Kasargod

മുളിയാറിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കാസർകോഡ് മുളിയാറിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ദുരിതബാധിത....

Kasargod:കാസര്‍കോഡ് ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോഡ് ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോഡ് പെര്‍ള കണ്ണാടിക്കാനക്ക് സമീപം ഷെട്ടി വയലില്‍ വസന്ത (25) ശരണ്യ....

Kasargod: കാസര്‍ഗോഡ് കാഞ്ഞിരപ്പൊയില്‍ ഗ്രാമത്തെ വിറപ്പിച്ച കള്ളന്‍ അശോകന്‍ പിടിയില്‍

കാസര്‍ഗോഡ് കാഞ്ഞിരപ്പൊയില്‍ ഗ്രാമത്തെ വിറപ്പിച്ച കള്ളന്‍ അശോകന്‍ പിടിയില്‍. കൊച്ചിയില്‍ നിന്നാണ് അശോകന്‍ പോലീസിന്റെ പിടിയിലായത്. അശോകനെ കാസര്‍കോഡ് പോലീസിന്....

Veena George: കാസര്‍ഗോട്ടെ സാമ്പിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയാ സാന്നിധ്യം: മന്ത്രി വീണാ ജോര്‍ജ്

കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച (Shawarma)ഷവര്‍മ സാമ്പിളിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലം പുറത്ത് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി....

Shigella: ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റവരിൽ ഷിഗല്ലയും

കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റവരിൽ ഷിഗല്ല(shigella) വൈറസ് ബാധയും സ്ഥിരീകരിച്ചു. ഇവരിപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികത്സയിലാണ്. എല്ലാവരുടെയും ആരോഗ്യ....

ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം ; ഒരാൾ കൂടി അറസ്റ്റിൽ

കാസർകോഡ് ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഐഡിയൽ കൂൾ ബാറിന്റെ മാനേജിംഗ് പാർട്ണർ....

ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം; കൂള്‍ ബാറിന്റെ വാഹനം കത്തിച്ചു

കാസര്‍ഗോഡ്(Kasargod) ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്ന് ഷവര്‍മ(shawarma) നിര്‍മിച്ച ഐഡിയല്‍ കൂള്‍ ബാറിന്റെ വാഹനം കത്തിച്ചു. കടയ്ക്ക് നേരെ....

ഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവം; രണ്ടുപേര്‍ കസ്റ്റഡിയില്‍

ഷവര്‍മ്മ(shawarma) കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. ഷവര്‍മ്മ നിര്‍മിച്ച നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, മംഗലാപുരം സ്വദേശി....

ചെറുവത്തൂര്‍ ഭക്ഷ്യ വിഷബാധ; കൂടുതല്‍ പേര്‍ ചികിത്സയില്‍

ചെറുവത്തൂരില്‍(Cheruvathur) ഭക്ഷ്യ വിഷബാധയേറ്റ്(food poison) പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ കൂടുതല്‍ പേര്‍ ചികത്സയില്‍. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന്....

Kasargod:കാസര്‍കോട് ഷവര്‍മ്മ കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു; 15 കുട്ടികള്‍ ആശുപത്രിയില്‍;കൂള്‍ബാര്‍ അടച്ചുപൂട്ടി

കാസര്‍കോട് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. ചെറുവത്തൂരിലെ മട്ടലായിയിലെ നാരായണന്‍ പ്രസന്ന ദമ്പതികളുടെ മകള്‍ ദേവാനന്ദ (16) യാണ് മരിച്ചത്.....

ഇനി കലയുടെ അഞ്ച് ദിനരാത്രങ്ങൾ; കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന് നാളെ തിരിതെളിയും

കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന് നാളെ കാസർകോട് തിരിതെളിയും. കാസർകോഡ് ഗവൺമെന്റ് കോളേജിൽ അഞ്ച് ദിവസമാണ് കലോത്സവം നടക്കുന്നത്. കലോത്സവത്തിന്റെ....

കെ സുരേന്ദ്രനെതിരെ കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം; ജില്ലാകമ്മിറ്റി ഓഫീസ് താഴിട്ടുപൂട്ടി

കാസർഗോഡ് ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഓഫീസ് പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടി. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ....

