DGCA; വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം;അന്വേഷണം നടത്താൻ ഡിജിസിഎ
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ഡിജിസിഎ അന്വേഷണം നടത്തും. സംഭവത്തിൽ എ എ റഹിം എംപി ഇന്നലെയും വി ശിവദാസൻ എംപി ഇന്നും ഡിജിസിഎയ്ക്ക് കത്തയച്ചു. വിഷയത്തില് അടിയന്തര ...