‘മോദി ഞങ്ങളുടെ കിടപ്പാടം ഇല്ലാതാക്കി’; കട്പുത്ലി കോളനിയിലെ സ്ത്രീകളും കുട്ടികളും ഇന്ന് കിടക്കുന്നത് റോഡരികില്‍; കോളനി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; പീപ്പിള്‍ ടിവി വാര്‍ത്താസംഘത്തിന് നേരെയും ആക്രമണം
ഇന്ന് കോളനിയിലെത്തിയ കൈരളി ന്യൂസ് ടീമിനെ ഗുണ്ടകള്‍ തടഞ്ഞു.....