Kerala Crime News

കാസർ​ഗോഡ് പത്തൊമ്പതുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കാസർ​ഗോഡ് 19 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. കാസർ​ഗോഡ് കെ എസ് ആർ ടി സി ബസ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിലാണ് യുവതിയെ....

വെടിവെച്ചൻകോവിൽ കൊലപാതകം: സംഭവം കരുതിക്കൂട്ടിയെന്ന് കൊല്ലപ്പെട്ട ശിവസൂര്യയുടെ പിതാവ്

വെടിവെച്ചാം കോവിലിൽ പതിനേഴുകാരൻ്റെ കൊലപാതകം കരുതിക്കൂട്ടി നടത്തിയതാണെന്ന് കൊല്ലപ്പെട്ട ശിവസൂര്യയുടെ പിതാവ് സുരേഷ് കുമാർ. പ്രതികൾ ശിവസൂര്യയെ ഫോണിൽ വിളിച്ച്....

തൃശൂരിൽ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് പിടികൂടി

തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവില്വാമല -തൃശ്ശൂർ റൂട്ടിൽ ഓടുന്ന ഷാസ് എന്ന ബസിലെ....

ചെങ്ങന്നൂരിൽ പമ്പാ നദിയിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

ചെങ്ങന്നൂരിന് സമീപം പമ്പാ നദിയിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളുമടങ്ങിയ ചാക്കുകെട്ട് കണ്ടെത്തി. ചെങ്ങന്നൂർ പട്ടണത്തിനു സമീപമുള്ള കല്ലിശേരിയിൽ ഇന്ന്....

കോട്ടയത്ത് മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കി യുവതി; പിന്നാലെ റോഡിൽ പരാക്രമവും

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി യുവതി. കോട്ടയം തുരുത്തിയിൽ ആണ് സംഭവം. മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതി നാട്ടുകാരെ കയ്യേറ്റം ചെയ്തു.....

‘എന്തിന് ഇങ്ങനെ വസ്ത്രം ധരിച്ചു ? എന്തിന് ആ സമയം പുറത്ത് പോയി ?’; കലൂരിലെ അതിക്രമത്തിൽ പെൺകുട്ടിയുടെ വസ്ത്രധാരണത്തെ പൊലീസ് വിമർശിച്ചതായി സുഹൃത്തുക്കൾ

കലൂരിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമത്തിൽ മൊഴിയെടുക്കാൻ എത്തിയ പൊലീസിനെതിരെ പെൺകുട്ടിയുടെ സുഹൃത്ത്. പെൺകുട്ടിയെ വസ്ത്രധാരണത്തെ ആണ് പൊലീസ് വിമർശിച്ചത്. അക്രമം....

തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഒടുവിൽ പിടിയിൽ

ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫ പിടിയിൽ. ആന്ധ്ര – കർണാടക അതിർത്തിയിൽ വെച്ചാണ് പ്രതിയായ....

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. കുഞ്ഞിന്റെ രണ്ടാനച്ഛനും പ്രതിയുമായ അസ്ക‍ർ ആദ്യ ഭാര്യ....

അഷ്കറിന്റെ മ‍ർദ്ദനമേറ്റ് മകൾ 13 മാസമായി കോമയിൽ, ​നി‍ർണായക വെളിപ്പെടുത്തലുമായി പ്രതിയുടെ ആദ്യഭാര്യയുടെ മാതാവ്

നെടുമങ്ങാട് ഒന്നര വയസുകാരനെ മ‍‌ർദ്ദിച്ചു കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അഷ്കറിന്റെ ആദ്യഭാര്യ ആമിനയുടെ മാതാവ് ഷജീല....

ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ച് ചിത്രങ്ങൾ ഫോണിൽ പകർത്തി; 24കാരൻ പിടിയിൽ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചശേഷം ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി പിടിയിൽ. രണ്ടുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ്....

പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; കൊല്ലത്ത് വ്ലോഗർമാർക്കെതിരെ കേസെടുത്തു

പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. സംഭവത്തിൽ യൂട്യൂബ് ചാനൽ നടത്തിപ്പുകാരെ പിടികൂടി. വിസ്മയ....

