Kerala Education

വിദ്യാഭ്യാസ മേഖലയില്‍ കുതിപ്പ് തുടരും;സംസ്ഥാന ബജറ്റില്‍ 1773 കോടി

കേരളം വിദ്യാഭ്യാസ മേഖലയില്‍ കുതിപ്പ് തുടരും. സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി വകയിരുത്തി. ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് 816.79....

ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള നടപടി ഊർജിതമാക്കും: മന്ത്രി വി ശിവൻകുട്ടി

ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള നടപടി ഊർജിതമാക്കും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ....

എ​സ്എ​സ് എ​ൽസി, പ്ലസ്​ടു ​പ​രീ​ക്ഷ – 17ന്​ ​ തന്നെ ഒ​രു​ക്ക​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ ഈ ​മാ​സം 17 ന്​ ​ത​ന്നെ തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ തയ്യാറെടുക്കുന്നു.ബു​ധ​നാ​ഴ്​​ച​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​....

നവകേരളം-യുവകേരളം; പൊതു വിദ്യാലയങ്ങളില്‍ ലോകോത്തര വിദ്യാഭ്യാസം ഉറപ്പാക്കാനായി: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ യുവത്വവുമായി സംവാദിക്കുന്ന പരിപാടികളില്‍ ആദ്യത്തേത് ഇന്ന് തിരുവനന്തപുരത്ത് നടന്നു. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിരവധി വികസന പദ്ധതികളാണ് അദ്ദേഹം....