ജനറൽ ആശുപത്രിയിലെ മരംകൊള്ള; നടപടിയെടുക്കണമെന്ന ആവശ്യം ശക്തം

കാസർകോഡ് ജനറൽ ആശുപത്രിയിലെ മരംകൊള്ളയിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുന്നു.  അനധികൃതമായി തേക്ക് മരമുൾപ്പെടെ മുറിച്ച് കടത്തിയ സംഭവത്തിൽ....

പെട്രോള്‍ കടം നല്‍കാത്തതില്‍ തര്‍ക്കം : പമ്പ് അടിച്ച് തകര്‍ത്ത യുവാക്കള്‍ അറസ്റ്റില്‍

കാസര്‍ഗോഡ് ഉളിയത്തടുക്കയില്‍ പെട്രോള്‍ പമ്പ് ആക്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഇസത്ത് നഗര്‍ സാബിത്ത് മാന്‍സിലില്‍ പി.എ. ഹനീഫ....

കാസര്‍കോട് 22 കിലോ കഞ്ചാവ് പൊലീസ് പിടികൂടി

കാസര്‍കോട് ചൗക്കിയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 22 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. മൂന്ന് പേര്‍ അറസ്റ്റിലായി നെല്ലിക്കട്ട സ്വദേശി അബ്ദുല്‍....

കാസര്‍കോഡ് പരപ്പയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

കാസര്‍കോഡ് പരപ്പയില്‍ റബ്ബര്‍ തോട്ടത്തില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒരു മാസത്തോളം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം....

ദേശീയപതാക തലകീഴായി കെട്ടിയതിന് കര്‍ശന നടപടി വേണം: ഐഎന്‍എല്‍

കാസര്‍ക്കോട്ട് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ ദേശീയ പതാക തല കീഴായി കെട്ടിയ സംഭവത്തിന്റെ എല്ലാ....

വിദ്യാര്‍ത്ഥികളുടെ ഓണ്‍ ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം; സൈബര്‍ പൊലീസ് അന്വേഷണമാരംഭിച്ചു

കാസര്‍കോഡ് കാഞ്ഞങ്ങാട് വിദ്യാര്‍ത്ഥികളുടെ ഓണ്‍ ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം. വ്യാജ ഐഡിയില്‍ നിന്ന് ക്ലാസില്‍ നുഴഞ്ഞുകയറിയാണ് അര്‍ദ്ധനഗ്നനായി നൃത്തം....

സിപിഐ (എം) കാസർകോഡ് ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു

സിപിഐ (എം) കാസർകോഡ് ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. 36 അംഗ ജില്ലാ കമ്മറ്റിയെയും 10....

സി പി ഐ എം കാസര്‍കോഡ് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

കൊവിഡ് പശ്ചാത്തലത്തില്‍ സി പി ഐ എം കാസര്‍കോഡ് ജില്ലാ സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങളുള്ള സാഹചര്യത്തിലാണ്....

‘നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദ്ദം മൂലമല്ല, സാധാരണക്കാരെ ഓര്‍ത്ത്’; വിശദീകരണവുമായി കാസര്‍കോട് കലക്ടര്‍

‘നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദ്ദം മൂലമല്ല, സാധാരണക്കാരെ ഓർത്തിട്ടാണെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത്. സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ....

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ ഗൃഹനാഥന്‍ മരണപ്പെട്ടു

നവംബര്‍ 1ന കാസര്‍ഗോഡ് ബളാലില്‍ വച്ച് കാട്ടുപന്നിയുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ....

കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ ലാബിൽ അമോണിയം ചോർന്നു

കാസർകോട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ ലാബിൽ അമോണിയം വാതക ചോർച്ച ഉണ്ടായി. അമോണിയം സൂക്ഷിച്ചിരുന്ന കുപ്പി എലി തട്ടിമറിച്ചിട്ട് പൊട്ടിയതിനെ തുടർന്ന്....

‘പിങ്ക് സ്റ്റേഡിയം’: സംസ്ഥാനത്തെ ആദ്യ വനിതാസ്റ്റേഡിയം കാസര്‍ഗോഡ്

സംസ്ഥാനത്തെ ആദ്യ വനിതാസ്റ്റേഡിയം കാസര്‍ഗോഡ് നഗരത്തില്‍ സ്ഥാപിക്കുമെന്ന് കായിക മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. സംസ്ഥാനത്ത് ലക്ഷം വിദ്യാര്‍ഥികള്‍ക്ക്....

