കാസര്കോട്ട് ഭക്ഷ്യവിഷബാധ; 100ലധികം പേര് ആശുപത്രിയില്
കാസര്കോട് ചെറുവത്തൂരില് ഭക്ഷ്യവിഷബാധയേറ്റ് 100ലധികം പേര് ആശുപത്രിയില് നിരീക്ഷണത്തില്. വയറുവേദനയും ഛര്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്ന്നാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. തിമിരി, ആനിക്കാടി, കോട്ടുമൂല പ്രദേശങ്ങളിലുള്ളവരാണ് ചികിത്സയിലുള്ളത്. ആരുടെയും ...