kerala death

Kasargod:കാസര്‍കോഡ് പുഴയില്‍ കുളിക്കാനിറങ്ങിയവരെ കാണാതായി; ഒരു മരണം; കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു

(Kasargod)കാസര്‍കോഡ് കുണ്ടംകുഴിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി. ചൊട്ടക്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. 16 വയസ്സുള്ള മനീഷിന്റെ മൃതദേഹം....

Kozhikode:കോഴിക്കോട് യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; സ്ഥലത്ത് ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി

കോഴിക്കോട് ചെറുവണ്ണൂരില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സ്ഥലത്ത് ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി. മരണത്തില്‍ ബന്ധുക്കള്‍ സംശയം....

കോട്ടയത്ത് 12 വയസ്സുകാരന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു

കോട്ടയം പാമ്പാടിയില്‍ 12 വയസ്സുകാരന്‍ സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു. കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പില്‍ മാധവ് (12)....

പാലക്കാട് പാറമടയിലെ വെള്ളക്കെട്ടില്‍ വീണ് ബംഗാള്‍ സ്വദേശി മരിച്ചു

പാലക്കാട് ഷോളയൂരില്‍ പാറമടയിലെ വെള്ളക്കെട്ടില്‍ വീണ് ബംഗാള്‍ സ്വദേശി മുങ്ങി മരിച്ചു. അപകടത്തില്‍ ഷോളയൂരിലെ സ്വകാര്യ തോട്ടത്തില്‍ തൊഴിലാളിയായ സുനില്‍....

പത്തനംതിട്ട സുബല പാര്‍ക്കിന് സമീപം ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട സുബല പാര്‍ക്കിന് സമീപം ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളക്കെട്ടില്‍ വീണ നിലയിലാണ് മൃതദേഹം കിടക്കുന്നത്. മേലേത്തില്‍ മഹേന്ദ്രന്‍....

വൈഗയുടെ മൃതദേഹത്തിന്റെ രാസ പരിശോധനാ ഫലം പൊലീസിന് ; കുട്ടിയെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയതാകാമെന്ന് സൂചന

എറണാകുളം മുട്ടാറില്‍ കണ്ടെത്തിയ വൈഗയുടെ മൃതദേഹത്തിന്റെ രാസ പരിശോധനാ ഫലം പോലീസിന് ലഭിച്ചു. കുട്ടിയെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയതാകാമെന്ന സൂചനയാണ്....