March 11, 2018 മൂന്നാം ക്ലാസുകാരി മുതല്‍ തലമുതിര്‍ന്ന കവികള്‍ വരെ; പട്ടാമ്പി കവികളുടെ സംഗമഭൂമി; കവിതയുടെ കാര്‍ണിവലിന് ഇന്ന് സമാപനം മൂന്നു ദിവസത്തെ കവിതയുടെ കാര്‍ണിവലിന് ഇന്നു തിരശീല വീഴും.....