Police: മോഷ്ടാവ് ‘കാമാക്ഷി എസ്‌ഐ’ പൊലീസ് പിടിയിൽ
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 500ൽപ്പരം കേസുകളിൽ പ്രതിയായ മോഷ്ടാവ് കാമാക്ഷി വലിയപറമ്പിൽ എന്ന ബിജു (കാമാക്ഷി എസ്‌ഐ- 46) വിനെ കട്ടപ്പന(kattappana) പൊലീസ് അറസ്റ്റ്(arrest) ...
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 500ൽപ്പരം കേസുകളിൽ പ്രതിയായ മോഷ്ടാവ് കാമാക്ഷി വലിയപറമ്പിൽ എന്ന ബിജു (കാമാക്ഷി എസ്‌ഐ- 46) വിനെ കട്ടപ്പന(kattappana) പൊലീസ് അറസ്റ്റ്(arrest) ...
വാസ്തു ശാസ്ത്ര പഠനത്തിനിടയിലും ചിരട്ടയില്‍ ശില്‍പ്പങ്ങള്‍ തീര്‍ക്കുന്നതിന്റെ പണിതിരക്കിലാണ് കട്ടപ്പന(Kattappana) ഉപ്പുതറ സ്വദേശി പ്രിജിന്‍(Prijin) എന്ന പത്തൊമ്പതുകാരന്‍. ചിരട്ട ഉപയോഗിച്ച് വിവിധ കരകൗശല വസ്തുക്കളാണ് പ്രിജിന്റെ കരവിരുതില്‍ ...
കട്ടപ്പനയില്‍ ആനക്കൊമ്പുമായി ഒരാള്‍ വനം വകുപ്പിന്റെ പിടിയില്‍. കട്ടപ്പന സുവര്‍ണ്ണഗിരി സ്വദേശി അരുണാണ് അറസ്റ്റിലായത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് വില്‍ക്കാന്‍ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടയില്‍ വള്ളക്കടവില്‍ വച്ചാണ് ഇന്ന് ...
കട്ടപ്പനയിലെ(kattappana) ബേക്കറിയില്‍ നിന്ന് വാങ്ങിയ ബനാന പഫ്‌സില്‍(banana puffs) പൂപ്പല്‍ കണ്ടെത്തിയതായി പരാതി. കട്ടപ്പന ടൗണിലെ ഇടശ്ശേരി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബിജൂസ് ബേക്കറിക്കെതിരെയാണ് അണക്കര സ്വദേശി പൊന്‍പുഴ ...
കട്ടപ്പന പൂവേഴ്സിമൗണ്ടില്‍ കുക്കര്‍ പൊട്ടി തെറിച്ചു ഗ്രഹനാഥന്‍ മരിച്ചു. പൂവേഴ്‌സ് മൗണ്ട് സ്വദേശി ഊര്യകുന്നത്ത് ഷിബുവാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് ...
കട്ടപ്പന വള്ളക്കടവില്‍ സിപിഐ എം പ്രവര്‍ത്തകനെയും മകനെയും വധിക്കാന്‍ ബിജെപി- സംഘപരിവാര്‍ ശ്രമം. ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേരന്‍ എത്തിയതിനു പിറ്റേന്നാണ് ആക്രമണമുണ്ടായത്. തലയ്ക്ക് പരുക്കേറ്റ ...
മൊബൈല്‍ ഉപയോഗം കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഗെയിമിനെച്ചൊല്ലി അച്ഛന്‍ വഴകകുപറഞ്ഞതില്‍ മനം നൊന്ത് 14 കാരന്‍ തൂങ്ങി മരിച്ചു. ഗെയിം കളിക്കാന്‍ 1500 രൂപക്ക് ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE