കെജ്രിവാളിന്റെ വിജയത്തിന് സഹായകരമായത് ബിജെപിയുടെ പ്രചരണമോ?
ആം ആദ്മി പാര്‍ടിയുടെയും കെജ്രിവാളിന്റെയും തകര്‍പ്പന്‍ വിജയം നല്‍കുന്നത് ശക്തമായ സന്ദേശം. ഒരുപക്ഷെ, ഈ വിജയത്തിന്റെ ഉള്ളടക്കം ഭാരതത്തിന്റെ ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയായിരിക്കാം. നരേന്ദ്ര മോഡിക്കും അമിത് ...