Kashmir

സൈന്യത്തിന്‍റെ വെടിയേറ്റ് ഓടിയ ഭീകരന്‍റെ മൃതദേഹം കണ്ടെത്തി

കശ്മീരിലെ രജൗരിയില്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഉണ്ടായ വെടിവെയ്പ്പില്‍ പരുക്കേറ്റ ഭീകരന്‍റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെയാണ് പാകിസ്ഥാന്‍ ഭീകരന്....

ലീവിന് നാട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയി, കാറില്‍ രക്തക്കറ

ലീവിന് നാട്ടിലെത്തിയ ഇന്ത്യന്‍ സൈനികനെ തട്ടിക്കൊണ്ടുപോയി. ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. ജാവേദ് അഹമ്മദ് വാനി (25) യെയാണ് ശനിയാഴ്ച....

കശ്മീരിൽ ഐഇഡിയുടെ വൻശേഖരം പിടികൂടി, ഒഴിവായത് വൻ ദുരന്തം

ജമ്മു കശ്മീരിൽ ഐഇഡിയുടെ വൻ ശേഖരം സുരക്ഷാ സേന പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. പുൽവാമയിലെ....

കാശ്മീരില്‍ തീവ്രവാദം അവസാനിച്ചെങ്കില്‍ സഞ്ജയ് ശര്‍മ്മയെ ആരാണ് കൊന്നത്?: മെഹബൂബ മുഫ്തി

ദക്ഷിണ കാശ്മീരിലെ പുല്‍വാമയില്‍ ഞായറാഴ്ച കാശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി.....

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍, ഒരു ഭീകരനെ വധിച്ചു

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍ തുടരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അവന്തിപ്പോര മേഖലയിലെ പദ്ഗംപോരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു....

തണുത്ത് മരവിച്ച് ഉത്തരേന്ത്യ… കാശ്മീരില്‍ വെള്ളത്തിന് പകരം പൈപ്പില്‍ വരുന്നത് ഐസ് കട്ടകള്‍

തണുത്ത് വിറച്ച് ഉത്തരേന്ത്യ. മെര്‍ക്കുറി നില ഫ്രീസിങ് പോയിന്റിനു താഴെയെത്തിയതോടെ കൊടും തണുപ്പില്‍ വിറക്കുകയാണ് കാശ്മീര്‍. ശ്രീനഗറിലെ ദാല്‍ തടാകത്തിലെ....

കശ്‍മീരിൽ നിന്നും നിലപാടുകളുമായി നാല് സ്ത്രീകൾ

അശാന്തിയുടെ താഴ്വരയിൽ നിന്നും ശക്തമായ നിലപാടുമായി നാല് സ്ത്രീകൾ. തീവ്രവാദത്തെക്കാൾ ഭീകരം മോദിയാണെന്ന് അവർ ഉറക്കെ പ്രഖ്യാപിക്കുന്നു. കേരളത്തിൽ സ്ത്രീകൾ....

Kashmir: അമിത് ഷായുടെ സന്ദര്‍ശനം; കശ്മീരില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം

കശ്മീരില്‍(Kashmir) ഇന്റര്‍നെറ്റ് സേവനം(Internet Service) താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ(Amit Shah) രണ്ട് ദിവസത്തെ സന്ദര്‍ശനം....

cinema theatre | 30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കശ്മീരിൽ സിനിമ തീയറ്ററുകൾ തുറന്നു

30 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരിൽ സിനിമ തീയറ്ററുകൾ തുറന്നു. പുൽവാമയിലും ഷോപ്പിയാനിലുമുള്ള രണ്ടു തീയറ്ററുകൾ കഴിഞ്ഞദിവസം ഉദ്ഘാടനം....

KT Jaleel: ആസാദ് കശ്മീർ പരാമർശം; കെ ടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവില്ല

ആസാദ് കശ്മീർ പരാമർശത്തിൽ കെ ടി ജലീലി(kt jaleel)നെതിരെ കേസെടുക്കാൻ ഉത്തരവില്ല. ഹർജിക്കാരന്റെ വാദം കേട്ടു. സെപ്റ്റംബർ 14 ലേക്ക്....

Kashmir: കശ്മീരില്‍ നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

വടക്കന്‍ കശ്മീരിലെ ഉറി മേഖലയില്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സുരക്ഷാസേന. പ്രദേശത്ത് രഹസ്യാന്വേഷണ....

Kashmir: ജമ്മു കാശ്മീരിലുണ്ടോ 75 തികഞ്ഞ സ്വാതന്ത്ര്യവും ജനാധിപത്യവും?

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ(Indian Independence) എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ജീവന്‍ നല്‍കിയും പോരാടിയും നേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും എത്രമേല്‍ സംരക്ഷിക്കപ്പെടുന്നു എന്നതാണ്....

