kerala budget 2019

നികുതി പിരിക്കുന്നത് അപ്രായോഗികമെന്ന ചെന്നിത്തലയുടെ വാദം തെറ്റ്; ബജറ്റ് പഠിക്കാതെ പ്രതിപക്ഷ നേതാവ് വാചകമടിക്കുന്നു: തോമസ് ഐസക്

12 ശതമനമായിരുന്ന വാറ്റ് പതിനാലര ശതമാനമാക്കിയതും 4% ആയിരുന്ന നികുതി 5 % ആക്കിയതും യുഡിഎഫ് ആണ് ഇതിന്....

പരമ്പരാഗത വ്യവസായ മേഖലയ്ക്ക് ഉണര്‍വേകുന്ന ബജറ്റ്; കശുവണ്ടി മേഖലയ്ക്ക് മാത്രം 87 കോടി രൂപ

കേരളത്തിലെ ആഭ്യന്തര കശുവണ്ടി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്താൻ ആർകെവിവൈ ഫണ്ട് അടക്കം എട്ടു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്....

ബജറ്റ് നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കുന്നതും ജനക്ഷേമകരവും: എ വിജയരാഘവന്‍

ഐ.ടി പാര്‍ക്കുകളുടെ വികസനത്തിനും കുടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്‌....

പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ രണ്ടാം കുട്ടനാട് പാക്കേജ്; ശുചീകരണത്തിനായി പ്രത്യേക പദ്ധതികള്‍

പ്രളയംകൂടി കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ വികസനം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാകും പാക്കേജ്.....

മത്സ്യത്തൊഴിലാളികളുടെ വിവിധ പദ്ധതികള്‍ക്കായി 1000 കോടി: കടലാക്രമണ തീരത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം

കേരളത്തിന്റെ സൈന്യത്തെക്കുറിച്ച് പരാമര്‍ശിച്ച ശേഷമാണ് ധനമന്ത്രി പദ്ധതികള്‍ പ്രഖ്യാപിച്ചത്.....