ജമ്മുകശ്മീരിലെ രാഷ്ട്രീയ നീക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. നിലവിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക. അതേസമയം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി....
Kashmir
ജമ്മു കശ്‌മീർമാത്രമല്ല, പ്രത്യേക അധികാരങ്ങളുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, നാഗാലാൻഡ്, അസം, മണിപ്പുർ, ആന്ധ്രപ്രദേശ്, സിക്കിം, മിസോറം, അരുണാചൽപ്രദേശ്, ഗോവ, കർണാടകം....
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ....
ദില്ലി: കശ്മീരില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 000 അര്‍ധ സൈനികരെ കൂടി വിന്യസിക്കാന്‍ തീരുമാനം. താഴ്‌വരയിലും ശ്രീനഗറിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും....
ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും, ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുമുള്ള തീരുമാനത്തെ ശക്തമായി എതിര്‍ത്ത് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ....
കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ഭരണഘടനാ അനുഛേദം 370 യും 370 എയും 35 എയും റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍.....
കശ്മീരിൽ ജനാധിപത്യം അട്ടിമറിക്കുന്ന തരത്തിൽ സ്ഥിതി രൂക്ഷമാകുന്നു. ശ്രീനഗറിൽ നിരോധാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും കുൽഗാം എംഎൽഎയുമായ....
സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ അമര്‍നാഥ് തീര്‍ഥാടകര്‍ എത്രയുംപെട്ടെന്ന് താഴ്വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ടൂറിസ്റ്റുകളോടും സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ ജമ്മുകശ്മീര്‍....
സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ അമര്‍നാഥ് തീര്‍ഥാടകര്‍ എത്രയുംപെട്ടെന്ന് താഴ്വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ടൂറിസ്റ്റുകളോടും സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ ജമ്മുകശ്മീര്‍....
ഡ്രംപിന്റെ പ്രസ്ഥാവനയില്‍ വെട്ടിലായി കേന്ദ്ര സര്‍ക്കാര്‍.പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവിശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഒരു....
കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ പ്രസ്താവനയില്‍ തിരുത്തല്‍. കാശ്മീര്‍ പ്രശനത്തില്‍ മധ്യസ്ഥതയല്‍ സഹായമാണ് ഉദ്ധേശിച്ചതെന്ന് യു എസ് വിദേശകാര്യ....
കശ്മീര്‍ പ്രശ്‌നത്തില്‍ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നിരിക്കുന്നത്. അതി തീവ്ര ദേശീയത പറഞ്ഞ്....
സിറ്റിസണ്‍സ് എഗൈനിസ്റ്റ് വാര്‍ എന്ന പേരില്‍ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ സംസാരിക്കുകയായിരുന്നു ഷബ്‌നം ഹാഷ്മി....
ആക്രമണം നടന്നെന്നും എന്നാല്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഈ ശബ്ദരേഖയില്‍ പറയുന്നു.....
കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടത്തിയ തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.....
മഞ്ഞുവീഴ്ച കാരണം റോഡുകളെല്ലാം ബ്ലോക്ക് ആയി കിടക്കുകയും യാത്ര ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടായി മാറിയിരിക്കുകയും ചെയ്തിരിക്കുകയാണ്....
ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു....
പരിക്കേറ്റവരെ മണ്ഡിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
നേത്രപടലത്തിന് കാര്യമായ പരുക്കുണ്ട്.....
സൈന്യം നടത്തിയ വെടിവെപ്പിലാണ് പതിനാറുകാരിയടക്കം മുന്നു പേര്‍ കൊല്ലപ്പെട്ടത് ....
ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.....
അക്രമത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
വർഗ്ഗീയ വാദത്തിനെതിരായ രണ്ട് പോരാട്ട ഭൂമിയാണ് കണ്ണൂരും കാശ്മീരും....