Kerala CM

സാലറി ചലഞ്ചിനെ അനുകൂലിച്ച് ഹൈക്കോടതി; ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രമെന്നും ഹൈക്കോടതി

കോടതിയലക്ഷ്യ ഹർജി പിഴസഹിതം തള്ളേണ്ടിവരുമെന്നും ആ തുക ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ നിർദേശിക്കുമെന്നും കോടതി മുന്നറിയിപ്പു നൽകിയതോടെ ഹർജി പിൻവലിച്ചു....

മാലിന്യ നിർമാർജനത്തിനുള്ള സർക്കാരിന്റെ പുതിയ പദ്ധതിക്ക് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയേക്കും

പ്രളയ ദുരിതാശ്വാസത്തിനുള്ള കേന്ദ്ര വിഹിതം വൈകുന്നതും മന്ത്രിസഭ ചർച്ച ചെയ്യുമെന്നാണ് സൂചന....

ശബരിമല തീര്‍ത്ഥാടനം; അമിത് ഷായുടെ ട്വീറ്റിന് മുഖ്യമന്ത്രിയുടെ മറുപടി; തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടാവാം അമിത് ഷാ വസ്തുതാരഹിതമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ട്വീറ്റ് ചെയ്തത്

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്നങ്ങള്‍ ഏതുമില്ല എന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളതും ഓര്‍ക്കണം.....

മലബാറിന്‍റെ കായിക സ്വപ്നങ്ങള്‍ക്ക് കുതിപ്പേകാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് സ്വന്തം സിന്തറ്റിക്ക് ട്രാക്ക്

കായിക മേഖലയുടെ കുതിപ്പിന് സർക്കാർ എല്ലാ പ്രോത്സാഹനവും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു....

ഭൂമിമലയാളം മലയാളികളുടെ എെക്യം ഏറെ ആവശ്യപ്പെടുന്ന കാലഘട്ടത്തിലെന്ന് മുഖ്യമന്ത്രി

മലയാളി എന്ന ഭാഷാസമൂഹത്തെ കണ്ണിചേര്‍ത്ത് ഭാഷയുടെ വേദിയില്‍ അണിനിരത്തുന്ന സംരംഭമാണ് ഭൂമിമലയാളമെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍....

ഒരു കടലോളം കരുതല്‍; മത്സ്യത്തൊ‍ഴിലാളികള്‍ക്കുള്ള ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

മൂന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീതമുള്ള ഇരുപത്തിനാല് യൂണിറ്റുകളിലായാണ് 192 ഭവനങ്ങള്‍ നിര്‍മ്മിച്ചത്....

നവകേരള നിര്‍മ്മിതിക്ക് സംഗീത നിശ; സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ സമാഹരിച്ചത് 6.85 കോടി

എറണാകുളം ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും റോട്ടറി ഇന്‍റര്‍നാഷണലും സ്റ്റീഫന്‍ ദേവസിയുടെ സുഹൃദ്‌സംഘവും സംയുക്തമായാണ് കലാസന്ധ്യ സംഘടിപ്പിച്ചത്....

പ്രളയ നഷ്ടം 31000 കോടി; യുഎന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കാന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു....

പ്രളയക്കെടുതിസില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനര്‍നിര്‍മാണത്തിന് സഹായം നല്‍കും: എമിറേറ്റ്സ് റെഡ് ക്രസന്‍റ്

എമിരേറ്റ്സ് റെഡ് ക്രസന്‍റിന്‍റെ സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു....

ശബരിമല വിഷയം മുന്‍നിര്‍ത്തി കേരളത്തിന്‍റെ മതേതര മനസ് തകര്‍ക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി പിണറായി

ആര്‍എസ്എസിന്‍റെ പ്രക്ഷോഭത്തില്‍ പോയാല്‍ കൊടിയില്ലാതെ കോണ്‍ഗ്രസുകാര്‍ പോയാല്‍ വ‍ഴിയെ അവര്‍ ബിജെപിയാകും എന്നത് കോണ്‍ഗ്രസ് കണ്ടോളണം....

കേരളാ മോഡല്‍ വീണ്ടും; ഇന്ത്യയിലെ ആദ്യത്തെ ട്രൈബല്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് കം കരിയര്‍ ഡവലപ്മെന്‍റ് സെന്‍റര്‍

ആദിവാസികള്‍ക്ക് വേണ്ടി ഇന്ത്യയിലെ ആദ്യത്തെ ട്രൈബല്‍ എംപ്ലോയ്മെന്‍റ് കം കരിയര്‍ ഡവലപ്മെന്‍റ് സെന്‍റര്‍ തിരുവനന്തപുരം പാലോട് ഇന്ന് ഉദ്ഘാടനം ചെയ്യും....

പ്രളയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദരം; സന്ദര്‍ഭത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് സംയമനത്തോടെയാണ് മാധ്യമങ്ങള്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്തത് : മുഖ്യമന്ത്രി

കെ. യു. ഡബ്യു. ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ട്രസ്റ്റും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്....

സംസ്ഥാനത്ത് കനത്ത കാറ്റിനും മ‍ഴയ്ക്കും സാധ്യത; ജില്ലാ കലക്ടര്‍മാര്‍ക്ക് മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം

ഭിന്നശേഷിക്കാരെ സാമൂഹ്യസുരക്ഷാ വകുപ്പ് പ്രത്യേകം പരിഗണിക്കുകയും ദുരന്തസാധ്യതാ മേഖലകളില്‍ നിന്ന് അവരെ മാറ്റിപ്പാര്‍പ്പിക്കുകയും വേണം....

കേരളത്തിന്‍റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി; കുട്ടനാടിന്‍റെ പുനര്‍നിര്‍മാണത്തിന് നെതര്‍ലാന്‍റിന്‍റെ സഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി

സാലറി ചലഞ്ചിനെ എതിര്‍ക്കുന്നവരോട് സ്വന്തം മക്കള്‍ ചോദിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു....

Page 35 of 38 1 32 33 34 35 36 37 38