കെഇഎന്നിനെതിരായ ആർവി ബാബുവിന്റെ ജിഹാദി പരാമർശം; സംഘപരിവാറുകാരുടെ സർട്ടിഫിക്കറ്റൊന്നും ആവശ്യമില്ലെന്ന് കെടി കുഞ്ഞിക്കണ്ണൻ
കെഇഎന്നിന് എതിരായ കമ്മ്യൂണിസ്റ്റ് ജിഹാദി വിളിയിലൂടെ വർഗീയതയ്ക്ക് കളമൊരുക്കാനുള്ള ശ്രമങ്ങളെ ശക്തമായ വിമർശിച്ച് കെടി കുഞ്ഞിക്കണ്ണൻ. കെഇഎൻ വീണ്ടുമൊരു ഇസ്ലാം....


