Kashmir | Kairali News | kairalinewsonline.com - Part 3
Friday, August 7, 2020

Tag: Kashmir

‘ആര്‍എസ്എസ് ശാഖയില്‍ പഠിപ്പിച്ച സ്ഥലമല്ല കാശ്മീര്‍, രാജ്യം ഭരിക്കുന്നവരേക്കാള്‍ വലിയ തീവ്രവാദികളൊന്നും ഈ നാട്ടിലില്ല’; സുധീഷ് മിന്നിയുടെ മധുവിധുയാത്രാ കുറിപ്പ്‌
‘പ്രിയപ്പെട്ട സുഹറ റാഷിദ്, നിന്റെ കണ്ണുനീര്‍ ഈ രാജ്യത്തിന്റേതുകൂടിയാണ്’; അഭിമാനിക്കണം പോരാട്ടവീര്യമുള്ള ബാപ്പയെ ഓര്‍ത്ത്
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം;9 സൈനികര്‍ക്ക് പരിക്ക്

കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു; ഭീകരര്‍ക്ക് സഹായം നല്‍കിയിരുന്ന യു പി സ്വദേശി പിടിയില്‍

കുല്‍ഭൂഷണ്‍ ജാദവിന്റെ മാതാവിന് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചതില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു

സൈനിക മേധാവി ജീപ്പിന് മുന്നില്‍ കെട്ടിവെച്ച കശ്മീര്‍ യുവാവിന് നീതി; 10 ലക്ഷം രൂപ നല്‍കണമെന്ന് മനുഷ്യാവകാശകമ്മീഷന്റെ ഉത്തരവ്
റംസന്‍ ദിനം; തോക്കുകള്‍ നിശബ്ദമായി ഇന്ത്യ പാക്ക് അതിര്‍ത്തി

റംസന്‍ ദിനം; തോക്കുകള്‍ നിശബ്ദമായി ഇന്ത്യ പാക്ക് അതിര്‍ത്തി

ജമ്മുവിലെ നിയന്ത്രണ രേഖയില്‍ ചെറിയപെരുന്നാള്‍ ദിലത്തില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനികര്‍ പരസ്പരം മധുരം കൈമാറി

സാംസ്‌കാരിക ഫാസിസത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് മന്ത്രി എകെ ബാലന്‍; ആവിഷ്‌കാര സ്വാതന്ത്ര്യം എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി; ഡോക്യുമെന്ററി വിലക്കിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും
വിലക്ക് ലംഘിച്ച് രാഹുല്‍ ഗാന്ധി സഹാറന്‍പൂരില്‍; അതിര്‍ത്തിയില്‍ തടഞ്ഞു; മടങ്ങിയെത്തുമെന്ന് രാഹുല്‍
സബ്‌സര്‍ ഭട്ട് വധം: കശ്മീരില്‍ പ്രക്ഷോഭം രൂക്ഷം; സൈന്യത്തിന്റെ വെടിവെപ്പില്‍ ഒരു മരണം, 50ഓളം പേര്‍ക്ക് പരുക്ക്
കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് യുഎന്‍; നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിര്; പ്രശ്‌നം ജനാധിപത്യ സംവാദങ്ങളിലൂടെ പരിഹരിക്കണം

കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് യുഎന്‍; നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിര്; പ്രശ്‌നം ജനാധിപത്യ സംവാദങ്ങളിലൂടെ പരിഹരിക്കണം

ദില്ലി: ജമ്മു കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം. നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിരാണെന്നും കശ്മീര്‍ പ്രശ്‌നം ജനാധിപത്യ സംവാദങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും യുഎന്‍ ...

കശ്മീരില്‍ സൈനികന്‍ വെടിയേറ്റു മരിച്ചനിലയില്‍; തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്ന് നിഗമനം; മരിച്ചത് കശ്മീര്‍ സ്വദേശി ഉമര്‍ ഫയാസ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികനെ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. ലഫ്.കേണല്‍ ഉമര്‍ ഫയാസ് ആണ് കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ ഹര്‍മാനിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയാണ് വെടിയുണ്ടകളേറ്റ നിലയില്‍ ഉമര്‍ ...

കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി അറസ്റ്റില്‍; അറസ്റ്റ് സൈന്യത്തിനെതിരായ സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച്

ദില്ലി: കശ്മീര്‍ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി ശ്രീനഗറില്‍ അറസ്റ്റില്‍. കശ്മീര്‍ താഴ്‌വരയില്‍ പൊലീസിനും സൈന്യത്തിനുമെതിരെയുള്ള സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ചാണ് അറസ്റ്റ്. ആസിയയുടെ സഹായികളായ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. ...

ആ ജവാന്‍ കള്ളിന്‍റെ പുറത്ത് പറഞ്ഞതല്ല, സത്യമാണ് അതെല്ലാം; പട്ടാളക്കാര്‍ക്കുള്ള റേഷനും ഇന്ധനവുമെല്ലാം ഓഫീസര്‍മാര്‍ പാതി വിലയ്ക്കു കരിഞ്ചന്തയില്‍ വില്‍ക്കുന്നുന്നെന്നു നാട്ടുകാരും

ശ്രീനഗര്‍: തങ്ങള്‍ക്കു നല്ല ഭക്ഷണമോ ജീവിക്കാനുള്ള സാഹചര്യമോ ഇല്ലെന്ന ജവാന്‍റെ വീഡിയോ സന്ദേശം നിഷ്കരുണം തള്ളിയ സൈന്യം നാട്ടുകാരുടെ നാവടപ്പിക്കുമോ? ജവാന്‍ പറഞ്ഞതൊക്കെ സത്യമാണെന്നു സാക്ഷ്യപ്പെടുത്തി അതിര്‍ത്തിയിലെ ...

