സർക്കാർ വാദത്തിന് തിരിച്ചടിയായി വരുമാന നേട്ടത്തിൻ്റെ പുതിയ കണക്കുകൾ; ഏപ്രിൽ, മെയ് മാസങ്ങളിലുണ്ടായത് 5629 കോടി രൂപയുടെ അധിക വരുമാനം
ധവളപത്രത്തിലെ സർക്കാർ വാദത്തിന് തിരിച്ചടിയായി വരുമാന നേട്ടത്തിൻ്റെ പുതിയ കണക്കുകൾ. ഏപ്രിൽ , മെയ് മാസങ്ങളിൽ മുൻ വർഷത്തെക്കാൾ 5629....


