കെജ്‌രിവാളിനെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ :കെജ്‌രിവാളിനെ തിരിച്ചറിയാന്‍ വൈകിപ്പോയി
കെജ്‌രിവാളിനെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ.ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ സ്വഭാവം തിരിച്ചറിയാന്‍ സാധിക്കാത്തതില്‍ താന്‍ ഏറെ ദുഃഖിക്കുന്നു എന്ന് മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ...