കഴക്കൂട്ടം(kazhakkoottam) മേനംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ഗോകുൽ ആണ് മരിച്ചത്. ഇന്ന്....
Kazhakkoottam
നഗരസഭ അനുവദിച്ച വീട് നിര്‍മ്മാണത്തിന് എത്തിച്ച ടൈല്‍ ഇറക്കാന്‍ വീട്ടമ്മയോട് അമിത കൂലി ആവശ്യപ്പെട്ട് ബിഎംഎസ് യൂണിയന്‍. യുവതിയോട് പതിനായിരം....
കഴക്കൂട്ടം ബൈപ്പാസ് ടോൾ(Kazhakootam Toll) നിരക്ക് പുനർനിർണയിക്കണമെന്ന് ഹൈക്കോടതി(highcourt). നിർമ്മാണം പൂർത്തിയാകാത്ത ഭാഗത്തെ ടോൾ ഒഴിവാക്കാണമെന്നും കോവളം മുതൽ കാരോട്....
തിരുവനന്തപുരം കഴക്കൂട്ടത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് അനുജന്റെ കുത്തേറ്റു മരിച്ചത്.....
തിരുവനന്തപുരം കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ചു. കഴക്കൂട്ടം നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രൻ (65) ആണ് മരിച്ചത്. ഇന്നു....
കഴക്കൂട്ടത്ത് യുവാവിന് നേരെ നാടൻ ബോംബെറിഞ്ഞ് കാൽ തകർത്ത കേസിലെ പ്രതികളുടെ വീട്ടിൽ നിന്നും നാടൻ ബോംബുകൾ കണ്ടെടുത്തു. കേസിലെ....
പത്താം ക്ലാസ്,പ്ലസ് ടു കുട്ടികൾക്ക് പഠന പിന്തുണക്കായി സായാഹ്ന ക്ലാസ്സുമായി കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഓരോ ക്ലാസിലും....
കഴക്കൂട്ടം സൈനിക് സ്കൂളിലെ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ശമ്പളവും പെൻഷനും മുടങ്ങിയ സൈനിക് സ്കൂളിലെ....
സി.ഐ.എസ്.എഫ്. കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു. എറണാകുളം സ്വദേശിയായ അജേഷ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30....
കഴക്കൂട്ടം ഇൻഫോസിസിന് സമീപം കെഎസ്ആര്‍ടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36)....
കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ വിലയിരുത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗതാഗതകുരുക്ക്....
14 സീറ്റിലും എല്‍ഡിഎഫിന് പ്രതീക്ഷ ഉണ്ടെന്നും കണക്കുകള്‍ക്കപ്പുറം ഇടതുപക്ഷത്തിന് വിജയമുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2016നേക്കാള്‍ അനുകൂല തരംഗമാണ് ഇത്തവണ....
പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപളളി സുരേന്ദ്രന്‍. കഴക്കൂട്ടം കാട്ടായിക്കോണത്ത് നടന്ന സംഘര്‍ഷത്തിലെ പൊലീസ് നടപടി ചൂണ്ടിക്കാട്ടിയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ്....
ചെന്നിത്തലയും എസ് എസ് ലാലും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് കടകംപള്ളി സൂരേന്ദ്രന്‍. ഇരട്ട വോട്ട് കോണ്‍ഗ്രസിന്റെ സംഘടിത നീക്കമാണെന്നും....
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എസ് എസ് ലാലിന് ഇരട്ടവോട്ട്.വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ നൂറ്റി എഴുപതാം നമ്പര്‍....
കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ദേവസ്വം വകുപ്പ് മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടു. തിരുവനന്തപുരം പാങ്ങപ്പാറ ഭാഗത്ത്....
തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടത്താണ് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച....
സംസ്ഥാന ബജറ്റില്‍ കഴക്കൂട്ടം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത് 556 കോടി രൂപ. ആക്കുളം, വേളി ടൂറിസം വികസനത്തിന് 150....
കഴക്കൂട്ടത്ത് വീട്ടിൽ വില്പനക്കായി സൂക്ഷിച്ച 1200 കുപ്പി വീഞ്ഞ് പിടിച്ചെടുത്തു. കഴക്കൂട്ടം എക്സൈസ് നടത്തിയ പരിശോധനയിൽ തുമ്പയിലെ വീട്ടിൽ വ്യാവസായിക....
ടെക്നോപാർക്കിനു ചുറ്റുമുള്ള പ്രദേശങ്ങളിലാണ് കൂടുതൽ വാഹനങ്ങൾ നശിപ്പിച്ചിട്ടുള്ളത്. ....
. കടയില്‍ നിന്ന് സാധനം വാങ്ങി റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.....
കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ....
തിരുവനന്തപുരം : കഴക്കൂട്ടം കഠിനംകുളത്ത് അമ്മുമ്മയെയും പത്തു വയസുള്ള പേരക്കുട്ടിയേയും പീഡിപ്പിച്ച പ്രതി പിടിയില്‍. അയല്‍വാസിയായ വിക്രമന്‍ (60) ആണ്....
സിസിടിവി, വൈഫൈ, അറ്റാച്ച്ഡ് ടോയ്‌ലറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയതാണ് നിര്‍ദ്ദിഷ്ട ബസ് ഷെല്‍ട്ടര്‍....