kavalam

പഠിക്കാതിരുന്നതിന് അമ്മൂമ്മ വഴക്ക് പറഞ്ഞു; പതിനഞ്ചുകാരന്‍ ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ചു

പഠിക്കാതിരുന്നതിന് അമ്മൂമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ ഒമ്പതാം ക്ലാസുകാരനെ ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാവാലത്താണ്....