സൈനികന് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാശ്മീരിലെ പതിനാറുകാരിയുടെ മാതാവ്; പീഡിപ്പിച്ചിട്ടില്ലെന്ന മൊഴി നിര്‍ബന്ധപൂര്‍വ്വം എടുത്തത്; അറിയിക്കാതെയാണ് മകളെ പൊലീസ് പിടിച്ചു കൊണ്ടു പോയത്
മകളെ സൈനികന് പീഡിപ്പിച്ചിട്ടില്ലെന്ന മൊഴി പൊലീസ് നിര്‍ബന്ധപൂര്‍വ്വം എടുത്തതാണെന്ന്....