kerala congress

യുഡിഎഫ് പുതുയുഗ യാത്ര: പ്രസംഗം തുടങ്ങുമ്പോൾ പേര് പരാമര്‍ശിച്ചില്ല; ഉദ്ഘാടന വേദിയിൽ നിന്നിറങ്ങി പോയി കെ സുധാകരൻ എം പി

കെസി വേണുഗോപാൽ പ്രസംഗം തുടങ്ങുമ്പോൾ പേര് പരാമർശിക്കാത്തതും ഹാരാർപ്പണം നടക്കുമ്പോൾ ഉൾപ്പെടുത്താത്തതില്‍ ഉദ്ഘാടന വേദിയിൽ നിന്നിറങ്ങി പോയി കെ സുധാകരൻ....

“who is your enemy? your enemy number one is kerala congress” ഓർമയുണ്ടോ കോൺ​ഗ്രസുകാരെ മാണി സാറിന്റെ ഈ വാക്കുകൾ? ; ഓർമപ്പെടുത്തി മാണി ജൂനിയർ

കേരള കോൺ​ഗ്രസുകാർ പോലും അറിയാത്ത കാര്യം നാടുനീളെ പാടി നടക്കുന്ന കോൺ​ഗ്രസുകാർക്ക് ഒരു പഴയ വീഡിയോ കാണിച്ചു കൊടുക്കുകയാണ് ജോസ്.കെ.....

ലീഗിന് കൂടുതല്‍ സീറ്റ് നല്‍കരുതെന്ന പ്രസ്താവന: ‘അന്നത്തെ ലീഗല്ല ഇന്നത്തെ ലീഗ്’; ഉരുണ്ടു കളിച്ച് രമേശ് ചെന്നിത്തല

ലീഗിന് കൂടുതല്‍ സീറ്റ് നല്‍കരുതെന്ന പ്രസ്താവനയില്‍ കുരുങ്ങി രമേശ് ചെന്നിത്തല. അന്നത്തെ ലീഗല്ല ഇന്നത്തെ ലീഗ് അന്നത്തെ കോൺഗ്രസ് അല്ല....

പി എം നിയാസിന്‍റെ തോൽവി: കെസി ശോഭിതയുടെ സമൂഹമാധ്യമ പോസ്റ്റില്‍ വിശദീകരണം തേടി ഡിസിസി പ്രസിഡന്റ്

കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസ് മത്സരിച്ച പാറോപ്പടി വാർഡിലെ തോൽവി സംബന്ധിച്ച് കൗൺസിലർ....

പുൽപ്പള്ളി കോൺഗ്രസ് ബിജെപി- കൂട്ടുകെട്ട്: വെളിപ്പെടുത്തല്‍ നടത്തിയ എം ടി കരുണാകരനെ പ്രാഥമിക അംഗത്വത്തിൽ നിന്നും കോണ്‍ഗ്രസ് പുറത്താക്കി

പുൽപ്പള്ളിയിൽ കോൺഗ്രസ് ബിജെപി- കൂട്ടുകെട്ട് വെളിപ്പെടുത്തിയ എംടി കരുണാകരനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. ബിജെപിക്ക് വോട്ട് ചെയ്യണമെന്ന്....

മറ്റത്തൂരിൽ കോഴവാങ്ങി ബിജെപിയുമായി ധാരണയിലെത്തിയവരെ പുറത്താക്കിയത് കണ്ണില്‍ പൊടിയിടാൻ; ത‍ള്ളിക്കളയാതെ ഡിസിസി

മറ്റത്തൂരിൽ കോഴവാങ്ങി ബിജെപിയുമായി ധാരണയിൽ എത്തിയ ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രനെയും സംഘത്തെയും തള്ളിപ്പറയാതെ ഡിസിസി. അന്വേഷണത്തിന്റെ....

‘പൊതുപ്രവർത്തനത്തിനൊപ്പം ഭരണരംഗത്തും സഹകരണ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി’; മുൻ എംഎൽഎ പി എം മാത്യുവിന്റെ നിര്യാണത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

മുൻ കടുത്തുരുത്തി എംഎൽഎയും കേരള കോൺഗ്രസ് (എം) ചെയർമാനായി പ്രവർത്തിക്കുകയും ചെയ്തിരുന്ന പി എം മാത്യുവിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ....

‘ഒരു തോൽവിയുടെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ല’: കോണ്‍ഗ്രസ് എം നേതാവ് സ്റ്റീഫൻ ജോര്‍ജ് കൈരളി ന്യൂസിനോട്

ഒരു തോൽവിയുടെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജ് കൈരളി ന്യൂസിനോട് പറഞ്ഞു. മുസ്ലിം....

സ്ത്രീത്വത്തെ അപമാനിച്ച നേതാവിനെ സ്ഥാനാർഥിയാക്കിയ സംഭവം: ബ്ലോക്ക് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് റസിയ അൻസാർ

സ്ത്രീകളോട് നിരന്തരം മോശം പെരുമാറ്റം നടത്തിയ ഡിസിസി ജനറൽസെക്രട്ടറി ഡി രഘുനാഥൻ നായരെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് കല്ലറ ബ്ലോക്ക് ജനറൽ....

പ്രതിപക്ഷ നേതാവ് ബഹിഷ്‌കരിച്ച കോണ്‍ക്ലേവ്: വേദിയിലെത്തി മുഖ്യമന്ത്രിയെ ആദരിച്ച് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് മന്ത്രി

നവകേരള നഗരനയ രൂപീകരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾവരുത്താൻ ഉദ്ദേശിച്ചുള്ള സർക്കാരിന്റെ കേരള അർബൻ ക്ലോൺകേവ്. കേരളത്തിന്റെ വികസനം ലക്ഷ്യം വെച്ച് സംഘടിപ്പിച്ച....

വേളാങ്കണ്ണിയില്‍പോയി മടങ്ങും വഴി ട്രെയിനിൽ വെച്ച് ഹൃദയാഘാതം; കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 51 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ....

‘ഞങ്ങൾ ഹാപ്പിയാണ്’: ഇടതുമുന്നണിയെ ശക്തിപ്പെടുത്തുമെന്ന് ജോസ് കെ മാണി; ചിത്രം പങ്കുവെച്ച് മന്ത്രി റോഷി അഗസ്റ്റിൻ

ഞങ്ങൾ സന്തുഷ്ടരാണെന്നും ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള തീരുമാനം ഉണ്ടായതായും കേരളാ കോൺഗ്രസ്. മുന്നണി ശക്തിപ്പെടുത്തുന്നതിനായുള്ള പ്രവർത്തനം പാർട്ടി സംഘടിപ്പിക്കുമെന്ന് ചെയർമാൻ ജോസ്....

ശശി തരൂരിന്റെ സർക്കാർ പ്രശംസ: സംസ്ഥാന കോൺ​ഗ്രസ് നേതാക്കൾക്ക് അതൃപ്തി; ഹൈക്കമാൻഡ് ഇടപെടണമെന്ന് ആവശ്യം

ശശി തരൂരിന്റെ സർക്കാർ പ്രശംസയിൽ പുകഞ്ഞ് കോൺ​ഗ്രസ്. പ്രശംസയിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി. വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടണമെന്നാണ്....

“കേരള കോൺഗ്രസ് (M) ഇടതുമുന്നണി വിടുമെന്നത് പൊളിറ്റിക്കൽ ഗോസിപ്പ്; എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കും”: ജോസ് കെ മാണി

കേരള കോൺഗ്രസ് (M) ഇടതുമുന്നണി വിടുമെന്നുള്ള ചർച്ച പൊളിറ്റിക്കൽ ഗോസിപ്പെന്ന് ജോസ് കെ മാണി എംപി. യുഡിഎഫിൽ നിന്നും പുറത്താക്കിയപ്പോഴായിരുന്നു....

