kerala assembly election

കൂട്ടിയും കുറച്ചും മുന്നണികൾ: വിജയസാധ്യത പരിശോധിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ കണക്കുകൾ കൂട്ടിയും കുറച്ചും മുന്നണികൾ. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കും. കണക്കുകൾ പരിശോധിക്കാതെ....

ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് 2 മണിക്കകം നല്‍കണം: തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക്....

പോസ്റ്റൽ വോട്ടുചെയ്യാനാകാതെ ആശയക്കുഴപ്പത്തിലായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ; പലർക്കും ഇതുവരെ പോസ്റ്റൽ ബാലറ്റ് വന്നില്ല

സംസ്ഥാനത്ത് പോസ്റ്റൽ വോട്ടുചെയ്യാനാകാതെ ആശയക്കുഴപ്പത്തിലായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ. പല സ്ഥലത്തും വോട്ടുചെയ്യാനുള്ള ബാലറ്റ് പേപ്പർ എത്തിയില്ല. വോട്ട് രേഖപ്പെടുത്താൻ....

സംസ്ഥാനത്ത് പോസ്റ്റൽ വോട്ടിങ് അവതാളത്തിൽ: നിയമ നടപടിയിലേക്ക് നീങ്ങാനൊരുങ്ങി NGO യൂണിയൻ

സംസ്ഥാനത്ത് പോസ്റ്റൽ വോട്ടിംഗ് അവതാളത്തിൽ. പോസ്റ്റൽ വോട്ടിങ്ങിനുള്ള തീയതി ഇന്ന് അവസാനിരിക്കെ ഓരോ ജില്ലയിലും വോട്ട് ചെയ്തത് 20 ശതമാനത്തിൽ....

ചരിത്ര വിധിയെഴുതാൻ കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവട്ട വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ

കേരളം ചരിത്ര വിധിയെഴുതാൻ നാളെ പോളിംഗ് ബൂത്തിലേക്ക്. രാവും പകലുമില്ലാത്ത 23 ദിവസം നീണ്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനാണ് ഇന്നലെ....

ഇടതുപക്ഷത്തിനെതിരെ നുണകളുടെ പ്രളയം; പിന്തിരിപ്പൻ ശക്തികളുടെ അവിശുദ്ധ കൂട്ടുകെട്ടെന്ന് എം.എ. ബേബി

ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ച തടയാൻ വലതുപക്ഷ ശക്തികൾ വിമോചന സമരത്തിന് സമാനമായ അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുന്നുവെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം....

ലിസ്റ്റിൽ പേരുണ്ടോ? ബൂത്തിലെത്തി നിരാശനാകേണ്ട; വോട്ടർപ്പട്ടികയിലെ നിങ്ങളുടെ സ്ഥാനം 1 മിനിറ്റിൽ അറിയാം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് സംസ്ഥാനം നീങ്ങുമ്പോൾ, വോട്ടർപ്പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്താൻ വോട്ടർമാർക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബൂത്തിലെത്തി പേര്....

കോഴിക്കോട് ജില്ലയിലെ എൽ ഡി എഫ് സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു തുടങ്ങും

കോഴിക്കോട് ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു തുടങ്ങും. രാവിലെ പത്ത് മണിയോടെ ബേപ്പൂർ മണ്ഡലം സ്ഥാനാർത്ഥിയും....

സീറ്റ് നൽകാതെ തഴഞ്ഞു; പ്രതിഷേധമുയർത്തി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ

സ്ഥാനാർഥി പട്ടികയിൽ തഴഞ്ഞതിൽ പ്രതിഷേധം പങ്ക് വച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ.....

ചടയമംഗലം, പുനലൂർ സീറ്റുകൾക്ക് കടിപിടി കൂടി മുസ്ലീംലീഗും കോണ്‍ഗ്രസ് പ്രാ​ദേശിക നേതൃത്വവും

പുനലൂർ സീറ്റിനെ മുസ്ലീം ലീഗിൽ നിന്ന് തിരിച്ചെടുക്കണമെന്ന ആവശ്യം കടുപ്പിച്ച് പ്രാദേശിക കോൺഗ്രസ് നേതൃത്വം. ലീഗിന് പുനലൂർ സീറ്റ് നൽകിയാൽ....

“ഇഎംഎസിന് പകരക്കാരനില്ല, എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ എത്തും”: എം വി ​ഗോവിന്ദൻ മാസ്റ്റർ

ഇ എം എസ് നമ്പൂതിരിപ്പാടിനെ അനുസ്മരിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ. ഇ എം എസിന് പകരക്കാരനില്ലെന്നും ആധുനിക കേരളത്തെ....