പള്ളിക്കര കടപ്പുറത്ത് നിന്നും മീൻ പിടിക്കാൻ പോയ തോണി കാണാതായി

കാസർകോട് പള്ളിക്കര കടപ്പുറത്ത് നിന്നും മീൻ പിടിക്കാൻ പോയ ഒരു തോണിയും ആറ് തൊഴിലാളികളും ഇതുവരെ തിരിച്ചെത്തിയില്ല. സാധാരണ രാവിലെ....

ചെങ്കള പഞ്ചായത്തില്‍ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ രോഗ പ്രാഥമിക പരിശോധനാഫലം നെഗറ്റീവ്

ചെങ്കള പഞ്ചായത്തില്‍ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ രോഗ പ്രാഥമിക പരിശോധനാഫലം നെഗറ്റീവ്. ട്രൂ നാറ്റ് പരിശോധനയിലാണ് റിസള്‍ട്ട്....

കാസർകോട് ഗോൾഡ് റിപ്പയറിങ്ങ് സ്ഥാപനത്തിൽ കവർച്ച;  മൂന്നംഗ സംഘം പിടിയില്‍ 

കാസർകോട് ഉപ്പളയിൽ എസ് എസ് ഗോൾഡ് റിപ്പയറിങ്ങ് സ്ഥാപനത്തിൽ കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ കാസർകോട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ....

മഞ്ചേശ്വരം കോഴക്കേസ്; വി ബാലകൃഷ്ണ ഷെട്ടിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

മഞ്ചേശ്വരം കോഴക്കേസിൽ ബി ജെ പി സംസ്ഥാന സമിതി അംഗവും മുൻ കാസർകോട് ജില്ലാ പ്രസിഡണ്ടുമായ അഡ്വക്കറ്റ് വി ബാലകൃഷ്ണ....

വാക്സിനേഷനിടയിൽ ആക്രമണം; രണ്ടു പേര്‍ അറസ്റ്റില്‍ 

കൊവിഡ് വാക്സിനേഷനിടയിൽ കാസർകോട് മംഗൽപ്പാടി താലൂക്കാശുപത്രിയിൽ ആക്രമണം.രണ്ടു പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. അഭിലാഷ്, അനിൽ കുമാർ എന്നിവരെയാണ്....

കാസർകോട് വീടിനകത്ത് മധ്യവയസ്കന്‍ മരിച്ചനിലയിൽ; വീടിനുള്ളില്‍ രക്തക്കറകള്‍

കാസർകോട് ചന്തേരയിൽ വീടിനകത്തു മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.  മടിവയൽ സ്വദേശി കുഞ്ഞമ്പു(65)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തളർവാതംവന്നു കിടപ്പിലായിരുന്നു കുഞ്ഞമ്പു. കുഞ്ഞമ്പുവിന്‍റെ....

കാസർകോട് ഉളിയത്തടുക്ക പീഡനക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ

കാസർകോട് ഉളിയത്തടുക്കയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.  തളങ്കര തെരുവത്തെ അബ്ദുൾ ബഷീറാണ് പിടിയിലായത്. കേസിൽ ഇന്നലെ....

കാസർകോട് ഉളിയത്തടുക്ക പീഡനക്കേസ്; മൂന്നുപേർ കൂടി അറസ്റ്റിൽ

കാസർകോട് ഉളിയത്തടുക്കയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുൽ അസീസ്, സുബ്ബ, കുഡ്‌ലു സ്വദേശി....

ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

കാസര്‍ഗോഡ് ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകന്‍ എസ് അന്‍വേദാണ് മരിച്ചത്.....

പീഡിപ്പിച്ചത് പലചരക്ക് കടക്കാരനുള്‍പ്പെടെ; കാസര്‍കോട് പതിനാലുകാരി പീഡനത്തിരയായ സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരി പീഡനത്തിരയായ സംഭവത്തില്‍ 4 പേര്‍ പൊലീസ് പിടിയിലായി. അഞ്ച് പേര്‍ക്കെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തു.....

കാസര്‍ഗോഡ് ഫൈബര്‍ തോണി അപകടത്തില്‍പ്പെട്ട് 3 പേരെ കാണാതായി

കാസര്‍ഗോഡ് കീഴൂരില്‍ ഫൈബര്‍ തോണി അപകടത്തില്‍പ്പെട്ട് 3 പേരെ കാണാതായി. 4 പേര്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടം,....

