കേരളത്തില്‍ നിന്ന് രാജ്യസഭാ അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു ; ജോണ്‍ ബ്രിട്ടാസും ഡോ.വി.ശിവദാസും രാജ്യസഭയിലേക്ക്
കേരളത്തില്‍ നിന്ന് രാജ്യസഭാ അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ ജോണ്‍ ബ്രിട്ടാസ്, ഡോ.വി.ശിവദാസ്, യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്‍ വഹാബ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നുപേരും തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരികൂടിയായ ...