Kerala Budget | Kairali News | kairalinewsonline.com
നെല്‍ക്കര്‍ഷകന് റോയല്‍റ്റി രാജ്യത്ത് ആദ്യം; നെല്‍ക്കൃഷിക്കായി 118 കോടിരൂപ ചെലവഴിക്കും

നെല്‍ക്കര്‍ഷകന് റോയല്‍റ്റി രാജ്യത്ത് ആദ്യം; നെല്‍ക്കൃഷിക്കായി 118 കോടിരൂപ ചെലവഴിക്കും

കൃഷി ചെയ്യാവുന്ന നെല്‍വയല്‍ ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 2000 രൂപവീതം റോയല്‍റ്റി അനുവദിക്കും. പരിസ്ഥിതി സംരക്ഷണത്തില്‍ നെല്‍വയലുകളുടെ പ്രാധാന്യം കണക്കിലെടുത്താണ് ബജറ്റ് നിര്‍ദേശം. രാജ്യത്ത് ആദ്യമായാണ് ഇത്തരം പദ്ധതി. ...

“ഗോഡ്‌സെയുടെ പ്രേതം ജാമിയാ നഗറില്‍ തോക്കുമായി ഇറങ്ങി”

‘ഇതാണ് ബദല്‍’; കേരളത്തെ സാമ്പത്തികമായി ഞെരുക്കി രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്ക് അടിമപ്പെടുത്താമെന്ന ചിലരുടെ ധാരണയ്ക്കുള്ള മറുപടി: ഐസക്

ഭാവി കേരളത്തിന്റെ ദിശാസൂചകങ്ങളാണ് ബജറ്റ് നിര്‍ദേശത്തിലുള്ളതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ചെലവ് ചുരുക്കാതെ വികസനം സാധ്യമാക്കുകയാണ് ബജറ്റിന്റെ കാതല്‍. പ്രയാസങ്ങള്‍ക്കിടയിലും ക്ഷേമ, വികസന പദ്ധതികള്‍ക്ക് ...

കേരളത്തെ കരുതുന്ന ബജറ്റ്; പ്രഖ്യപനങ്ങള്‍ ഇങ്ങനെ

കേരളത്തെ കരുതുന്ന ബജറ്റ്; പ്രഖ്യപനങ്ങള്‍ ഇങ്ങനെ

നാല് വര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചു.എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. ...

ആലപ്പുഴയെ പൈതൃക നഗരമാക്കുന്ന പദ്ധതിയ്ക്ക് വേഗം കൂടും

ആലപ്പുഴയെ പൈതൃക നഗരമാക്കുന്ന പദ്ധതിയ്ക്ക് വേഗം കൂടും

ആലപ്പുഴയെ പൈതൃക നഗരമാക്കുന്ന പദ്ധതിയ്ക്ക് വേഗം കൂടും. രണ്ടായിരം കോടിയുടെ ബൃഹത്തായ പൈതൃകനഗര പദ്ധതിക്കായിരുന്നു 2017ല്‍ ആലപ്പുഴ നഗരം തുടക്കമിട്ടത്. കോടതിപാലം ജംക്ഷനില്‍ ഫ്‌ളൈ ഓവറോടുകൂടിയ ട്രാഫിക് ...

കേരളത്തിന്റെ ബജറ്റ് ബദല്‍ ബജറ്റാകുന്നത്

പാലക്കാട് ജില്ലയുടെ സർവ്വ മേഖലകളിലും വെളിച്ചം വീശുന്ന പദ്ധതികളുമായി കേരള ബജറ്റ്

പാലക്കാട് ജില്ലയുടെ സർവ്വ മേഖലകളിലും വെളിച്ചം വീശുന്ന പദ്ധതികളാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കാർഷിക- വ്യാവസായിക മേഖലകളിലെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികൾ ജില്ലയിൽ വികസനത്തിന് കുതിപ്പേകും. മൂന്നരപ്പതിറ്റാണ്ടായി ...

കേരളത്തിന്റെ ബജറ്റ് ബദല്‍ ബജറ്റാകുന്നത്

ടൂറിസം മേഖലക്ക് പ്രത്യേകം ഊന്നൽ നൽകി ബജറ്റ്; ടൂറിസം പ്രോത്സാഹനത്തിനായി 320 കോടി രൂപ

പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് കുതിക്കാൻ ടൂറിസം മേഖലക്ക് പ്രത്യേകം ഊന്നൽ നൽകിയുള്ള ബജറ്റാണ്‌ ധനകാര്യ മന്ത്രി അവതരിപ്പിച്ചതെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബജറ്റില്‍ സംസ്ഥാനത്തെ ടൂറിസം ...

ജനക്ഷേമം, സ്ത്രീപക്ഷം, കര്‍ഷക സൗഹൃദം; പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റിന്റെ പൂര്‍ണരൂപം

കണ്ണൂർ ജില്ലയിലെ കൈത്തറി മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് കേരള ബജറ്റ്

നാടുകാണിയിൽ കൈത്തറി പ്രോസസിംഗ് കേന്ദ്രം സ്ഥാപിക്കും എന്നതുൾപ്പെടെ കണ്ണൂർ ജില്ലയിലെ കൈത്തറി മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് സംസ്ഥാന ബജറ്റ്.ധർമടത്ത് ദേശീയ നിലവാരത്തിലുള്ള ഹോട്ടൽ മാനേജ്മെന്റ് കോളേജ്,ആറളത്ത് യോഗ ...

യൂസഫലിക്കെതിരായ സൈബര്‍ ആക്രമണം; ജിസിസി രാജ്യങ്ങളില്‍ മലയാളികള്‍ക്കെതിരെ നിയമനടപടി; കുടുങ്ങുമെന്ന് ഉറപ്പായതോടെ ക്ഷമാപണവുമായി നിരവധി പേര്‍

ബജറ്റ്: പ്രതികരണവുമായി എംഎ യൂസഫലി

കേരള ബജറ്റില്‍ പ്രതികരണവുമായി പ്രവാസി വ്യവസായി എംഎ യൂസഫലി. ദീര്‍ഘവീക്ഷണമുള്ള പ്രവാസി ക്ഷേമത്തിലധിഷ്ഠിതമായ ബജറ്റാണ് മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് യൂസഫലി പറഞ്ഞു. വ്യവസായ വികസനം, അടിസ്ഥാന ...

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പൊതുവിദ്യാഭ്യാസമേഖലയില്‍ പുത്തനുണര്‍വ്; അക്കാദമിക നിലവാരം ഉയര്‍ത്താനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വന്‍പദ്ധതികള്‍

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസമേഖലയില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പുത്തനുണര്‍വുണ്ടായെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക്. പൊതുവിദ്യാലയങ്ങളില്‍ രണ്ടു മുതല്‍ പത്തുവരെ ക്ലാസുകളില്‍ അഞ്ചുലക്ഷത്തോളം കുട്ടികള്‍ അധികമായി ചേര്‍ന്നിട്ടുണ്ട്. ...

ഇതാണ് കേരള ബജറ്റിന്റെ മുഖചിത്രം; നിങ്ങള്‍ മായ്ക്കാന്‍ ശ്രമിക്കുന്തോറും ഞങ്ങള്‍ തെളിമയോടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കും

ഇതാണ് കേരള ബജറ്റിന്റെ മുഖചിത്രം; നിങ്ങള്‍ മായ്ക്കാന്‍ ശ്രമിക്കുന്തോറും ഞങ്ങള്‍ തെളിമയോടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കും

തിരുവനന്തപുരം: പ്രശസ്ത പെയിന്ററും ഇല്ലസ്‌ട്രേറ്ററുമൊക്കെയായ ടോം വട്ടക്കുഴിയുടെ ഗാന്ധി ഹിംസ എന്ന ചിത്രമായിരുന്നു തോമസ് ഐസക്കിന്റെ ബജറ്റിന്റെ കവര്‍ ചിത്രം. ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന കാലത്താണ് ബജറ്റ് ...

ജനക്ഷേമം, സ്ത്രീപക്ഷം, കര്‍ഷക സൗഹൃദം; പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റിന്റെ പൂര്‍ണരൂപം

ജനക്ഷേമം, സ്ത്രീപക്ഷം, കര്‍ഷക സൗഹൃദം; പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റിന്റെ പൂര്‍ണരൂപം

കേന്ദ്രം പലവിധത്തിലും സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്നതിനിടയിലാണ് ധനമന്ത്രി തോമസ് ഐസക് തന്റെ പതിനൊന്നാം ബജറ്റ് അവതരിപ്പിച്ചത്. നികുതി കുടിശികകള്‍ പിരിച്ചെടുക്കാന്‍ ക്രിയാത്മക നടപടികള്‍ നിര്‍ദേശിച്ചും ആഡംബര നികുതികള്‍ ...

സംസ്ഥാനത്തിന്റെ വരുമാനവര്‍ദ്ധനവിനുള്ള നടപടികളുണ്ടാവും; വരുന്ന വര്‍ഷം കേരളത്തിന് എറ്റവും മികച്ചതായിരിക്കും; മന്ത്രി തോമസ് ഐസക്

സംസ്ഥാനത്തിന്റെ വരുമാനവര്‍ദ്ധനവിനുള്ള നടപടികളുണ്ടാവും; വരുന്ന വര്‍ഷം കേരളത്തിന് എറ്റവും മികച്ചതായിരിക്കും; മന്ത്രി തോമസ് ഐസക്

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്ന ബജറ്റായിരിക്കും ഇത്തവണത്തേത്. ഈ സര്‍ക്കാറിന്റെ എറ്റവും നല്ല വര്‍ഷമായിരിക്കും വരാന്‍ പോകുന്നത്. പരമ്പരാഗത മേഖലയില്‍ ശ്രദ്ധിക്കുന്ന സര്‍ക്കാരാണ് ഇത്. ഈ സര്‍ക്കാരിന്റെ ...

ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങി; അവതരണം ആനന്ദിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച്; പൗരത്വ നിയമം ഉള്‍പ്പെടെയുള്ള നടപടികളില്‍ കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം

ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങി; അവതരണം ആനന്ദിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച്; പൗരത്വ നിയമം ഉള്‍പ്പെടെയുള്ള നടപടികളില്‍ കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം

കേന്ദ്രം സാമ്പത്തികമായി എല്ലാ തരത്തിലും സംസ്ഥാനത്തിനെ ഞെരിച്ചുകൊണ്ടിരിക്കുമ്പോള്‍, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിവധരൂപത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ കേരളത്തിന്റെ സാധാരണ ഗതിയെ തരണം മറിച്ച പുതിയ കാലത്താണ് ധനമന്ത്രി ...

“ഗോഡ്‌സെയുടെ പ്രേതം ജാമിയാ നഗറില്‍ തോക്കുമായി ഇറങ്ങി”

കേരളം അതിജീവിക്കും; തോമസ് ഐസകിന്റെ ബജറ്റ് ഇന്ന്; പ്രതീക്ഷയര്‍പ്പിച്ച് സംസ്ഥാനം

സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാജ്യം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച എല്‍ഡിഎഫ് ഭരണകാലത്ത് ഗണ്യമായി മെച്ചപ്പെട്ടതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ ...

സംസ്ഥാന ബജറ്റ് അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രതീക്ഷവച്ച് കേരളത്തിലെ ടൂറിസം മേഖല

സംസ്ഥാന ബജറ്റ് അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രതീക്ഷവച്ച് കേരളത്തിലെ ടൂറിസം മേഖല

സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയുടെ വികസനത്തിന് അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ പദ്ധതികളാണ് കേരളം ആഗ്രഹിക്കുന്നത്. വേഗതയേറിയ ട്രയിൻ സർവ്വീസും, ചിലവുകുറഞ്ഞ കൂടുതൽ അന്തർസംസ്ഥാന വിമാന സർവ്വീസുകളും ചിലവുകുറഞ്ഞ ടൂറിസം ...

കേന്ദ്രത്തിന്റെ കടുത്ത അവഗണനയ്ക്കിടെ സംസ്ഥാന ബജറ്റ് നാളെ

കേന്ദ്രത്തിന്റെ കടുത്ത അവഗണനയ്ക്കിടെ സംസ്ഥാന ബജറ്റ് നാളെ

സംസ്ഥാന ബജറ്റ് നാളെ. കേന്ദ്ര ധനവിഹിതവും സഹായവും കടമെടുപ്പ്‌ അവകാശവും കുറയുന്ന സാഹചര്യത്തിലാണ്‌ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നത്. വരുമാനം ഉയർത്താനുള്ള ...

ഐജിഎസ്ടി കേരളത്തിന് കിട്ടാനുള്ള 1500 കോടി; തുക കേന്ദ്രം ഉടന്‍ കൈമാറണം: തോമസ് ഐസക്‌

സംസ്ഥാന ബജറ്റ്‌ 7ന്‌: വരുമാനം പെൻഷൻ പദ്ധതിയുടെ പുനഃസംഘടന, ഉയർത്താൻ കർമ പദ്ധതി

സംസ്ഥാന ബജറ്റ്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക് വെള്ളിയാഴ്‌ച നിയമസഭയിൽ അവതരിപ്പിക്കും. കേന്ദ്ര ധനവിഹിതവും സഹായവും കടമെടുപ്പ്‌ അവകാശവും കുറയുന്ന സാഹചര്യത്തിലാണ്‌ അടുത്ത വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ ...

കേന്ദ്ര ബജറ്റ് തിരഞ്ഞെടുപ്പിന് മുന്നേയുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം: മുഖ്യമന്ത്രി

കേന്ദ്ര ബജറ്റ് തിരഞ്ഞെടുപ്പിന് മുന്നേയുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം: മുഖ്യമന്ത്രി

കേരള ബജറ്റ‌് വിലക്കയറ്റത്തിന‌് കാരണമാകുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ‌്

കേരളബജറ്റ്; പ്രളയം പരാമര്‍ശിച്ച് തുടക്കം; നവകേരള നിര്‍മ്മാണത്തിന് 25 പദ്ധതി; 1000 കോടിയുടെ രണ്ടാം കുട്ടനാട് പദ്ധതി
പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ രണ്ടാം കുട്ടനാട് പാക്കേജ്; ശുചീകരണത്തിനായി പ്രത്യേക പദ്ധതികള്‍

പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ രണ്ടാം കുട്ടനാട് പാക്കേജ്; ശുചീകരണത്തിനായി പ്രത്യേക പദ്ധതികള്‍

പ്രളയംകൂടി കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ വികസനം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാകും പാക്കേജ്.

റോഡ് വികസനത്തില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം; അഞ്ചു വര്‍ഷം കൊണ്ട് 6000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും
ഇനി എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍; വന്‍തോതില്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്ന് മന്ത്രി തോമസ് ഐസക്ക്
മത്സ്യത്തൊഴിലാളികളുടെ വിവിധ പദ്ധതികള്‍ക്കായി 1000 കോടി: കടലാക്രമണ തീരത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം
ആരോഗ്യ രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് ഊന്നൽ നൽകുന്നതായിരിക്കും സംസ്ഥാന ബജറ്റ്

ആരോഗ്യ രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് ഊന്നൽ നൽകുന്നതായിരിക്കും സംസ്ഥാന ബജറ്റ്

സാമൂഹ്യ നീതി മേഖലയിലെ ക്ഷേമത്തിന് പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നു

ക്ഷേമ പെന്‍ഷന്‍ ഒാണം ഗഡു ആഗസ്ത് പത്തുമുതല്‍ വിതരണം ചെയ്യും; തോമസ് എെസക്

പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കുന്നതാകും പുതിയ സംസ്ഥാന ബജറ്റ്: തോമസ് ഐസക്

സംസ്ഥാനത്തിന്‍റെ ചിലവുകൾ 16 ശതമാനം കൂടുമ്പോൾ വരുമാനം 10 ശതമാനം മാത്രം വർദ്ധിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു

പൊലീസ് നടപടി പരിശോധിക്കും; പുതുവൈപ്പ് സമരസമിതി ചര്‍ച്ചയ്ക്ക് തയാറാകണം; കോടിയേരി

ഐശ്വര്യ കേരളത്തിനായുള്ള കരുത്തുറ്റ ചുവടുവയ്പ്പാണ് ബജറ്റെന്ന് കോടിയേരി; പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ ധീരമായ നടപടികള്‍

ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയും സാമ്പത്തികനയങ്ങള്‍ക്ക് ബദല്‍ എങ്ങനെ എന്നതിന് ഉത്തരം നല്‍കുകയാണ് ദേശീയമായി ഈ ബജറ്റ്.

