Kerala Court Trial

ക്രൂര കൊലപാതകത്തിന് ശേഷം മാംസം പാകം ചെയ്ത് കഴിച്ചു! ഇലന്തൂർ നരബലി കേസിൽ നാളെ വിചാരണ തുടങ്ങും

കേരളത്തെ നടുക്കിയ പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ നാളെ വിചാരണ തുടങ്ങും. തമിഴ്‌നാട്‌ ധർമപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം....