keam 2025

കീം 2025: ‘സർക്കാരിന് തെറ്റ് പറ്റിയിട്ടില്ല, ശ്രമിച്ചത് നീതിയും തുല്യതയും ഉറപ്പുവരുത്താൻ’; ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

കീം വിഷയത്തിൽ സർക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്നും ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണമെന്നും മന്ത്രി ഡോ. ആർ ബിന്ദു. കഴിഞ്ഞവർഷം ഒരു....

കീം 2025: ‘എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാർ ശ്രമം’: മന്ത്രി ഡോ. ആർ ബിന്ദു

എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു റാങ്ക് നിർണയത്തിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആർ ബിന്ദു. എല്ലാവശങ്ങളും....

കീം റാങ്ക് പട്ടിക റദ്ദാക്കിയ ഉത്തരവ്; അപ്പീൽ നൽകി സർക്കാർ

കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീല്‍ സമർപ്പിച്ചു. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി....

കീം 2025 : ഓൺലൈൻ അപേക്ഷകൾ നൽകാൻ കഴിയാതിരുന്നവർക്ക് ഈ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

നിശ്ചിത സമയത്തിനുള്ളിൽ ഓൺലൈൻ അപേക്ഷകൾ നൽകാൻ കഴിയാതിരുന്നവർക്ക് ആർക്കിടെക്ചർ (ബി ആർക്ക്), മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ (എംബിബിഎസ്,....

കീം 2025: അപേക്ഷയിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ വിവിധ....

കീം 2025: പരീക്ഷ തീയതികള്‍

2025 ലെ കീം പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 23 മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ ബന്ധപ്പെട്ട വിജ്ഞാപനം....

ഇത്തവണ കീം ​പ​രീ​ക്ഷ കേ​ന്ദ്രങ്ങൾ കേ​ര​ള​ത്തി​നു പു​റ​ത്തും

ബം​ഗ​ളൂ​രു: കേ​ര​ള സ​ർ​ക്കാ​റി​ന്റെ എ​ൻ​ജി​നീ​യ​റി​ങ് ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ (കീം) ​കേ​ര​ള​ത്തി​നു പു​റ​ത്ത് ന​ട​ത്താ​ൻ അ​നു​മ​തി​യാ​യി. 2025 കീം ​അ​പേ​ക്ഷ​യി​ൽ....

കീം 2025: ബഹ്റൈനിലെയും ഹൈദരാബാദിലെയും പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കി

ബഹ്റൈനിനെയും ഹൈദരാബാദിനെയും കീം പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകരുടെ എണ്ണം കുറവായതിനാൽ അവിടെ കീം പരീക്ഷ നടത്തുന്നതല്ല എന്ന് അറിയിപ്പ്.....

കീം 2025ന് അപേക്ഷ ആരംഭിച്ചു; അവസാന തീയതി, അപേക്ഷിക്കേണ്ട വിധം… എല്ലാം അറിയാം

2025 അധ്യയന വര്‍ഷത്തെ എഞ്ചിനീയറിങ്/ ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി/ മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന....