Kerala CM

ലീഗ് ബിജെപിയുടെ ഒക്കച്ചങ്ങാതി; കോണ്‍ഗ്രസിനേക്കാളും വാശിയോടെ ലീഗാണ് ബിജെപിയുടെ ആരോപണം ഏറ്റെടുക്കുന്നത്; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കോണ്‍ഗ്രസിനേക്കാളും വാശിയോടെ ലീഗാണ് ബിജെപിയുടെ ആരോപണം ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: യുഡിഎഫ് ഇപ്പോള്‍ ഈ....

കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് ബിജെപിയുടെ ആരോപണങ്ങള്‍; മറുപടിയുമായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ബിജെപിയുടെ വ്യാജ ഒപ്പ് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് ബിജെപിയുടെ ആരോപണങ്ങള്‍. ഒപ്പ്....

ഒക്ടോബര്‍ അവസാനം കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി; ജാഗ്രത തുടരണം

തിരുവനന്തപുരം: ഒക്ടോബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....

ഓണക്കാലത്ത് ശമ്പളവും പെന്‍ഷനും സഹായവുമായി വിതരണം ചെയ്തത് 7000 കോടി: മുഖ്യമന്ത്രി

ഓണക്കാലത്ത് ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമായി 7000 ത്തിലധികം കോടി വിതരണം ചെയ്‌തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശമ്പളം....

ഇന്ന് 2406 പേര്‍ക്ക് കൊവിഡ്; 2067 പേര്‍ക്ക് രോഗമുക്തി; 2175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; സംസ്ഥാനം കടന്നുപോകുന്നത് അതിനിര്‍ണായക ഘട്ടത്തിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും,....

സൈബര്‍ ആക്രമണത്തില്‍ പ്രതിപക്ഷത്തിന്‍റെയും മാധ്യമങ്ങളുടെ ഇരട്ടത്താപ്പിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകനെതിരായാലും സാധാരണക്കാരനെതിരായാലും ആര്‍ക്കെതിരെയും സൈബര്‍ ആക്രമണങ്ങല്‍ അരുതാത്തതാണെന്നും അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍....

കാര്യങ്ങള്‍ മനസിലാക്കാതെ സംസാരിക്കുന്നതാരാണെന്ന് ജനങ്ങള്‍ക്ക് മനസിലാകും; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

കൊവിഡ് കണക്കിൽ ഞാൻ ഇന്നലെ എന്തോ തെറ്റ് പറഞ്ഞെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ ആരോപിച്ചു. തുടക്കത്തിൽ മൂന്ന് ടെസ്റ്റ് നെ​ഗറ്റീവായാൽ മാത്രമേ....

തിരുവനന്തപുരത്തെ തീരദേശമേഖലകളില്‍ കൂടുതല്‍ ഇളവുകള്‍; അവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ മൂന്നു വരെ പ്രവര്‍ത്തിക്കാം; രാജമല എസ്റ്റേറ്റില്‍ പ്രത്യേക കൊവിഡ് പരിശോധനാകേന്ദ്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് തീരദേശമേഖലകളില്‍ രോഗം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യഭക്ഷ്യവസ്തുകള്‍ വില്‍ക്കുന്ന എല്ലാ....

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ സൈബര്‍ ആക്രമണം; ഗത്യന്തരമില്ലാതെ നേതാക്കളെ തള്ളി പറഞ്ഞ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ സൈബര്‍ ആക്രമണത്തെ ഇതാദ്യമായി തളളി പറഞ്ഞ് രമേശ് ചെന്നിത്തല. അത്തരം ആക്രമണം ശരിയല്ല. തെളിവ് ഉണ്ടെങ്കിലേ....

”പഴയ മുഖ്യമന്ത്രിയുടെ വൃത്തിക്കെട്ട കഥകള്‍ എണ്ണി പറയണോ? എന്റെ ഓഫീസിനെ ആ നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് വൃഥാവ്യായാമം”; മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായ ഒരു വിഭാഗം മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ചിലരുടെ മാധ്യമങ്ങള്‍ക്ക്....

കരിപ്പൂര്‍ വിമാനാപകടം; രക്ഷാപ്രവര്‍ത്തനം വിലയിരുത്തി മുഖ്യമന്ത്രി പിണറായി; മികച്ച ചികിത്സ ഉറപ്പു വരുത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തിലെ രക്ഷാപ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. അപകടത്തില്‍പെട്ടവര്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താന്‍ മലപ്പുറം, കോഴിക്കോട്....

രാഷ്ട്രീയ ആരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നത് മറുപടിയില്ലാഞ്ഞിട്ടല്ല; ദുരന്ത മുഖത്ത് ഒരുമിച്ച് നീങ്ങണമെന്ന ബോധ്യത്തില്‍ നിന്ന്; മറിച്ചാണ് നിങ്ങള്‍ക്കാഗ്രഹമെങ്കില്‍ അതിനും സമയം കണ്ടെത്താം: മുഖ്യമന്ത്രി

പത്രസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങലെ കുറിച്ച് മാത്രം പത്രസമ്മേളനങ്ങളില്‍ സംസാരിക്കുന്നതും രാഷ്ട്രീയ ആരോപണങ്ങളോട് മറുപടി....

”നാം ഇരട്ട ദുരന്തം നേരിടുന്നു; അപകട സാധ്യത കൂടുതല്‍”; രാഷ്ട്രീയം മാറ്റിവച്ച് പോരാട്ടത്തിന് ഒറ്റക്കെട്ടായി അണിചേരണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”നാമൊരു ഇരട്ട ദുരന്തം....

”ഓര്‍ക്കുക, ഈ പോരാട്ടം നമുക്ക് വേണ്ടി മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവര്‍ക്ക് വേണ്ടി കൂടിയാണ്; ഈ യുദ്ധം നമുക്ക് ജയിച്ചേ തീരു..” മുഖ്യമന്ത്രി പറയുന്നു

തിരുവനന്തപുരം: രോഗവ്യാപനത്തിന് താന്‍ കാരണമാകില്ലെന്നും സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ അണുവിട തെറ്റിക്കാതെ പാലിക്കുമെന്ന പ്രതിജ്ഞയാണ് ഓരോരുത്തരും എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി....

സ്‌ഫോടനാത്മകമായ രീതിയില്‍ മരണസംഖ്യ ഇതേവരെയില്ലെന്ന് മുഖ്യമന്ത്രി പിണറായി; ” മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാം, എതിര്‍പ്പില്ല, വ്യാജപ്രചരണം നടത്തി ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കരുത്”

തിരുവനന്തപുരം: മാസങ്ങളായി രാപ്പകല്‍ അധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന ആക്ഷേപം മാധ്യമങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പ്രചാരണം....

എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് മുഖ്യമന്ത്രി; വകുപ്പുതല അന്വേഷണം തുടരും

തിരുവനന്തപുരം: എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും....

സ്വപ്‌നയുടെ നിയമനം; അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വപ്‌നയുടെ നിയമനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറിയെയും അഡീഷണല്‍ ചീഫ് സെക്രട്ടറി ഫിനാന്‍സിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി....

കെഎസ്എഫ്ഇ വിദ്യാശ്രീ പദ്ധതിവ‍ഴി കുട്ടികള്‍ക്ക് സബ്സിഡി നിരക്കില്‍ ലാപ്ടോപ്പ്

കൊവിഡ് 19-ന്റെ പശ്ചാത്തലത്തിൽ പഠന പ്രക്രിയ മികച്ചതാക്കാൻ കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കാൻ അനുമതി നൽകി. കെഎസ്എഫ്ഇ....

”പ്രതിപക്ഷ നേതാവും ബിജെപി അധ്യക്ഷനും ഏകോദര സഹോദരങ്ങളെപ്പോലെ; കൊവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ ശ്രമം; കാളപെറ്റു എന്നുകേട്ടാല്‍ കയറെടുക്കുകയല്ല, പാല് കറക്കാന്‍ ഓടുകയാണ് പ്രതിപക്ഷം”

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ പ്രതിപക്ഷം തുടര്‍ച്ചയായി ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ പ്രതിസന്ധിയിലായാലും വഴിമുട്ടിയാലും....

കുത്തിത്തിരുപ്പിന് അതിര് വേണം; മരിച്ചുവീണവര്‍ നാടിന് പ്രിയപ്പെട്ടവര്‍, മുതലെടുപ്പ് നടത്തുന്നത് കൊവിഡിനെക്കാള്‍ മാരകമായ രോഗബാധ: വിദേശത്ത് മരിച്ച മലയാളികളുടെ ഫോട്ടോ പ്രസിദ്ധീകരിച്ച ‘മാധ്യമ’ത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ ലോകത്ത് മരിച്ച മലയാളികളുടെ ചിത്രം പ്രസിദ്ധീകരിച്ച പ്രമുഖ മാധ്യമത്തിന് മറുപടിയുമായി....

ഇന്ന് 152 പേര്‍ക്ക് കൊവിഡ്; 81 പേര്‍ക്ക് രോഗമുക്തി; പുതിയ 14 ഹോട്ട് സ്പോട്ടുകള്‍; താത്പര്യമുള്ള പ്രവാസികളെയെല്ലാം നാട്ടിലെത്തിക്കും, എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും,....

കൊവിഡ് പ്രതിരോധം; മന്ത്രി ശൈലജ ടീച്ചറെ പുകഴ്ത്തി ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍; കേരളം ലോകത്തിന് പ്രതീക്ഷ

തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജ ടീച്ചറെ പുകഴ്ത്തി ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍ ജുനൈദ് കമല്‍ അഹമ്മദ്. കൊവിഡ് പ്രതിരോധത്തില്‍ ടീച്ചറുടെ....

26 ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യും: മുഖ്യമന്ത്രി

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതി നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്....

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ്-19; തുടര്‍ച്ചയായ അഞ്ചാം ദിവസവും നൂറിലധികം രോഗികള്‍; 60 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് കൊവിഡ്-19 കേസുകള്‍ ഇന്നും നൂറിന് മുകളില്‍ ഇന്ന് 141 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 60 പേര്‍....

Page 15 of 38 1 12 13 14 15 16 17 18 38