-kerala election – Kairali News | Kairali News Live
ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചന അന്വേഷിക്കണം: പി.എം.എ സലാം

ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചന അന്വേഷിക്കണം: പി.എം.എ സലാം

  ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചന അന്വേഷിക്കണം: പി.എം.എ സലാം പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ എണ്ണാതെ സൂക്ഷിച്ചിരുന്ന വോട്ടുപെട്ടി ജില്ലാ ട്രഷറിയില്‍നിന്ന് കാണാതായ സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് മുസ്ലിംലീഗ് ...

Kozhikode:കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Kozhikode:കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

(Kozhikode)കോഴിക്കോട് കക്കോടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആര്‍മി ഉദ്യോഗസ്ഥനായ സ്റ്റെജിത്തിന്റെ കാറിനാണ് തീപിടിച്ചത്. താഴം ഗ്യാസ് ഗോഡൗണിന് സമീപമെത്തിയപ്പോള്‍ കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ ...

Thrikkakkara:തൃക്കാക്കരയില്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് കൂടുതല്‍ നേതാക്കള്‍ സി പി ഐ എമ്മിലേക്ക്

Thrikkakkara:തൃക്കാക്കരയില്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് കൂടുതല്‍ നേതാക്കള്‍ സി പി ഐ എമ്മിലേക്ക്

(Thrikkakkara)തൃക്കാക്കരയില്‍ (Congress)കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് കൂടുതല്‍ നേതാക്കള്‍ സി പി ഐ എമ്മിലേക്ക്. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ജെഷീനാ നിഷാദ് അടക്കമുള്ള പ്രവര്‍ത്തകരാണ് വികസന രാഷ്ട്രീയത്തിന് ...

കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് ആര്‍എസ്എസും ബിജെപിയും

കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് ആര്‍എസ്എസും ബിജെപിയും

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ നേരിടേണ്ടി വന്ന ദയനീയ തോല്‍വിയില്‍ പരസ്പരം പഴിചാരി ആര്‍എസ്എസും ബിജെപിയും. തെരഞ്ഞെടുപ്പില്‍ കൃത്യമായ ആസൂത്രണം  ചെയ്യുന്നതില്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് ...

ആര്‍.എസ്.പിക്ക് ഏറ്റ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യും ; എ.എ.അസീസ്

ആര്‍.എസ്.പിക്ക് ഏറ്റ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യും ; എ.എ.അസീസ്

തങ്ങളുടെ രാഷ്ട്രീയ ഗ്രീവന്‍സിന് പരിഹാരവും, അതിനൊത്ത രാഷ്ട്രീയ സാഹചര്യവും ഉണ്ടാകുമ്പോള്‍ മാത്രമെ മുന്നണി മാറുന്നത് സംബന്ധിച്ച് പുനഃചിന്തനം നടത്തുവെന്ന് ആര്‍.എസ്.പി.സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. ആര്‍.എസ്.പിക്ക് ഏറ്റ തോല്‍വി ...

രോഗ വ്യാപനത്തിന്റെ 50 ശതമാനം വീടുകളില്‍ നിന്ന് ; വേണം ജാഗ്രത, കൂടുതല്‍ മുന്‍കരുതലുകളും നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

രോഗ വ്യാപനത്തിന്റെ 50 ശതമാനം വീടുകളില്‍ നിന്ന് ; വേണം ജാഗ്രത, കൂടുതല്‍ മുന്‍കരുതലുകളും നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

56 ശതമാനം ആളുകളിലേയ്ക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനം കണ്ടെത്തിയതെന്ന അറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ഗൗരവത്തോടെ പരിഗണിക്കേണ്ട ...

വോട്ടെണ്ണല്‍: ബൂത്തുതല ഫലസൂചനകള്‍ ഇക്കുറി ഉടന്‍ ലഭ്യമാകില്ല

വോട്ടെണ്ണല്‍ എങ്ങനെ ?

വോട്ടെണ്ണല്‍ എങ്ങനെ ? കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വോട്ടെണ്ണലിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് വോട്ടെണ്ണലിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 527 ...

പൊതുനിരത്തുകളില്‍ ശക്തമായ പോലീസ് സാന്നിധ്യവും പരിശോധനയുമുണ്ടാകും

പൊതുനിരത്തുകളില്‍ ശക്തമായ പോലീസ് സാന്നിധ്യവും പരിശോധനയുമുണ്ടാകും

കേരളം കൂടാതെ തമിഴ്‌നാട് പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്‌സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ഫലം ഇന്ന് പുറത്ത് വരും.രാവിലെ എട്ടരേയാടെ സൂചനകള്‍ ലഭ്യമാകും. അന്തിമഫലപ്രഖ്യാപനം ...

കാത്തിരിപ്പുകള്‍ക്ക് വിരാമം; മലയാളി മനസ് എന്തെന്ന് ഇന്നറിയാം; വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം; തെരഞ്ഞെടുപ്പ് ഫലമെന്തെന്നറിയാന്‍ നെഞ്ചിടിപ്പോടെ കേരളം

കാത്തിരിപ്പുകള്‍ക്ക് വിരാമം; മലയാളി മനസ് എന്തെന്ന് ഇന്നറിയാം; വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം; തെരഞ്ഞെടുപ്പ് ഫലമെന്തെന്നറിയാന്‍ നെഞ്ചിടിപ്പോടെ കേരളം

നെഞ്ചിടിപ്പോടെയാണ് കേരളം ഇന്ന് ഉണര്‍ന്നെഴുനേറ്റത്. ജനങ്ങള്‍ ആര്‍ക്കൊപ്പമെന്ന് ഇന്ന് അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. 25 ദിവസത്തെ കാത്തിരിപ്പിന് വിരാമം. ചരിത്രത്തില്‍ ഇടംപിടിക്കുന്ന ജനവിധിയായിരിക്കായി ...

ഒളിക്യാമറ വിവാദം; കൂടുതല്‍ വിശദ റിപ്പോര്‍ട്ടുകള്‍ ലഭിക്കാനുണ്ട്: ടിക്കാറാം മീണ

ഇന്നുമുതല്‍ നാലാം തീയതി വരെ ജാഥകളോ ഘോഷയാത്രകളോ പാടില്ല; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ഒന്നുമുതല്‍ നാലുവരെ ഒരുതരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ, ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ നടത്താതിരിക്കാന്‍ നടപടി വേണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നെന്ന് ...

വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് കര്‍ശന സുരക്ഷയൊരുക്കി പൊലീസ്

വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് കര്‍ശന സുരക്ഷയൊരുക്കി പൊലീസ്

വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് കര്‍ശന സുരക്ഷയൊരുക്കി പൊലീസ്. കേന്ദ്രസേന ഉള്‍പ്പെടെ 30,281 പൊലീസുകാരാണ് സുരക്ഷയൊരുക്കുന്നത്. മുന്‍പ് രാഷ്ട്രീയ, സാമുദായിക സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാവും. ആവശ്യമെങ്കില്‍ ...

സംസ്ഥാനത്ത് വോട്ടെണ്ണലിന് വിപുലമായ സംവിധാനങ്ങളൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

സംസ്ഥാനത്ത് വോട്ടെണ്ണലിന് വിപുലമായ സംവിധാനങ്ങളൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

നിയമസാഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് വിപുലമായ സംവിധാനങ്ങളൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളില്‍ കേരളത്തിന്റെ വിധി എണ്ണും. 49 സി.എ.പി.എഫ് കമ്പനികളും,സ്റ്റേറ്റ് ആംഡ് പോലീസ് ...

മുഖ്യമന്ത്രിയുടെ ഭരണഘടനാദിന സന്ദേശം

ഐക്യവും മതേതരത്വവും പുലരുന്ന കേരളം നമ്മൾ പടുത്തുയർത്തും വോട്ടവകാശം വിനിയോഗിച്ചവർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ജനാധിപത്യത്വത്ത അർഥവത്താക്കാൻ പ്രാപ്തരാക്കും വിധം അതിൻ്റെ സത്തയെ ഉയർത്തിപ്പിടിച്ച നാടാണ് കേരളമെന്നും. ഉന്നതമായ ജനാധിപത്യ ബോധത്തോടെ വോട്ടവകാശം വിനിയോഗിച്ച എല്ലാവർക്കും നന്ദിയറിയിച്ച് മുഖ്യമന്ത്രി. ഇവിടെ ജനാധിപത്യം വാഴും. ...