കാസര്‍ഗോഡ് മീന്‍ വണ്ടിയില്‍ നിന്ന് 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

കാസര്‍ഗോഡ് ബേക്കലില്‍ മീന്‍വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. മീന്‍ വണ്ടിയില്‍ മംഗളൂരിവില്‍ നിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്ന....

ധീര രക്തസാക്ഷി ഔഫ് അബ്ദുല്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാഞ്ഞങ്ങാട് ലീഗ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ ധീര രക്തസാക്ഷി സഖാവ് ഔഫ് അബ്ദുല്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.....

കൊവിഡ് പ്രതിരോധം ; ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കി

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കി. വയനാട് ജില്ലയുടെ ചുമതല മുഹമ്മദ് റിയാസിനും കാസര്‍ഗോഡ് ജില്ലയുടെ ചുമതല....

കാറില്‍ 450 ലിറ്റര്‍ വിദേശ മദ്യം കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

കാറില്‍ 450 ലിറ്റര്‍ വിദേശ മദ്യം കടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയില്‍. കാസര്‍ഗോട്ടെ മഞ്ചേശ്വരത്താണ് മദ്യം കടത്താനന്‍ ശ്രമിച്ചയാളെ എക്‌സൈസ്....

കൊവിഡ് ബാധിച്ച് അജ്ഞാതന്‍ മരിച്ചു

കാസര്‍ഗോഡ് കൊവിഡ് ബാധിച്ച് അജ്ഞാതന്‍ മരിച്ചു. കാസര്‍ഗോഡ് ടാറ്റാ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാസര്‍ഗോഡ് ടൗണില്‍ അവശ നിലയില്‍ കാണപ്പെട്ട....

കാസര്‍കോട് കുമ്പളയില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു ; ഒരാളെ കാണാതായി

കാസര്‍കോട് കുമ്പളയില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. ഒഴുക്കില്‍പ്പെട്ട ഒരാളെ കാണാതായി. ദുരന്തത്തില്‍പ്പെട്ട 3 പേരും കര്‍ണാടക പുത്തൂര്‍....

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. കാസര്‍കോട് ജില്ലയില്‍ 15 തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍....

കാസര്‍കോട് ചന്തേര റെയില്‍വെ സ്റ്റേഷന്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് പരാതി ; ഒരു വര്‍ഷത്തിലേറെയായി ഒരു ട്രെയിനിനും സ്റ്റോപ്പില്ല

കാസര്‍കോട് ചന്തേര റെയില്‍വെ സ്റ്റേഷന്‍ ജനങ്ങള്‍ക്ക്പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. ഒന്നരക്കോടി രൂപ ചെലവഴിച്ച് ഈയിടെ നവീകരിച്ച സ്റ്റേഷനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി....

മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ്

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ്. വോട്ടെടുപ്പ് അവസാനിച്ച മണിക്കൂറുകളിലെ കണക്ക് പ്രകാരം 76.61 ശതമാനം പോളിംഗാണ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്.....

ബിജെപിയുടെ അക്കൗണ്ട്‌ ഇത്തവണ ഞങ്ങൾ ക്ലോസ്‌ ചെയ്യും; വിവാദ പ്രചാരകർക്ക്‌ ജനം കനത്ത തിരച്ചടി നൽകും : മുഖ്യമന്ത്രി

ബിജെപി 5 കൊല്ലം മുമ്പ്‌ നേമത്ത്‌ തുറന്ന അക്കൗണ്ട്‌ ഇത്തവണ തങ്ങൾ ക്ലോസ്‌ ചെയ്യുമെന്നും ബിജെപിയുടെ വോട്ട്‌ വിഹിതം താഴോട്ട്‌....

സുന്ദര പത്രിക പിന്‍വലിച്ച് എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയ സുന്ദര പത്രിക പിന്‍വലിച്ച് എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം....

കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസിന്റെ രക്ഷാ സേനയും കോസ്റ്റ് ഗാർഡും കോസ്റ്റൽ സേനയും ചേർന്ന് രക്ഷപ്പെടുത്തി; അഭിനന്ദിച്ച് മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മ

കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച രക്ഷാദൗത്യം സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും മത്സ്യത്തൊഴിലാളികളെയും മറ്റെല്ലാവരെയും അഭിനന്ദിച്ച് മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മ. ഫെയ്സ്ബുക്ക്....

Page 2 of 4 1 2 3 4