പാകിസ്ഥാന് തിരിച്ചടി; കശ്മീര്‍ പ്രശ്‌നം രാജ്യാന്തര കോടതിയില്‍ ഉന്നയിക്കാന്‍ സാധിക്കില്ല
കശ്മീര്‍ വിഷയം പാക് നീക്കത്തിന് കനത്ത തിരിച്ചടി. രാജ്യാന്തര കോടതിയിലെത്തിച്ചാലും കേസ് നിലനില്‍ക്കില്ലെന്ന പാക് നിയമമന്ത്രാലയ സമിതി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ ...