kbfc vs mbsg

സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്; ബ്ലാസ്റ്റേഴ്സും മോഹന്‍ ബഗാനും നേർക്കുനേർ

കലിംഗ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹന്‍ ബഗാനെ നേരിടും. വൈകിട്ട് 4.30-നാണ് മത്സരം.....