ഇന്നത്തെ കേരളം കൂടുതല്‍ ശക്തമായി നിലനിര്‍ത്തിക്കൊണ്ടുപോകാനും നവകേരള സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുമുള്ള പോരാട്ടമാണെന്ന് മനസിലാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ വോട്ടവകാശം ഏവരും....
Kerala assembly elections
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര....
പിറവം നിയോജകമണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി സാബു കെ ജേക്കബ് നാമനിർദേശ പത്രിക സമർപ്പിച്ചു. പിറവം നിയോജക മണ്ഡലത്തിലെ....
എംപിമാരുടെ മത്സര ഇളവ് മുതൽ, കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിലെ തർക്കം വരെയുള്ള ചേരിപ്പോരിന് ഇടയിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം എത്തുന്നത്.....
നിയമസഭാ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് സമ്പൂർണ്ണ ജയം സ്വന്തമാക്കാൻ തുനിഞ്ഞിറങ്ങുകയാണ് എൽഡിഎഫ്. പത്തുവർഷത്തെ ഇടതു സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ്....
നിയമസഭാ തെരെഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിൽ ചേലക്കര മണ്ഡലം. ചേലക്കരയിൽ ഇടതുപക്ഷ ഭരണത്തിനു കീഴിൽ നടപ്പാക്കിയിട്ടുളള വികസന പ്രവർത്തനങ്ങളെ മുൻനിർത്തിയായിരിക്കും പ്രചാരണം.....
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിൽ ആക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്ത മാസത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ....
നിയസഭ തെരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം. എംപിമാരും മുതിര്‍ന്ന നേതാക്കളും മത്സരമോഹവുമായി രംഗത്ത്. പ്രതിസന്ധി മറികടക്കാന്‍ കനഗോലുവിന്റെ പിആര്‍....
നിയമസഭയിൽ മത്സരിക്കാൻ പോരുമായി കോണ്‍ഗ്രസിലെ സിറ്റിംഗ് എം പിമാർ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന മോഹവുമായി നിരവധി എം....
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെ പി സി സിയുടെ നേതൃത്വത്തില്‍ ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റ് ദ്വിദിന ക്യാമ്പ്....