ശബരിമല സ്വർണ മോഷണ കേസ്: പാളികൾ അപ്പാടെ മാറ്റിയില്ലെന്ന് സൂചന, തട്ടിയെടുത്തത് പൂശിയ സ്വർണ്ണം മാത്രം, നിർണായക പരിശോധന ഫലം എസ് ഐ ടിയ്ക്ക്

ശബരിമല സ്വർണ്ണ മോഷണ കേസിൽ നിർണായക പരിശോധന ഫലം എസ് ഐ ടിയ്ക്ക് ലഭിച്ചു. പാളികൾ അപ്പാടെ മാറ്റിയില്ലെന്ന് ആണ്....

ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം, അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ....

വയനാട് വയോധിക വീട്ടിൽ മരിച്ച നിലയിൽ; മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം

വയനാട് വെണ്ണിയോട് വൈപ്പടിയിൽ വയോധിക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വൈപ്പടി സ്വദേശിനി ഫാത്തിമ (85 ) ആണ് മരിച്ചത്.....

അട്ടപ്പാടി മധു കൊലക്കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം,പതിനാറാം പ്രതിക്ക് ഒരു വർഷം തടവ്

പാലക്കാട്‌ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം. പതിനാറാം പ്രതി മുനീറിന്....

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ വീണ്ടും ദുരൂഹത, കാറിൽ പെട്രോൾ സാന്നിധ്യം കണ്ടെത്തി

കോഴിക്കോട് ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ നിർണ്ണായക കണ്ടെത്തൽ. കാറിൽ പെട്രോൾ സാന്നിധ്യം കണ്ടെത്തി. ആസൂത്രിത കൊലപാതകമാണെന്ന്....

മദ്യപാനത്തിനുപിന്നാലെ വാക്കുതർക്കം, തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു

തൃശൂരിൽ മദ്യപാനത്തിനത്തെ തുട‌ർന്നുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി അനീഷാണ് ( 47)....

നെയ്യാറ്റിൻകരയിൽ അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം

നെയ്യാറ്റിൻകരയിൽ അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകര മഞ്ചവിളാകത്താണ് വീടിന്റെ വാതിലിൽ വൈദ്യുതി ബന്ധിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നത്.....

നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതക കേസിലെ പ്രതി അച്ഛനെയും കൊന്നു കുഴിച്ചു മൂടി ? അസ്ഥിയുടെ ഭാഗം കണ്ടെത്തി

നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജി എട്ടുവർഷം മുമ്പ് കാണാതായ അച്ഛനെയും കൊലപ്പെടുത്തിയതായി സംശയം. അച്ഛൻ മാത്യുവിനെ കൊന്നു കുഴിച്ചു....

അമ്പൂരിയിൽ അരുംകൊല; മകൻ അച്ഛനെ കൊലപ്പെടുത്തി

അമ്പൂരിയിൽ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. അമ്പൂരി സ്വദേശി തോമസ് എബ്രഹാം (62) ആണ് മരിച്ചത്. തിരുവനന്തപുരം അമ്പൂരി കുരുവിക്കോണത്താണ്....

സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വടികൊണ്ട് തലയ്ക്കടിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ചാലക്കുടിയിൽ സെൻ്റ് ജെയിംസ് മെഡിക്കൽ അക്കാദമിക്ക് സമീപം യുവതിയെ ഇതര സംസ്ഥാന തൊഴിലാളി ആക്രമിച്ചു. യുവതിയെ രക്ഷിക്കാനെത്തിയ നാട്ടുകാരനെയും ഇതര....

പച്ചാളത്ത് യുവാവിനെ ഫ്രൈ പാൻ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം പച്ചാളത്ത് യുവാവിനെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പച്ചാളം സ്വദേശി ആൽ ജൂഡ് ആണ് മരിച്ചത്. മദ്യ ലഹരിയിലാണ്....

അമ്മ ഒത്താശ ചെയ്തു; കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ

കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. കാരേറ്റ് സ്വദേശി ബിജു (52) ആണ് പൊലീസിൻ്റെ പിടിയിലായത്. മകളെ....

താമരശ്ശേരിയിൽ തോക്ക് ചൂണ്ടി യുവാവിനെ മർദിച്ചതായി പരാതി

താമരശ്ശേരിയിൽ യുവാവിന് നേരെ ആക്രമണം. തനിക്ക് നേരെ തോക്ക് ചൂണ്ടി മർദിച്ചെന്നാണ് യുവാവിന്റെ പരാതി. താമരശ്ശേരി തേക്കും തോട്ടം സ്വദേശി....

Page 1 of 41 2 3 4