കഴക്കൂട്ടത്തിന്റെ പിന്തുണ ഉറപ്പിച്ച് കടകംപള്ളി

കഴക്കൂട്ടത്തിന്റെ പിന്തുണ ഉറപ്പിച്ച് കടകംപള്ളി

കഴക്കൂട്ടത്തിന്റെ പിന്തുണ അരക്കിട്ടുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെ പരസ്യപ്രചാരണം സമാപിച്ചത്. പരസ്യപ്രചാരണത്തിന്റെ അവസാനദിനമായ ഞായറാഴ്ച ജന്മനാടായ കടകംപള്ളിയിൽ മാസ് റാലിയോടെയാണ് സ്ഥാനാർഥിയുടെ പ്രചാരണപരിപാടിക്ക് തുടക്കം ...

നാടുമുന്നേറിയ നാലുവര്‍ഷങ്ങള്‍; സ്വാഭിമാനം തലയുയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്‌

സര്‍ക്കാരിന്‍റെ വിജയം നാടിന്‍റെയും നാട്ടുകാരുടേതുമെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിന്‍റെ വിജയം നാടിന്‍റെയും നാട്ടുകാരുടേതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒന്നും നടക്കില്ല എന്ന അവസ്ഥ മാറിയെന്നും നിരാശയ്ക്ക് പകരം പ്രത്യാശ ആയി മാറിയെന്നും രാജ്യത്ത് അഴിമതി ...

പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ ഓരോരുത്തരായി പിന്‍മാറുന്നു; ബിജെപി വെട്ടില്‍

തൃശൂരിൽ കാറിലെത്തി 94 ലക്ഷം കവർന്നത്‌ ബിജെപി ഗുണ്ടാസംഘമെന്ന്‌ സൂചന; വന്നത്‌ ‘ഇലക്‌ഷൻ അർജന്റ്’ ബോർഡ്‌ വച്ച്

‌ഇലക്‌ഷൻ അർജന്റ് വ്യാജ ബോർഡ് വച്ച കാറിലെത്തി 94 ലക്ഷം കവർന്നത്‌ കണ്ണൂരിലെ ബിജെപി ആർഎസ്‌എസ്‌ ഗുണ്ടാസംഘമെന്ന്‌ സൂചന. കവർച്ചക്കാർ സഞ്ചരിച്ച കാർ കണ്ണൂരിലെ ബിജെപി ക്രിമിനൽ ...

വോട്ടര്‍ പട്ടിക: അവസാന ദിനം ലിസ്റ്റിൽ കടന്ന് കൂടിയത് 9 ലക്ഷത്തിലധികം വോട്ടർമാർ

നിയമസഭാ തെരഞ്ഞെടുപ്പ്; അടുത്ത 72 മണിക്കൂര്‍ തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിരീക്ഷണം

നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് നാള്‍ ശേഷിക്കെ അടുത്ത 72 മണിക്കൂര്‍ തിരുവനന്തപുരം ജില്ലയില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. ഇന്നലെ അര്‍ധരാത്രി മുതല്‍ ...

തപാൽ വോട്ട് വെള്ളിയാഴ്‌ച മുതൽ; ബാലറ്റ് പേപ്പർ വീട്ടിലെത്തും

കോട്ടയത്ത് 1115 ബൂത്തുകള്‍ നിരീക്ഷണത്തില്‍

കോട്ടയം: ജില്ലയില്‍ സെന്‍സിറ്റീവ്, ക്രിട്ടിക്കല്‍ വിഭാഗങ്ങളില്‍പെടുന്നവ ഉള്‍പ്പെടെ 1115 ബൂത്തുകള്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ഇതില്‍ 1092 ബൂത്തുകളില്‍നിന്ന് വെബ് കാസ്റ്റിംഗ് ഉണ്ടാകും. ...

തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരുടെ പോസ്റ്റൽ വോട്ട് ഇന്ന് മുതൽ

തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരുടെ പോസ്റ്റൽ വോട്ട് ഇന്ന് മുതൽ

നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഇന്ന് മുതല്‍ വോട്ട് രേഖപ്പെടുത്താം. വോട്ടുളള മണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താമെന്ന് ...

കൊല്ലത്ത്‌ മുകേഷിന്‌ വോട്ടഭ്യർത്ഥിച്ച്‌ ആസിഫ് അലിയുടെ റോഡ് ഷോ

കൊല്ലത്ത്‌ മുകേഷിന്‌ വോട്ടഭ്യർത്ഥിച്ച്‌ ആസിഫ് അലിയുടെ റോഡ് ഷോ

കൊല്ലം > കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം മുകേഷിന് വോട്ടഭ്യർത്ഥിച്ച് ചലച്ചിത്ര താരം ആസിഫ് അലിയുടെ റോഡ് ഷോ. തീരദേശ മേഖലയില്‍ ആസിഫ് അലി നടത്തിയ ...

തപാൽ വോട്ട് വെള്ളിയാഴ്‌ച മുതൽ; ബാലറ്റ് പേപ്പർ വീട്ടിലെത്തും

തെരഞ്ഞെടുപ്പ് : പരസ്യ പ്രചാരണം 4ന്‌ രാത്രി‌ 7 വരെ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാലിന് രാത്രി ഏഴിന്‌ അവസാനിപ്പിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു. നക്‌സൽ ബാധിത മേഖലകളിൽ (ഒമ്പത് മണ്ഡലം) വൈകിട്ട് ആറിന്‌ നിർത്തണം. 1951 ...

ഹര്‍ത്താല്‍: യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

രാജ്യസഭാ തെരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ 
നിലപാട്‌ അറിയിക്കണം : ഹൈക്കോടതി

കേരളത്തിൽനിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിയിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‌ നിർദേശം നൽകി. കേസ് ചൊവ്വാഴ്ച പരിഗണിക്കും. നിയമസഭാ സെക്രട്ടറിയും ...

ആന്റണി ജോണിനെ യുഡിഎഫുകാർ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചു; ഷർട്ട്‌ വലിച്ചുകീറി

ആന്റണി ജോണിനെ യുഡിഎഫുകാർ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചു; ഷർട്ട്‌ വലിച്ചുകീറി

പൊതുപര്യടനത്തിനിടെ കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി ആന്റണി ജോണിനെ യുഡിഎഫുകാർ ആക്രമിച്ചു. മുനിസിപ്പൽ ഈസ്‌റ്റിൽ‌ പര്യടനത്തിന്റെ സമാപന സമ്മേളന നഗരിയായ ടിബി കുന്നിലേക്ക്‌ പോകുംവഴി മാർ ബേസിൽ ...

ചോരമരവിക്കുന്ന അടിയന്തിരാവസ്ഥാ കാലത്തെ കുറിച്ച് ഓര്‍ത്തെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഇരട്ടവോട്ട് വിവാദം ഉത്സവപറമ്പിലെ പോക്കറ്റടിക്കാരന്റെ കഥ പോലെയായി: കടകംപള്ളി സുരേന്ദ്രൻ

ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ കഥ പോലെയാണ് ഇരട്ട വോട്ട് വിവാദം എത്തി നില്‍ക്കുന്നത് എന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴക്കൂട്ടത്ത് ഇരട്ട വോട്ടുകള്‍ കുറെയധികമുണ്ടെന്ന് കഴിഞ്ഞ ദിവസം ...