സീറ്റ് തർക്കം; വിവാദ പോസ്റ്റ് പിൻവലിക്കാതെ അബ്ദുറഹ്മാൻ രണ്ടത്താണി

തിരൂരങ്ങാടിയിലെ പി എം എ സമീറിൻ്റെ സ്ഥാനാർഥിത്വം ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റ് പിൻവലിക്കാതെ അബ്ദുറഹ്മാൻ രണ്ടത്താണി. സാദിഖലി തങ്ങൾ, പികെ....

സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോരിന് യൂത്ത് കോൺഗ്രസ്; നേതൃത്വത്തിനെതിരെ എതിർപ്പുമായി കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ

കണ്ണൂർ ജില്ലയിലെ നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. സി.പി.ഐ.എം വിട്ട്....

ഇടുക്കിയും ചുവക്കുന്നു: ജയം സ്വന്തമാക്കാൻ പ്രചാരണം ശക്തമാക്കി എൽഡിഎഫ്

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ സമ്പൂർണ ജയം സ്വന്തമാക്കാൻ എൽഡിഎഫ്. പത്തുവർഷത്തെ ഇടതു സർക്കാരിന്റെ ജില്ലയിലെ വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞാണ്....

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരസ്യ പിന്തുണ; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പിന്തുണ അറിയിച്ച് പെന്തക്കോസ്ത് സഭാ അംഗങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട്....

അല്ലെങ്കിലും ഓണവും തെരഞ്ഞെടുപ്പും നേരത്തെ വരുന്നതാണല്ലോ യുഡിഎഫിന് പ്രശ്നം ! തമ്മിലടി ഒതുക്കാതെ തെരഞ്ഞെടുപ്പ് ‘നേരത്തെ വന്നെന്ന്’ കുറ്റം പറഞ്ഞ് നേതാക്കൾ

കേരളം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ, പതിവുപോലെ സ്ഥാനാർത്ഥികളെ കണ്ടെത്താൻ കണ്ണുപൊത്തിക്കളിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇലക്ഷൻ കമ്മീഷൻ തീയതി പ്രഖ്യാപിച്ച്....

അട്ടിമറികൾ സംഭവിക്കാം; വികസം വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ എറണാകുളത്തെ ഇടതുമുന്നണി

ഇക്കുറി അട്ടിമറികൾ സംഭവിച്ചേക്കാവുന്ന ഒരു ജില്ലയാണ് എറണാകുളം. വികസനം വോട്ടായി മാറുമെന്നും ജില്ലയിൽ വൻ വിജയം നേടാനാകും എന്നുമാണ് ഇടതു....

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും സംഘവും ഇന്ന് അസമിൽ; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് സൂചന

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും സംഘവും ഇന്ന് അസം സന്ദർശിക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ആണ് സന്ദർശനം. ഗ്യാനേഷ്....

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ; അന്തിമ വോട്ടർപട്ടിക 21-ന് പ്രസിദ്ധീകരിക്കും: രത്തൻ ഖേൽക്കർ

കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നും അന്തിമ വോട്ടർപട്ടിക ഈ മാസം 21-ന് പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ....

‘കേരളം നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം തുടരണം; ബിജെപിയ്ക്ക് വാതിൽ തുറന്നുകൊടുക്കുകയാണ് കോൺഗ്രസ്’: മന്ത്രി പി രാജീവ്

കേരളം നിലനിൽക്കണമെങ്കിൽ ഇവിടെ ഇടതുപക്ഷം തുടരണമെന്ന് മന്ത്രി പി രാജീവ്. വിമർശിക്കുന്നവരിൽ നിന്ന് സ്വീകരിക്കേണ്ടത് സ്വീകരിക്കുമെന്നും മാറ്റം ഉണ്ടാക്കാൻ പോകുന്നു....

മാങ്കൂട്ടത്തിലിന്റെ നാണകേട് മാറ്റാൻ ഐഎഎസ് വേണം; പാലക്കാട് മണ്ഡലത്തിൽ മറ്റൊരു ‘കെട്ടിയിറക്കൽ’ കൂടി! യുഡിഎഫിൽ തർക്കം

പാലക്കാട് ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ മുൻനിർത്തി യുഡിഎഫിൽ തർക്കം. പട്ടാമ്പി–കോങ്ങാട് മണ്ഡലങ്ങൾ തമ്മിൽ വച്ച് മാറണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.....

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന് ജി കൃഷ്ണകുമാർ; മൂക്കുകയറിട്ട് അമിത് ഷാ, ഭിന്നത രൂക്ഷം

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് ബിജെപി നേതാവ് ജി കൃഷ്ണകുമാർ. ബിജെപി കോർ കമ്മിറ്റിയിൽ ദേശീയ നേതാവ് അമിത് ഷായോടാണ്....

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്: എഐസിസി സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ചു; മധുസൂദൻ മിസ്ത്രി ചെയർമാൻ

കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ ഐ സി സി സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ചു. കേരളത്തിന്‍റെ ചുമതലയുള്ള കമ്മിറ്റിയിൽ....

Page 1 of 21 2