‘ഞങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്, ജനിക്കാത്ത കുഞ്ഞിൻറെ ജാതകം എഴുതുന്ന സ്വഭാവം കേരള കോൺഗ്രസിന് ഇല്ല’, റോഷി അഗസ്റ്റിൻ

രാജ്യസഭാ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി റോഷി അഗസ്റ്റിൻ. ജനിക്കാത്ത കുഞ്ഞിൻറെ ജാതകം എഴുതുന്ന സ്വഭാവം....

കേരളത്തിലെ കോണ്‍ഗ്രസ് സംസ്ഥാനത്തെ ഒറ്റിക്കൊടുത്ത ഫെബ്രുവരി 8

കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം ഫെബ്രുവരി എട്ടിന് ദില്ലിയില്‍ പ്രതിഷേധിച്ചപ്പോള്‍ രാജ്യത്ത് ഒരു പുതുചരിത്രം കൂടി പിറക്കുകയായിരുന്നു. സാമ്പത്തികമായി അടിച്ചമര്‍ത്താനും ചവിട്ടിത്തേക്കാനും....

കോട്ടയത്ത് മത്സരിക്കാൻ യോഗ്യൻ താനാണെന്ന് സജി മഞ്ഞകടമ്പൻ: കേരള കോൺഗ്രസിൽ സീറ്റ് തർക്കം രൂക്ഷം

കോട്ടയത്ത് മത്സരിക്കാൻ യോഗ്യൻ താനാണെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പൻ കൈരളി ന്യൂസിനോട് പറഞ്ഞു.....

പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് തന്നെ വേണം; ആവശ്യവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

പാർലമെന്റ് തിരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കോട്ടയം സീറ്റ് തന്നെ ലഭിക്കണമെന്ന ആവശ്യമാണ് ജോസഫ്....

മാത്യു സ്റ്റീഫന്‍ കേരള കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു, പുതിയ പാര്‍ട്ടി 22 ന്

വൈസ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ മാത്യു സ്റ്റീഫന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നും രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക്....

‘ജോസഫ് ഗ്രൂപ്പ് കടലാസ് സംഘടന, യുഡിഎഫ് നിര്‍ജീവമായി’; കേരള കോണ്‍ഗ്രസ് വിട്ട് വിക്ടര്‍ ടി തോമസ്

പാര്‍ട്ടി വിട്ട് മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് വിക്ടര്‍ ടി തോമസ്. വര്‍ഷങ്ങള്‍ നീണ്ട കേരള കോണ്‍ഗ്രസ് ബന്ധമാണ് വിക്ടര്‍....

കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കാണ്; ഇ പി ജയരാജന്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കാണെന്ന് ഇ പി ജയരാജന്‍. കേരളത്തില്‍ കോണ്‍ഗ്രസിന് അടിത്തറയില്ലെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ....

അതിവേഗ റെയില്‍ പാതകള്‍ കേരളത്തിന്റെ വികസനത്തിന് ആവശ്യം: കെ വി തോമസ്

അതിവേഗ റെയില്‍വേ പാതകള്‍ കേരളത്തിന്റെ വികസനത്തിന് അത്യാവശ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഏതിര്‍പ്പുകള്‍....

കേരള കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക്; അതൃപ്തി പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പി ജെ ജോസഫ്

കേരള കോണ്‍ഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പിലേക്ക്. കേരള കോണ്‍ഗ്രസിലെ അതൃപ്തി പരിഹരിക്കാന്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തും. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന....

കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പി ജെ ജോസഫിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ചേരിതിരിഞ്ഞ് നേതാക്കള്‍

കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പി ജെ ജോസഫിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ചേരിതിരിഞ്ഞ് നേതാക്കള്‍. പിളര്‍പ്പ് ഒഴിവാക്കാന്‍ പിജെ ജോസഫിന്റെ....

Page 1 of 101 2 3 4 10