പാകിസ്താനിലും ഉത്തരേന്ത്യയിലും ഭൂചലനം; ദില്ലിയിലും കാശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു; പ്രഭവകേന്ദ്രം പാകിസ്താന്‍

ദില്ലി: പാകിസ്താനിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാകിസ്താനിലാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. പാകിസ്താനിലും ഉത്തരേന്ത്യയിലും അഫ്ഗാനിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. സാമാന്യം ...

അഫ്രീദി അനാവശ്യമായി രാഷ്ട്രീയം പറയരുതെന്ന് ബിസിസിഐ; കശ്മീര്‍ വിഷയത്തിലുള്ള പ്രസ്താവന രാഷ്ട്രീയപരമായി തെറ്റ്; രാഷ്ട്രീയകാര്യങ്ങളില്‍ കളിക്കാര്‍ മറുപടി പറയരുതെന്നും അനുരാഗ് ഥാക്കൂര്‍

ദില്ലി: കശ്മീരില്‍ നിന്ന് നിവധിയാളുകള്‍ തന്റെ ടീമിനെ പിന്തുണയ്ക്കാന്‍ എത്തിയിരുന്നെന്ന പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദിയുടെ പ്രസ്താവനയ്ക്ക് ബിസിസിഐ ഡസെക്രട്ടറി അനുരാഗ് ഥാക്കൂറിന്റെ വിമര്‍ശനം. ...

കാശ്മീരില്‍ മലയാളി കുടുംബം മണ്ണിടിച്ചിലില്‍ പെട്ടു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; കാണാതായത് കണ്ണൂര്‍ ചെമ്പേരി സ്വദേശികളെ

ശ്രീനഗര്‍: കാശ്മീരില്‍ ഉല്ലാസയാത്ര പോയ മലയാളി കുടുംബത്തെ മണ്ണിടിച്ചിലില്‍ കാണാതായി. കണ്ണൂര്‍ ചെമ്പേരിയില്‍നിന്നു കശ്മീരിലേക്കു പോയ കുടുംബത്തെയാണ് കാണാതായത്. രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും ആരെയും പുറത്തെടുക്കാനായിട്ടില്ല. 31 ...

സിയാച്ചിനിലെ ഹിമപാതം; മരിച്ചവരില്‍ മലയാളി സൈനികനും; മരിച്ചത് കൊല്ലം സ്വദേശി സുധീഷ്

ദില്ലി: ജമ്മുകാശ്മീരിലെ സിയാച്ചിനിലില്‍ മഞ്ഞുവീഴ്ചയില്‍ മരിച്ചവരില്‍ മലയാളി സൈനികനും. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി ലാന്‍സ്‌നായിക് സുധീഷ് ആണ് മരിച്ചത്. ബുധനാഴ്ചയാണ് ഒരു ജൂനിയര്‍ കമ്മീഷന്റ് ഓഫീസര്‍ ഉള്‍പ്പടെ ...

ഇന്ത്യന്‍ സേന മുഴുവന്‍ വിചാരിച്ചാലും ഭീകരരെ തോല്‍പിക്കാനാവില്ലെന്ന് ഫാറൂഖ് അബ്ദുള്ള

ഇന്ത്യന്‍ സേന മുഴുവന്‍ വിചാരിച്ചാലും ഭീകരരെ പോരാടിത്തോല്‍പിക്കാനാവില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള

പാകിസ്താന്റെ അസ്ഥിരതയ്ക്ക് കാരണം തീവ്രവാദത്തെ പിന്തുണച്ചത്; അയല്‍ക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ഇന്ത്യയുടെ മറുപടി

പാകിസ്താനാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇന്ത്യയുടെ മറുപടി. പാക് അധീന കശ്മീര്‍ വിട്ടൊഴിയാന്‍ പാകിസ്താന്‍ തയ്യാറാകണം.

കാശ്മീരിൽ ഭീകരാക്രമണം; നാലു ഭീകരരെയും കൊലപ്പെടുത്തി; ഏറ്റുമുട്ടൽ അവസാനിച്ചെന്ന് സൈന്യം

ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികരടക്കം ആറു പേർ കൊല്ലപ്പെട്ടു

പുതിയ വീടിന്റെ പണി ഉടന്‍ തീര്‍ക്കാമെന്ന് അമ്മയ്ക്കു വാക്കുകൊടുത്തു പോയ ധീരസൈനികന് 10 ഭീകരരെ വധിച്ച ശേഷം വീരമൃത്യു; ആദരമര്‍പ്പിച്ച് രാജ്യം

പത്തു ഭീകരരെ വകവരുത്താന്‍ പങ്കാളിയായി വീരമൃത്യു വരിച്ച മോഹന്‍ ഗോസ്വാമിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു

ഇന്ത്യയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നു പാക് സൈനിക മേധാവി

ഇന്ത്യയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നു പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളിലൂടെ മേഖലയില്‍ ഇന്ത്യ അസ്ഥിരത സൃഷ്ടിക്കുകയാണെന്നും പാകിസ്താന്‍ ...

പാക് പതാകയ്ക്കു പിന്നാലെ കശ്മീരില്‍ ഐഎസ് പതാകയും; പ്രതിഷേധം വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞ്

പാകിസ്താന്‍ പതാക ഉയര്‍ത്തിയതിനു പിന്നാലെ ജമ്മു കശ്മീരില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും ഉയര്‍ത്തി. കശ്മീരിലെ രണ്ടിടങ്ങളിലാണ് ഇന്നു പാകിസ്താന്‍ പതാകയ്ക്കു പിന്നാലെ ഐഎസിന്റെ പതാക ഉയര്‍ത്തിയത്.

Page 3 of 3 1 2 3

Latest Updates

Advertising

Don't Miss