‘നിഹാൽക്ക’, ഇൻസ്റ്റഗ്രാമിനെക്കൊണ്ട് ഫോളോ ചെയ്യിപ്പിച്ച മലയാളി ; ഒഫീഷ്യൽ പേജിൽ ഫീച്ചറും ചെയ്തു
ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലേറെ ഫോളോവേഴ്സുള്ള കണ്ടന്റ് ക്രിയേറ്ററും വ്ലോഗറുമൊക്കെയാണ് നിഹാൽ ഹമീദ്. ഒരു പക്ഷേ ഇൻസ്റ്റഗ്രാം യൂസേസിർസിന് നിഹാൽക്ക (Nihalkka)....


