KB Ganesh Kumar

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ കോൺഗ്രസ്-ബിജെപി കൂട്ടുകെട്ട് നിരന്തരം വ്യാജ പ്രചാരണം നടത്തുന്നു; പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബി വിഭാഗം

മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ കോൺഗ്രസ് -ബിജെപി കൂട്ടുകെട്ട് നിരന്തരം നടത്തുന്ന അപവാദ,വ്യാജ പ്രചരണങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് കേരള കോണ്‍ഗ്രസ്....

‘രാജിവെക്കുമെന്ന് കരുതേണ്ട’; മന്ത്രി കെ ബി ഗണേഷ് കുമാർ

താൻ രാജിവെക്കുമെന്ന് കരുതേണ്ടെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. മാധ്യമപ്രവർത്തകരോട് നല്ല രീതിയിലാണ് താൻ പെരുമാറിയത്. എന്നാൽ തിരിച്ച്....

‘കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ വരുന്നു, പാൻട്രിയും ടോയ്‌ലറ്റും ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ’; മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ സർവീസ് ആരംഭിക്കുന്നതായി മന്ത്രി കെ ബി ഗണേഷ് കുമാർ. നവീകരിച്ച എറണാകുളം കെ എസ്....

വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിച്ചത് ആറ് മണിക്കൂർ; ഡ്രൈവർ യദുവിനെ മാറ്റി നിർത്തിയതിൽ വിശദീകരണവുമായി മന്ത്രി കെബി ​ഗണേഷ്കുമാർ

അടുത്തിടെ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായ വസ്തുതാ വിരുദ്ധയ വിഷയമാണ് തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനും ഒരു കെഎസ്ആർടിസി ഡ്രൈവറുമായുള്ള....

‘കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറാകാം, പണം വേണ്ട; ഒരു നിമിഷം പോലും ആലോചിക്കാതെയാണ് അദ്ദേഹമത് പറഞ്ഞത്’

മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡറായത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മന്ത്രി കെ ബി ​ഗണേഷ് കുമാർ. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച....

വീണാ ജോർജിനെതിരായ കെ എസ് യു ആക്രമണം മര്യാദകേടും ചട്ടമ്പിത്തരവുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

കണ്ണൂരിൽ കെ എസ് യു പ്രവർത്തകർ ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ നടത്തിയ അക്രമത്തിൽ മന്ത്രിക്ക് പരിക്കേറ്റ സംഭവം,....

സർക്കാരിന്റെ ജനപക്ഷ, ജനക്ഷേമ നിലപാടുകൾക്ക് പിന്തുണയേറുന്നത് കൊണ്ടാണ് കോൺഗ്രസ് അക്രമങ്ങളിലേക്ക് തിരിയുന്നത്:മന്ത്രി കെബി ​ഗണേഷ് കുമാർ

സർക്കാരിൻ്റെ ജനക്ഷേമ ജനപ്ക്ഷ നിലപാടുകൾക്ക് പിന്തുണയേറുന്നതു കൊണ്ടാണ് കോൺഗ്രസ് ഇത്തരം അക്രമ സമരങ്ങളിലേയ്ക്ക് തിരിയുന്നതെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ.....

ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഗണേഷ് കുമാറിന് ‘മധുര സമ്മാനം’; വൈറലായി താജുദ്ധീൻ ഇക്കയും ഇഞ്ചിമിഠായിയും

കായംകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നിർമ്മാണോദ്ഘാടന വേദിയിൽ ശ്രദ്ധേയനായി 50 വർഷത്തെ കച്ചവട പാരമ്പര്യമുള്ള ‘ഇഞ്ചിമിഠായിക്കാരൻ’ താജുദ്ധീൻ. ചടങ്ങിനെത്തിയ ഗതാഗത....

യാത്രക്കിടെ വിലപ്പെട്ട ഫയൽ നഷ്ടപ്പെട്ടു, ജീവിതം തന്നെ കൈവിട്ടുപോയ നിമിഷത്തിൽ ഒരു ഫോൺ വിളിയെത്തി; ഒരുകൂട്ടം മനുഷ്യർ തിരിച്ചുപിടിച്ച സുധീറിന്‍റെ ജീവിതകഥ പങ്കുവെച്ച് മന്ത്രി കെബി ഗണേഷ് കുമാർ

യാത്രക്കിടെ വിദേശത്തേക്കുള്ള വിമാന ടിക്കറ്റും മറ്റ് വിലപ്പെട്ട യാത്രാ രേഖകളും സർട്ടിഫിക്കറ്റുകളും അടങ്ങിയ ഫയൽ നഷ്ടപ്പെട്ട യുവാവിന് കൈത്താങ്ങായി ഒരുകൂട്ടം....

വൻതുക പിഴ ഈടാക്കുമെന്ന വാർത്തകളിൽ സംസ്ഥാന സർക്കാരിന് റോളില്ല, ജനങ്ങളെ ദ്രോഹിക്കില്ല; വ്യക്തത വരുത്തി മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പോസ്റ്റ്

കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന പുതിയ ഗതാഗത നിയമങ്ങളെയും വലിയ തുക പിഴയായും ഈടാക്കുന്നതിനെക്കുറിച്ചും പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി മന്ത്രി....

അഞ്ച് ചലാനുകൾ ലഭിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന വാർത്ത തെറ്റ്; ‘ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലേ കേന്ദ്ര ഭേദ​ഗതികൾ നടപ്പിലാക്കൂ’: മന്ത്രി കെബി ​ഗണേഷ് കുമാർ

കേരള മോട്ടോർ വാഹന വകുപ്പിൻ്റെ എന്ന തരത്തിൽ കുറച്ച് നാളായി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി മന്ത്രി കെബി ​ഗണേഷ്....

‘ഉമ്മൻചാണ്ടി ചതിച്ചു, മക്കളെയും എന്നെയും വേർപിരിച്ചു, മധ്യസ്ഥത വഹിച്ച് കുടുംബം ഇല്ലാതാക്കി’; ആഞ്ഞടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും മകനായ ചാണ്ടി ഉമ്മൻ എം എൽ എക്കെതിരെയും ആഞ്ഞടിച്ച് മന്ത്രി കെ ബി ഗണേഷ്....

പുതിയ പദ്ധതിയുമായി KSRTC; ബസുകളിൽ ഭക്ഷണം വിതരണം ചെയ്യാനൊരുങ്ങി ചിക്കിങ്

വിവിധ പരിഷ്കരണങ്ങളും പദ്ധതികളുമായി ജനമനസ് കീ‍ഴടക്കിയ കെ എസ് ആർ ടി സി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു. ഇന്ത്യൻ-അറേബ്യൻ ഫാസ്റ്റ്....

‘KSRTC-യെ ഇടത് സർക്കാർ തിരിച്ചു കൊണ്ടുവരുന്നു’; പെൻഷനും ശമ്പളവും ഇനി മുടങ്ങില്ലെന്ന് മന്ത്രി K B ഗണേഷ് കുമാർ

കെഎസ്ആർടിസിയുടെ ചരിത്രവിജയത്തിൽ ഇടത് സർക്കാറിന്‍റെ ഫലപ്രദമായ ഇടപെടലിന്‍റെ ഫലമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തിങ്കളാഴ്ച കെഎസ്ആർടിസി 13....

സർവ്വകാല റെക്കോർഡ് കളക്ഷനുമായി KSRTC; ഇന്നലെമാത്രം ആകെ വരുമാനം 13.02 കോടി, ചരിത്രനേട്ടം

കെഎസ്ആര്‍ടിസിയ്ക്ക് അഭിമാന നിമിഷം. സര്‍വ്വകാല റെക്കോര്‍ഡ് കളക്ഷൻ നേടിയാണ് കെഎസ്ആര്‍ടിസി ചരിത്രം കുറിച്ചത്. ഇന്നലെ മാത്രമുള്ള ആകെ വരുമാനം 13.02കോടി....

‘മോഹൻലാൽ എന്ന അതുല്യ കലാകാരന്റെ വളർച്ചയിൽ അമ്മയുടെ പങ്ക് വളരെ വലുത്’; മോഹൻലാലിൻറെ മാതാവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി കെബി ഗണേഷ് കുമാർ

മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. മോഹൻലാൽ എന്ന അതുല്യ....

ഒറ്റ ദിവസം കൊണ്ട് 10 കോടി ക്ലബിലേറി കെഎസ്ആർടിസി ; പ്രതിദിന ടിക്കറ്റ് വരുമാനത്തിലെ സർവ്വകാല റെക്കോഡ്

പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ ടിക്കറ്റ് ചരിത്ര നേട്ടം കുറിച്ച് കെഎസ്ആർടിസി. 15.12.2025-ലെ ടിക്കറ്റ് കളക്ഷൻ മാത്രം 10.77 കോടി രൂപയും....

കെ എസ് ആര്‍ ടി സി സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലേക്ക്; ഷെഡ്യൂളിങില്‍ ഓണ്‍ലൈന്‍ സംവിധാനം, എ ഐയിലൂടെ വാഹനങ്ങളെ നിയന്ത്രിക്കും

കെ എസ് ആര്‍ ടി സി സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലേക്ക് എത്തുകയാണെന്നും ഷെഡ്യൂളിങില്‍ ഓണ്‍ലൈന്‍ സംവിധാനം ഏർപെടുത്തുമെന്നും മന്ത്രി കെ ബി....

മോട്ടോര്‍ വാഹനവകുപ്പിൻ്റെ പുതിയ 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍

റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ചുള്ള 52 വാഹനങ്ങളാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. മോട്ടോര്‍....

സ്റ്റൈൽ ബസിന് മാത്രമായാൽ പോരല്ലോ, ബസ് സ്റ്റേഷനും വേണ്ടേ… അടിമുടി മാറാൻ കെഎസ്ആർടിസി സ്റ്റേഷനുകൾ; ഡിസൈൻ പങ്കുവച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

കാലത്തിനനുസരിച്ച് നല്ല സ്റ്റൈലായി കോലം മാറാനൊരുങ്ങി കെ എസ് ആർ ടി സി. ബസുകൾക്ക് സ്റ്റൈലൻ ഡിസൈൻ നൽകിയതിന് പിന്നാലെയാണ്....

ഓണാഘോഷം ഒന്നാം തീയതി മുതൽ തുടങ്ങാം; കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും ബോണസ് വിതരണവും ആരംഭിച്ചു, താൽക്കാലിക ജീവനക്കാർക്കും ഇത്തവണ ബോണസ്

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും ബോണസ് വിതരണവും ആരംഭിച്ചു. താൽക്കാലിക ജീവനക്കാർക്കും ഇത്തവണ ബോണസ് നൽകും. ഓണത്തിനും മുന്നേ ശമ്പളം എത്തിയതിൽ....

ഓണമല്ലേ, നിങ്ങൾ ആഘോഷിക്കാതെ ഞങ്ങൾക്ക് എന്ത് ആഘോഷം: ഒന്നാം തീയതിയ്ക്ക് മുന്നേ കെ എസ് ആര്‍ ടി സി ജീവനക്കാർക്ക് ശമ്പളം അക്കൗണ്ടില്‍ എത്തി

കെ എസ് ആര്‍ ടി സി ജീവനക്കാർക്ക് ശമ്പളം ഈ മാസവും ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം അക്കൗണ്ടില്‍ എത്തി.....

KSRTC സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൻ്റെ ഉടമസ്ഥതയിലുള്ള ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്‌തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. കെഎസ്ആർടിസി....

Page 1 of 31 2 3