കാസർഗോഡ് സീതാംഗോളിയിൽ ഡ്രൈവറെ തലക്കടിച്ച് കൊന്ന നിലയിൽ കണ്ടെത്തി. നീർച്ചാൽ സ്വദേശി സഫായത്താണ് കൊല്ലപ്പെട്ടത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്.....
KASARKODE
ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തി ഭർത്താവ്. കാസർഗോഡ് ബേഡകത്ത് ആണ് ഭാര്യയ്ക്ക് നേരെ ഭർത്താവ് ആസിഡ് ഒഴിച്ചത്. ബേഡകം....
കാസർഗോഡ് പടന്നയിൽ മുസ്ലീം ലീഗിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ലീഗ് നേതൃത്വത്തിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം കടുക്കുന്നു. സംഘർഷാവസ്ഥയെ....
കാസർകോഡ് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ദേശീയപാത നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന വീരമലക്കുന്ന്, ബേവിഞ്ച....
കാസർകോട് മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റത് പന്നിക്കൊരുക്കിയ കെണിയിൽ നിന്ന്. വനമേഖലയിൽ പന്നിയെ വെടിവെക്കാൻ സ്ഥാപിച്ച കെണിയിൽ ചവിട്ടിയപ്പോഴാണ് വെടിയേറ്റതെന്ന് പൊലീസ്.....
കാസർകോഡ് നീലേശ്വരത്ത് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. സംഭവത്തിൽ പടന്നക്കാട് സ്വദേശി കൂമൻ വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നീലേശ്വരം....
കാസർകോട് ചെറുവത്തൂർ മുഴക്കോം നാടാച്ചേരിയിൽ വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വയോധികൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. നാളെ....
സ്കൂൾ ബസിനായി നിവേദനം നൽകി വിളിച്ച കോൺഗ്രസ് നേതാവിനോട് പൊട്ടിത്തെറിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം പി. തെക്കിൽ പറമ്പ്....
കാസർഗോഡ് മഞ്ചേശ്വരത്ത് ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി വരുൺ, മംഗലാപുരം സ്വദേശി....
മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ കാസര്‍ക്കോഡ് ചെറുവത്തൂര്‍ സ്വദേശിയായ യുവതി മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം. ചികിത്സാ പിഴവിനെ....
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ മെഡിക്കല്‍....
ബിജെപി ജില്ലാ നേതാവ് അഡ്വ ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ കേട്ടാലറയ്ക്കുന്ന തെറിവിളിച്ചുകൊണ്ടുള്ള പ്രകടനം നടന്നത്. ....
ഓണക്കാലത്ത് കാസര്‍കോട്ടുകാര്‍ക്ക് മാത്രമല്ല മറ്റ് ജില്ലകളിലും വില്പനയേറെയുള്ള വസ്ത്രമാണ് കാസര്‍കോട് സാരീസ്. കാസര്‍കോട്ടെ കൈത്തറിത്തൊഴിലാളിളുടെ സഹകരണ സംഘമാണ് പ്രശസ്തമായ കാസര്‍കോട്....