Kashmir: കശ്മീരില്‍ മുന്നൂറ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

കശ്മീരില്‍(Kashmir) ജമാഅത്തെ ഇസ്‌ളാമി(jamaat e islami) നടത്തുന്ന മുന്നൂറ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. ഭീകരവാദത്തിനും വിഘടനവാദത്തിനും സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ്....

Kashmir:കശ്മീരിലെ ഗുരുതരമായ സ്ഥിതിവിശേഷത്തിന് പരിഹാരം കാണണം;ആവശ്യവുമായി ഡോ വി ശിവദാസന്‍ എം പി അമിത് ഷായ്ക്ക് കത്തയച്ചു

ജനാധിപത്യ വിരുദ്ധമായി അവരോധിക്കപ്പെട്ട ഇപ്പോഴത്തെ ജമ്മു കശ്മീര്‍ ഭരണകൂടത്തിന് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ട അവസ്ഥയാണെന്നും ഇത് ഭരണസംവിധാനത്തിന്റെ സ്തംഭനാവസ്ഥയില്‍ കലാശിച്ചിട്ടുണ്ടെന്നും....

Jammu: ജമ്മു കശ്‍മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

ജമ്മുകശ്‍മീരിലെ രണ്ടിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ(terrorists) വധിച്ചു. ഇതില്‍ രണ്ടുപേര്‍ പാക് ഭീകരരാണെന്ന് സൈന്യം അറിയിച്ചു. എട്ട്....

Kashmir: കശ്മീരിൽ പ്രതിഷേധം ശക്തം; മോദി സർക്കാർ പ്രതിരോധത്തിൽ

കശ്മീരി(kashmir)ൽ പ്രതിഷേധം ശക്തമാകുന്നതോടെ പ്രതിരോധത്തിലായി മോദി സർക്കാർ. തീവ്രവാദികൾ സാധാരണക്കാരെ തെരഞ്ഞുപിടിച്ചു കൊല്ലുന്നതോടെ കശ്മീരി പണ്ഡിറ്റുകളടക്കം പലായനം ചെയ്യുന്നതാണ് മോദി....

Kashmir; കശ്മീരിൽ ടിക്ടോക് താരത്തെ ഭീകരർ വെടിവെച്ചു കൊന്നു

കശ്മീരിലെ ബുദ്ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രശസ്ത ടിക് ടോക്- ടിവി താരം വെടിയേറ്റ് മരിച്ചു. 35 കാരിയായ അമ്രീൻ ഭട്ടാണ് കൊല്ലപ്പെട്ടത്.....

Kashmir: കശ്മീരില്‍ അഞ്ച് തീവ്രവാദികള്‍ പൊലീസ് പിടിയില്‍

കശ്മീരിൽ 5 തീവ്രവാദികളെ പോലീസ് പിടികൂടി. ബാരാമുള്ളയിലെ വൈൻ ഷോപ്പിൽ ആക്രമണം നടത്തുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയത്.  പിടിയിലായതിൽ ഒരാൾക്ക്....

Kashmir: കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്സില്‍ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു.

കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്സില്‍ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. രണ്ടാം പ്രതി ഉള്‍പ്പെടെ മൂന്ന് പേരെ വെറുതെവിട്ടു. വിചാരണക്കോടതി....

പ്രതേകപദവി റദ്ദാക്കിയതോടെ കശ്മീരിലെ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും കുറഞ്ഞുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു

പ്രതേകപദവി റദാക്കിയതോടെ കശ്മീരിലെ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും കുറഞ്ഞുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു.നാല് മാസത്തിനിടെ കശ്മീരില്‍ 62 തീവ്രവാദികളെ കേന്ദ്രം....

Kashmir:കശ്മീരില്‍ ഹിജാബ് നിരോധനം|Hijab

(Hijab)ഹിജാബ് നിരോധനം (Kashmir)കശ്മീരിലും. ബാരമുള്ളയില്‍ കരസേനയും ഇന്ദ്രാണി ബാലന്‍ ഫൗണ്ടേഷനും സംയുക്തമായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന സ്‌കൂളിലാണ് ഹിജാബ്....

അധിനിവേശ കാശ്മീരിൽ നിന്ന് ഒഴിയണമെന്ന് പാകിസ്താനോട് ഇന്ത്യ

യുഎൻ സുരക്ഷ കൗൺസിൽ യോഗത്തിൽ പാകിസ്താനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഇന്ത്യ. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും, പാക് അധിനിവേശ....

ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും കടുത്ത മഞ്ഞ് വീഴ്ചയും മഴയും; ജനങ്ങൾ ദുരിതത്തിൽ

ജമ്മു കശ്മീരിൽ മഞ്ഞ് വീഴ്ച ശക്തമായി. ബുദ്ഗാമിൽ കാറ്റിലും മഞ്ഞ് വീഴ്ചയിലും പെട്ട് ഒറ്റപ്പെട്ടുപോയ 16 പേരെ പൊലീസ് രക്ഷപ്പെടുത്തി.ജമ്മു....

Page 1 of 71 2 3 4 7