Kashmir

കശ്മീര്‍: തട്ടിക്കൊണ്ടുപോയ 2 നാടോടികളുടെ മൃതദേഹങ്ങള്‍ വെടിയുണ്ടകളേറ്റ നിലയില്‍

ജയ്‌ഷെ മുഹമ്മദ് ഭീകരര്‍തട്ടിക്കൊണ്ടുപോയ 2 നാടോടികളുടെ മൃതദേഹങ്ങള്‍ വെടിയുണ്ടകളേറ്റ നിലയില്‍. ട്രാല്‍ വനമേഖലയില്‍ രണ്ടിടത്തുനിന്നായാണ് കണ്ടെടുത്തത്. അബ്ദുല്‍ ഖാദര്‍ കോഹ്ലി,....

കാശ്മീര്‍: ചികിത്സയില്ല; മരുന്നില്ല; മരിക്കുന്നവരുടെയെണ്ണം കൂടുന്നു; ജനം ആശങ്കയില്‍

കാശ്മീര്‍ താഴ്വരയില്‍ മരുന്ന് ലഭിക്കാതെ രോഗികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴികെയുള്ള കടകളാണ് താഴ്വരയില്‍ അടച്ചിട്ടിരിക്കുന്നത്. പലയിടങ്ങളിലും ജീവന്‍രക്ഷാ....

പ്രതിപക്ഷ നേതാക്കള്‍ ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും; സന്ദര്‍ശനം പ്രത്യേക പദവി എടുത്തുകളഞ്ഞ സാഹചര്യത്തില്‍

പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്ഗ്രസ് നേതാവ് ഗുലാം നബി....

കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാളുടെ ഇടപെടല്‍ ആവശ്യമില്ല: ഫ്രാന്‍സ്

കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്ന് ഫ്രാന്‍സ്. ഇന്ത്യയും കാശ്മീരും തമ്മിലുള്ള ഉഭയകക്ഷി വിഷയമെന്നും ഫ്രാന്‍സ്. അതേ സമയം കശ്മീര്‍ വിഷയത്തില്‍....

കശ്മീര്‍: ട്രംപിന്റെ ഇടപെടല്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം : സീതാറാം യെച്ചൂരി

കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....

കശ്മീര്‍ ഇന്ന് അശാന്തിയുടെ താഴ്വരയാണ്; സൈനിക ഭരണത്തിലേക്കുള്ള, ഹിന്ദുരാഷ്ട്ര രൂപീകരണത്തിലേക്കുള്ള നീക്കമാണിത്; സീതാറാം യെച്ചൂരി

തിരുവനന്തപുരത്ത് നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗം വായിക്കാം: (സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും എ കെ ജി പഠന....

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള തുടക്കമാണ് കശ്മീരിലേത്; മറ്റൊരു പലസ്തീന്‍ അനുവദിക്കില്ല

ഇന്ത്യയെ സൈനിക ഭരണത്തിലാക്കാനുള്ള തുടക്കമാണ് കശ്മീരിലെ നടപടിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരിലെ ജനാധിപത്യം സംരക്ഷിക്കാന്‍ ആവശ്യമായ....

കാശ്മീര്‍ വിഷയത്തില്‍ വീണ്ടും ട്രംപിന്റെ വാഗ്ദാനം; മധ്യസ്ഥം വഹിക്കാന്‍ പരമാവധി ചെയ്യാം

കാശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന വാഗ്ദാനവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്താന്‍ പ്രധാനമന്ത്രിമാരുമായി സംസാരിച്ചതിന്....

കശ്മീർ വിഷയം; മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നറിയിച്ച്‌ വീണ്ടും ഡൊണാള്‍ഡ്‌ ട്രംപ്

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ചു വീണ്ടും ട്രംപ് രംഗത്തെത്തി. കശ്മീരിൽ വിഷയം അതീവ സങ്കീർണമെന്നും ട്രംപ് പറഞ്ഞു.....

കാശ്‌മീരിൽ സങ്കീർണമായ സാഹചര്യം; ചർച്ചയിലൂടെ പരിഹരിക്കണമെന്ന്‌ ഡൊണാൾഡ്‌ ട്രംപ്‌

കാശ്‌മീരിൽ സങ്കീർണമായ സാഹചര്യമാണ്‌ നിലനിൽക്കുന്നതെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപ്‌. വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിണമെന്നും സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിന്‌ ഇന്ത്യയും പാക്കിസ്ഥാനും....

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം; ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നിയന്ത്രണ രേഖയില്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡെ്‌റാഡൂണ്‍ സ്വദേശിയായ....

നാല് പതിറ്റാണ്ടിന് ശേഷം കാശ്മീര്‍ വിഷയം ഇന്ന് യുഎന്‍ രക്ഷാ സമിതിയില്‍

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞുകൊണ്ട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ നാല് പതിറ്റാണ്ടിന് ശേഷം ജമ്മു കാശ്മീര്‍ പ്രശ്‌നം....

മാധ്യമ പ്രവര്‍ത്തകനെ അര്‍ദ്ധരാത്രി വീടുകയറി അറസ്റ്റ് ചെയ്തു; കാരണമറിയാതെ കുടുംബം

കശ്മീരിലെ മാധ്യമ പ്രവര്‍ത്തകനും ‘ഗ്രേറ്റര്‍ കശ്മീര്‍’ റിപ്പോര്‍ട്ടറുമായ ഇര്‍ഫാന്‍ മാലികിനെ അര്‍ദ്ധരാത്രിയില്‍ വീട് കയറി സൈന്യം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ഇര്‍ഫാന്റെ....