ഭിന്നശേഷിക്കാര്‍ക്ക് താങ്ങും കരുതലുമായി പിണറായി സര്‍ക്കാര്‍; ബജറ്റില്‍ നീക്കിവച്ചത് 289 കോടി രൂപ

ഭിന്നശേഷിക്കാര്‍ക്ക് താങ്ങും കരുതലുമായി പിണറായി സര്‍ക്കാര്‍; ബജറ്റില്‍ നീക്കിവച്ചത് 289 കോടി രൂപ

ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്താന്‍ സഹായിക്കുന്ന ഭാവനാപൂര്‍ണമായ പദ്ധതികളും ബജറ്റ് വിഭാവനം ചെയ്യുന്നു.

ഭിന്നമല്ല ഞങ്ങളുടെ ലിംഗം; തല ഉയര്‍ത്തി ജീവിക്കണം
കേരളത്തില്‍ ഇനിയാരും വിശന്നിരിക്കില്ല; വിശപ്പുരഹിത കേരളം പദ്ധതിക്ക് 20 കോടി

കേരളത്തില്‍ ഇനിയാരും വിശന്നിരിക്കില്ല; വിശപ്പുരഹിത കേരളം പദ്ധതിക്ക് 20 കോടി

ഭക്ഷ്യസുരക്ഷാനിയമം കഴിഞ്ഞ സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങളോടെ നടപ്പാക്കിയില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക മാര്‍ച്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി തോമസ് ഐസക്; പെന്‍ഷന്‍ ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ല കെഎസ്ആര്‍ടിസി പ്രതിസന്ധി
സ്ത്രീസൗഹൃദ ജനക്ഷേമ ബജറ്റുമായി പിണറായി സര്‍ക്കാര്‍; വനിതാ ക്ഷേമത്തിന് 1267 കോടി; സ്ത്രീ സുരക്ഷക്ക് 50 കോടി; തീരദേശ വികസനത്തിന് 2000 കോടി
തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ്;  മത്സ്യമേഖലക്ക് 600 കോടി; ലൈഫ് മിഷന്‍ പദ്ധതിക്ക് 2500 കോടി;  സ്ത്രീ സുരക്ഷയ്ക്ക് 50 കോടി

ഐസകിന്റെ ആശയം കേന്ദ്രസർക്കാരും അംഗീകരിക്കുന്നു; ഫാറ്റ് ടാക്‌സ് രാജ്യമൊട്ടാകെ നടപ്പാക്കാൻ ആലോചന

ദില്ലി: ധനമന്ത്രി തോമസ് ഐസകിന്റെ ആശയം ആദ്യം പരിഹസിച്ചെങ്കിലും ഇപ്പോൾ കേന്ദ്രസർക്കാരും അംഗീകരിക്കുന്നു. ജങ്ക് ഫുഡുകൾക്ക് ഫാറ്റ് ടാക്‌സ് ഏർപ്പെടുത്തിയ കേരള സർക്കാരിന്റെ പദ്ധതി രാജ്യമൊട്ടാകെ നടപ്പിലാക്കാൻ ...

പി ജയരാജന്റെ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് പിണറായി വിജയന്‍; ബജറ്റ് അവതരിപ്പിക്കാന്‍ ഒരു അവകാശവുമില്ലാത്ത സര്‍ക്കാരാണ് ഇത്

കൊല്ലം: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ പെടുത്തി ജയിലിലാക്കിയതിനെതിരെ നിയമപോരാട്ടം തുടരുമെന്ന് പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതി വരെ ...

ഉമ്മന്‍ചാണ്ടിയുടേത് അഴിമതിക്കാരുടെ ബജറ്റെന്ന് വിഎസ് അച്യുതാനന്ദന്‍; പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: അഴിമതിക്കാരുടെ ബജറ്റാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. 1 കോടി 90 ലക്ഷം രൂപയുടെ അഴിമതിയാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. മന്ത്രിസഭയിലെ എല്ലാപേരും അഴിമതിക്കാരാണ്. ...

Latest Updates

Advertising

Don't Miss