മലപ്പുറത്തിനെതിരായ വിദ്വേഷ പരാമര്‍ശം; മനേക ഗാന്ധിക്ക് ഹാക്കര്‍മാരുടെ മറുപടി; വെബ്സൈറ്റ് ഹാക്ക് ചെയ്തു
ദില്ലി: മലപ്പുറത്തിന് എതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവ് മനേക ഗാന്ധിക്ക് പണി നല്‍കി ഹാക്കര്‍മാര്‍. മനേകാ ഗാന്ധി സ്ഥാപിച്ച പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന ...