Kavyakechar

പാർലമെന്റിലെ വാക്കു വിലക്കിനെതിരെ കവിതയുമായി രാവുണ്ണി

അഴിമതി ഉൾപ്പെടെയുള്ള വാക്കുകൾ പാർലമെന്റിൽ വിലക്കിയതിനെതിരെ കവിതയുമായി ഡോ സി. രാവുണ്ണി. കവിതയുടെ പൂർണരൂപം ഇങ്ങനെ: തുമ്മിയാൽ തെറിക്കുന്ന വാക്ക് ....