Kerala bike theft gang

പെരുമ്പാവൂരില്‍ ബൈക്കുകൾ മോഷ്ടിച്ച് രൂപമാറ്റം വരുത്തി ഉപയോഗിച്ചുവന്ന മൂന്നംഗ സംഘം അറസ്റ്റില്‍

ബൈക്കുകൾ മോഷ്ടിച്ച് രൂപമാറ്റം വരുത്തി ഉപയോഗിച്ചു വന്ന മൂന്നംഗ സംഘം പെരുമ്പാവൂരിൽ അറസ്റ്റില്‍. ഇടുക്കി, കോതമംഗലം, മൂവാറ്റുപുഴ, സ്വദേശികളാണ് പിടിയിലായത്.....