Kerala education news

‘മെന്റർ അധ്യാപകരെ പിരിച്ചുവിട്ടത്‌ മനുഷ്യത്വവിരുദ്ധം’, യുഡിഎഫ് സർക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് സിപിഐഎം

ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമായി എൽഡിഎഫ് സർക്കാർ നിയമിച്ച മെന്റർ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട യുഡിഎഫ്....

കേരളയിൽ സിൻഡിക്കേറ്ററിയാതെ നിയമന നീക്കം; വി സി യുടെ നേതൃത്വത്തിൽ അഴിമതിയെന്ന് ആരോപണം 

കേരള സർവകലാശാലയിൽ സിൻഡിക്കേറ്ററിയാതെ നിയമനം നടത്താൻ നീക്കം. ഹോസ്റ്റൽ മേട്രൻ തസ്തികയിലേക്ക് നിയമനം നടത്താനാണ് നീക്കം. ഉദ്യോഗസ്ഥ നിയമനങ്ങളുടെ അധികാരം....

കാട്ടാക്കടയിൽ മൊബൈൽ ഫോൺ നൽകാത്തതിൽ മനംനൊന്ത് പത്താം ക്ലാസുകാരൻ ജീവനൊടുക്കി

മൊബൈൽ ഫോൺ നൽകാത്തതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. കാട്ടാക്കട പിആർ വില്യം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം....

വീണ്ടും സ്കൂളിലേക്ക്; രണ്ട് മാസത്തെ വേനലവധിക്കുശേഷം കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്

രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു. സ്കൂളുകളിൽ കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. സംസ്ഥാനതല ഉദ്ഘാടനം....

മുഖ്യമന്ത്രിയെ വിമർശിച്ച സ്കൂൾ പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്ത സംഭവം; കെഎസ്ടിഎ പ്രതിഷേധം ഇന്ന്

വിരമിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ....

‘ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് അഞ്ചായി തുടരും, ആറ് വയസ്സ് 2027ൽ ആലോചിച്ച് തീരുമാനിക്കും’: മന്ത്രി വി ശിവൻകുട്ടി

ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സാക്കുന്നതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടുത്ത വർഷവും ഒന്നാം ക്ലാസ്....

കേരള സര്‍വകലാശാലയിലെ ജാതി വിവേചനം: ഡോ. സി എൻ വിജയകുമാരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ

ഗവേഷക വിദ്യാർഥിക്ക് നേരെ ജാതി അധിക്ഷേപം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേരള സർവകലാശാല സംസ്‌കൃതം വിഭാഗം ഡീൻ ഡോ. സി....

കൊടുവള്ളി ഉപജില്ലാ കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുള്ള പോസ്റ്റര്‍ വെച്ച് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതി മുഹമ്മദ് ഷുഹൈബ്

കൊടുവള്ളി ഉപജില്ലാ കലോത്സവത്തിന് വരുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുള്ള പോസ്റ്റര്‍ വെച്ച് ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതി മുഹമ്മദ്....

എസ്എസ്എല്‍സി – ഹയര്‍ സെക്കൻഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

എസ്എസ്എല്‍സി – ഹയര്‍ സെക്കൻഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എല്‍സി പരീക്ഷകള്‍ 2026 മാർച്ച്‌ 5ന്....

ശിരോവസ്ത്ര വിലക്ക്: ‘ലീഗ് കേരളത്തിനോ സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ലെന്ന് ഹിജാബ് വിഷയത്തില്‍ നിന്ന് മനസിലാക്കേണ്ടതുണ്ട്’; ഡോ. പി. സരിൻ

ശിരോവസ്ത്ര വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി സി പി എം നേതാവ് ഡോ. പി സരിൻ. മുസ്ലിം ലീഗ് കേരളത്തിനോ സമുദായത്തിനോ....

‘യൂണിഫോമിന്‍റെ പേരിൽ വിദ്യാഭ്യാസ നിഷേധം; സ്കൂൾ അധികൃതർ പ്രാകൃത നിലപാടുകളിൽ നിന്ന് പിന്തിരിയണം’: എസ് കെ എസ് എസ് എഫ്

കോഴിക്കോട്: സ്കൂൾ യൂണിഫോമിനോടൊപ്പം മതവിശ്വാസമനുസരിച്ച് വസ്ത്രധാരണം ചെയ്ത കാരണത്താൽ പള്ളുരുത്തി റിത്താസ് സ്കൂളിൽ വിദ്യാർഥിനിക്ക് പ്രവേശനം നിഷേധിച്ച നടപടി പരിഷ്കൃത....

എയ്ഡഡ് സ്‌കൂളിലെ ഭിന്നശേഷി സംവരണ നിയമനം: സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കും, എന്‍എസ്എസിന് ലഭിച്ച വിധി മറ്റുള്ളവര്‍ക്കും ബാധകമാകണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി. സമൂഹത്തിലെ....