KCA

വരുന്നു അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മംഗലപുരത്ത്; ഉദ്ഘാടനം 16-ന് മുഖ്യമന്ത്രി നിർവഹിക്കും

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ....

ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം; സഞ്ജു സാംസണിനെ കെസിഎ ആദരിക്കും

ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുത്തതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണ് സ്നേഹാദരം നൽകാൻ തീരുമാനിച്ച്....

അർദ്ധ സെഞ്ച്വറിയുമായി നിത്യ ലൂർദ്ദ്; ആവേശപ്പോരാട്ടത്തിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് രണ്ട് വിക്കറ്റിന്റെ വിജയം

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് അവിസ്മരണീയ വിജയം. തകർച്ചയിൽ നിന്ന് തിരിച്ചുവന്നാണ് കേരളം മിന്നുന്ന വിജയം....

സ്‌റ്റേഡിയം നിർമ്മാണ അഴിമതി കേസ്; കെ സി എ മുൻ ഭാരവാഹികൾക്കെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണ അഴിമതി കേസിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻഭാരവാഹികൾക്കെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്.....

വുമൻസ് അണ്ടർ 19 ട്വൻ്റി 20യിൽ കേരളത്തിന് എട്ട് വിക്കറ്റ് തോൽവി

വുമൻസ് അണ്ടർ 19 ട്വൻ്റി 20 ചാമ്പൻഷിപ്പിൽ മഹാരാഷ്ട്രയോട് തോൽവി ഏറ്റുവാങ്ങി കേരളം ടീം. എട്ട് വിക്കറ്റിനായിരുന്നു മഹാരാഷ്ട്ര കേരളത്തെ....

ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ്: ഫൈനലിൽ ലിറ്റിൽ മാസ്റ്റേഴ്സിന് ബാറ്റിങ് തകർച്ച; മറുപടി ബാറ്റിങ്ങിൽ ലീഡിനരികെയെത്തി ആത്രേയ ക്രിക്കറ്റ് ക്ലബ്ബ്

തിരുവനന്തപുരം : കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആത്രേയ ക്രിക്കറ്റ് ശക്തമായ നിലയിൽ.....

കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ്; നാലാം റൗണ്ട് മത്സരങ്ങൾക്ക് ഗംഭീര തുടക്കം

കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൻ്റെ നാലാം റൌണ്ട് മത്സരങ്ങളിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനും തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനും ഭേദപ്പെട്ട....

കെസിഎല്‍ സ്പെഷ്യല്‍ കോഫീ ടേബിള്‍ ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിദ്ധീകരിച്ച ‘കെസിഎൽ – ദി ഗെയിം ചേഞ്ചർ’ എന്ന കോഫി ടേബിൾ ബുക്ക്....

കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ്; ആത്രേയ, വിൻ്റേജ്, ലിറ്റിൽ മാസ്റ്റേഴ്സ് ക്ലബ്ബുകൾക്ക് ഒന്നാം ഇന്നിങ്സ് ലീഡ്

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെ 269 റൺസിൻ്റെ കൂറ്റൻ ഒന്നാം....

പ്രഥമ ജൂനിയര്‍ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ സി എ

കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ നൽകാനുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പ്രഥമ ജൂനിയർ ക്ലബ്....

തൃശൂര്‍ ടൈറ്റന്‍സിനെ 10 വിക്കറ്റിന് തകര്‍ത്തു; ഏരീസ് കൊല്ലം കെ സി എൽ ഫൈനലില്‍

തൃശൂര്‍ ടൈറ്റന്‍സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഏരീസ് കൊല്ലം സെയിലേഴ്സ് കെ സി എൽ ഫൈനലില്‍ പ്രവേശിച്ചു. തിരുവോണ നാളിലെ....

ട്രിവാണ്‍ഡ്രം റോയല്‍സിന് രാജകീയ മടക്കം; ആലപ്പിയെ തകര്‍ത്തത് 110 റണ്‍സിന്, സെമി സാധ്യത മങ്ങി

സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരെ ഉജ്ജ്വല വിജയവുമായി ട്രിവാണ്‍ഡ്രം റോയല്‍സ്. 110 റണ്‍സിനാണ് ട്രിവാണ്‍ഡ്രം റോയല്‍സ് ആലപ്പി....

കെ സി എല്‍ ടീമുകളുടെ ഔദ്യോഗിക ലോഞ്ച് ശനിയാഴ്ച; ഭാഗ്യചിഹ്നങ്ങളുടെ പേര് പ്രഖ്യാപനവും സംഗീത നിശയും അരങ്ങേറും

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് മാമാങ്കമായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെ സി എല്‍) രണ്ടാം പതിപ്പിന് മുന്നോടിയായുള്ള ടീമുകളുടെ....

കെ സി എല്ലില്‍ മിന്നും പ്രകടനം കാഴ്ചവെക്കാന്‍ ട്രിവാന്‍ഡ്രത്തിന്റെ രാജാക്കന്മാര്‍

തിരുവനന്തപുരം: ആവേശക്രിക്കറ്റിന് ഓഗസ്റ്റ് 21-ന് തിരിതെളിയുമ്പോള്‍ ‘റോയല്‍’ പ്രകടനം കാഴ്ചവെക്കാനുള്ള തയാറെടുപ്പിലാണ് ട്രിവാന്‍ഡ്രം റോയല്‍സ്. ആറ് ബാറ്റര്‍മാരും അഞ്ച് ഓള്‍....

കെസിഎൽ പൂരത്തിന് ഇനി 19 നാൾ; ട്രോഫി ടൂര്‍ വാഹനത്തിന് കൊച്ചിയിൽ വൻ സ്വീകരണം

കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശത്തിൽ കൊച്ചി. രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂര്‍ വാഹന പര്യടനം ജില്ലയില്‍ പ്രവേശിച്ചു. ഉഷ്മള....

കെസിഎൽ: പ്രതിഭ തെളിയിക്കാൻ മുപ്പതിലേറെ പുത്തൻ താരങ്ങൾ

പ്രതിഭയുള്ള പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ് കെസിഎൽ. ആദ്യ സീസണിൽ കെസിഎല്ലിലൂടെ മികവ് തെളിയിച്ച വിഘ്നേഷ് പുത്തൂരിനെപ്പോലുള്ളവർ....

കെ സി എല്ലില്‍ തിളങ്ങാന്‍ കൗമാര താരങ്ങള്‍; ഏറ്റവും പ്രായം കുറഞ്ഞതാരം 17-കാരന്‍ കെ ആര്‍ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെ സി എല്ലിന്റെ രണ്ടാം സീസണ്‍. വിവിധ തലങ്ങളില്‍ മികവ് തെളിയിച്ച ഒട്ടേറെ കൗമാര....

കരുത്ത് കാട്ടാൻ കൊമ്പൻ, ഇടിമുഴക്കമാകാൻ വേഴാമ്പൽ, രസിപ്പിക്കാൻ ചാക്യാർ; കെ സി എല്ലിൻ്റെ ഭാഗ്യചിഹ്നങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മുഖവും ഭാവവും നല്‍കാന്‍ കേരള ക്രിക്കറ്റ് ലീഗ് ഔദ്യോഗിക ഭാഗ്യചിഹ്നങ്ങള്‍ പ്രകാശനം ചെയ്തു.....

ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്‍റെ ഗ്രാന്‍ഡ് ലോഞ്ച് നാളെ; ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനം മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വഹിക്കും

തിരുവനന്തപുരം: ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ്(കെസിഎല്‍) സീസണ്‍-2 വിന്റെ ഗ്രാന്റ് ലോഞ്ച് നാളെ കായിക മന്ത്രി വി. അബ്ദുറഹ്മാന്‍....

കെസിഎല്ലിനെ രാജ്യത്തെ ഒന്നാം നമ്പർ ആഭ്യന്തര ലീഗാക്കും; അഞ്ച് വർഷത്തെ സമഗ്ര പദ്ധതി ആവിഷ്കരിക്കാൻ കെസിഎ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിനെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും ജനപ്രിയ ആഭ്യന്തര ട്വന്റി20 ലീഗായി വളർത്താൻ കെസിഎ....

കെ സി എ സ്‌പോര്‍ട്‌സ് ടൂറിസം: സാധ്യതകള്‍ എന്തെല്ലാം

ക്രിക്കറ്റിനെ കേരളത്തിന്റെ ടൂറിസം മേഖലയുമായി കോര്‍ത്തിണക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കുതിപ്പേകാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍. കെ സി എ....

ക്രിക്കറ്റ് ടൂറിസവുമായി കെ സി എ; കെസിഎല്‍ ആരാധകരെ ആവേശത്തിലാക്കി നിര്‍ണായക നീക്കം

കെസിഎല്‍ സമ്മാനിച്ച ക്രിക്കറ്റ് ആവേശവും ആദ്യ സീസണിന്റെ വന്‍വിജയവും കണക്കിലെടുത്തു ക്രിക്കറ്റിനെ കേരളത്തിന്റെ ടൂറിസം മേഖലയുമായി കോര്‍ത്തിണക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക....

സെൻ്റ് സേവ്യേഴ്സ് കോളേജും കെ.സി.എയും തമ്മിലുള്ള കരാർ പുതുക്കി; ഗ്രൗണ്ട് ലീസ് 17 വർഷത്തേക്ക് കൂടി നീട്ടി

കേരളത്തിൻ്റെ ക്രിക്കറ്റ് വളർച്ചയ്ക്ക് ഊർജം പകരുന്ന തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജും കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) തമ്മിലുള്ള പങ്കാളിത്തം....

Page 1 of 31 2 3