ജമ്മു കശ്മീർ വിഷയം; ഹർജികളിൽ പിഴവുകളെന്ന് സുപ്രീം കോടതി

ജമ്മു കശ്മീർ വിഷയവുമായി ബന്ധപ്പെട്ട ഹര്ജികളിൽ പിഴവുകളെന്ന് സുപ്രീം കോടതി. ഗൗരവമേറിയ വിഷയത്തിൽ ഇത്തരം ഹർജികൾ എങ്ങനെ ഫയൽ ചെയ്യുന്നുവെന്ന്....

‘രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ കശ്മീരികള്‍ മൃഗങ്ങളെപ്പോലെ കൂട്ടിലകപ്പെട്ടു കിടക്കുകയാണ്’; അമിത് ഷായ്ക്ക് മെഹ്ബൂബ മുഫ്തിയുടെ മകളുടെ കത്ത്

നാടകീയമായ സംഭവങ്ങളായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി കശ്മീര്‍ താഴ് വരയില്‍ അരങ്ങേറിയത്. ആഗസ്റ്റ് 5 കശ്മീരിനെ സംബന്ധിച്ച് ചരിത്രത്തിലെ നിര്‍ണ്ണായക....

ജമ്മു കശ്മീരിലും ലഡാക്കിലും വരുത്തിയ മാറ്റം പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

ജമ്മു കശ്മീരിലും ലഡാക്കിലും വരുത്തിയ മാറ്റം ആ പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ മറ്റ്....

ഭരണഘടനയ്‌ക്കും ഫെഡറലിസത്തിനുമെതിരെ മിന്നലാക്രമണമാണ് മോദി സർക്കാർ നടത്തിയിരിക്കുന്നത്; ജമ്മു കശ്മീരിലെ നടപടിയെക്കുറിച്ച് പ്രകാശ് കാരാട്ട്

കാരാട്ടിന്റെ ലേഖനം പൂർണ്ണരൂപത്തിൽ വായിക്കാം: ഭരണഘടനയ്‌ക്കും ഫെഡറലിസത്തിനുമെതിരെ ഒരു മിന്നലാക്രമണമാണ് മോഡി സർക്കാർ നടത്തിയിരിക്കുന്നത്. മോഡി-ഷാ ദ്വന്ദ്വത്തിന്റെ ആഭിമുഖ്യത്തിൽ, ഭരണഘടനയുടെ....

എന്നെ പൊലീസ്‌ വളഞ്ഞു; ഒരു മുറിയിലെത്തിച്ചു; നാലുമണിക്കൂർ തടഞ്ഞുവച്ചു; മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണം; രാഷ്ട്രപതിക്ക് സീതാറാം യെച്ചൂരിയുടെ കത്ത്

ഗവർണർ സത്യപാൽ മല്ലിക്കിനോട്‌ അനുമതി തേടിയശേഷം ശ്രീനഗർ സന്ദർശിക്കാനെത്തിയ തന്നെ അകാരണമായി തടഞ്ഞുവച്ച്‌ തിരിച്ചയച്ചതിൽ പ്രതിഷേധമറിയിച്ച്‌ സിപിഐ എം ജനറൽ....

കശ്മീർ വിഷയത്തിൽ ആശങ്ക; ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അമേരിക്ക

കശ്മീർ സംഭവവികാസങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അമേരിക്കൻ നിർദേശം. ഭീകരവാദികൾക്ക് നുഴഞ്ഞ കയറാനുള്ള അവസരം നൽകരുതെന്നും പാക്കിസ്ഥാന് അമേരിക്ക....

ഇന്ത്യന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍; ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപരബന്ധം അവസാനിപ്പിക്കാനും പാക് തീരുമാനം

ജമ്മു കശ്‍മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം....

കശ്മീർ വിഷയം; കോണ്ഗ്രസിൽ വിഭാഗീയത ശക്തം; ബിജെപിയെ പിന്തുണച്ച് ജ്യോതിരാതിത്യ സിൻഡ്യ

കശ്മീർ വിഷയത്തിൽ കോണ്ഗ്രസിൽ വിഭാഗീയത ശക്തം. ബിജെപിയെ പിന്തുണച്ച് ജ്യോതിരാതിത്യ സിൻഡ്യ അടക്കമുള്ള നേതാക്കൾ രംഗത്തെത്തി.ബിജെപിയെ നേതാക്കൾ പരസ്യമായി പിന്തുണച്ചതോടെ....

കാശ്മീര്‍; നടപ്പിലാക്കിയത് മോദി-ഷാ-തന്ത്രം

കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന വകുപ്പുകള്‍ റദ്ദാക്കുന്ന നടപടി കേന്ദ്രം നടപ്പിലാക്കിയത് കൃത്യമായ മുന്നൊരുക്കത്തിലൂടെ. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി....

കാശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി അമേരിക്ക

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിനു തൊട്ടുപിറകെ് അമേരിക്കയുടെ പ്രതികരണം.കാശ്മീരില്‍ ‘സമാധാനവും സ്ഥിരതയും’ വേണമെന്ന്....

ക്യാപ്റ്റന്‍ കൂള്‍ ഇവിടെയുണ്ട്; കശ്മീര്‍ സംഘര്‍ഷഭൂമിയില്‍ സേവനനിരതനായി; വൈറലായി ചിത്രം

ഏതു സംഘര്‍ഷസമയത്തും കൂളായി ഹാന്‍ഡില്‍ ചെയ്ത് ടീമിനെ നയിക്കുന്ന ക്യാപ്റ്റന്‍ കൂള്‍ ധോനി സോ്ഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇന്ത്യന്‍ ടീം....

Page 5 of 8 1 2 3 4 5 6 7 8