാലിൽ ആണ് ലോറി പുഴയിലേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.....