മട്ടന്നൂരിന്‍റെ സ്നേഹ വായ്പുകൾ ഏറ്റുവാങ്ങി കെ കെ ശൈലജ ടീച്ചർ

ജനങ്ങൾ ഒന്നടങ്കം എൽഡിഎഫ്‌ തുടർഭരണം ആഗ്രഹിക്കുന്നു: മന്ത്രി കെ കെ ശൈലജ

ജനങ്ങൾ ഒന്നടങ്കം എൽഡിഎഫ്‌ നേതൃത്വത്തിൽ തുടർഭരണം ആഗ്രഹിക്കുന്നതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. മാങ്കാവ്‌ മൈതാനത്തിൽ എൽഡിഎഫ്‌ സൗത്ത്‌ മണ്ഡലം സ്ഥാനാർഥി അഹമ്മദ്‌ ദേവർകോവിലിന്റെ തെരഞ്ഞെടുപ്പ്‌ ...

ബാലറ്റുമായി ഉദ്യോഗസ്ഥര്‍ വീടുകളിലേക്ക്

ബാലറ്റുമായി ഉദ്യോഗസ്ഥര്‍ വീടുകളിലേക്ക്

മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കോവിഡ് ബാധിതർ, ക്വാറന്റൈനിൽ കഴിയുന്നവർ തുടങ്ങിയവരുടെ സ്‌പെഷ്യൽ ബാലറ്റ് വോട്ട് ശേഖരണം ജില്ലയിൽ ആരംഭിച്ചു. തെരഞ്ഞെടുപ്പു ദിവസം നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവരുടെ ...

പത്ത് വര്‍ഷത്തിലധികം സേവനം ചെയ്തവരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചത്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കേരളത്തിൽ അടുത്തമാസം നടക്കേണ്ട രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

കേരളത്തിൽ അടുത്തമാസം നടക്കേണ്ട രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. കമ്മീഷൻ ഉത്തരവിനെതിരെ സിപിഐഎം സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഇടപെടൽ. ...

രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മാറ്റിയത്‌ ജനാധിപത്യം അട്ടിമറിക്കൽ:സീതാറാം യെച്ചൂരി

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മാറ്റിവച്ച സംഭവം ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുനക്കരയിൽ കോട്ടയം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. ...

ബിജെപിക്കെതിരെ പ്രതികരിക്കുന്നത് ഇടതുപക്ഷം മാത്രം; എല്ലാ വീടുകളിലും സാമ്പത്തിക സുരക്ഷിതത്വമാണ് ലക്ഷ്യമെന്ന് കോടിയേരി

എൽഡിഎഫിനെ ‌ ഉപദേശിക്കുന്ന ആന്റണി ചരിത്രം ഓർക്കണം: കോടിയേരി ബാലകൃഷ്ണൻ

എൽഡിഎഫിനെ രാഷ്‌ട്രീയ വനവാസത്തിന്‌ ഉപദേശിക്കുന്ന എ കെ ആന്റണി കേരളത്തിന്റെ ചരിത്രം ഓർക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷത്തായിരുന്ന ആന്റണി 1981ൽ മുന്നണിവിട്ടുപോയശേഷം ...

കേരളത്തിലെ ഭരണത്തുടർച്ച ദേശീയ രാഷ്‌ട്രീയത്തെ സ്വാധീനിക്കും: എസ്‌ ആർ പി

കേരളത്തിലെ ഭരണത്തുടർച്ച ദേശീയ രാഷ്‌ട്രീയത്തെ സ്വാധീനിക്കും: എസ്‌ ആർ പി

ഇന്ത്യൻ രാഷ്‌ട്രീയത്തെ സ്വാധീനിക്കാൻ പോകുന്ന തെരഞ്ഞെടുപ്പാകും കേരളത്തിലേതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള. കൊടുങ്ങല്ലുർ, മുതുവറ, കാഞ്ഞാണി, ഗുരുവായൂർ എന്നിവിടങ്ങളിൽ എൽഡിഎഫ് തെരഞ്ഞെടുപ്പുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു ...

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് വ്യാപാരിവ്യവസായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് വ്യാപാരിവ്യവസായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് വ്യാപാരിവ്യവസായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി.സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനം നടത്തിയ എൽഡിഎഫ് സർക്കാറിനെ വീണ്ടും അധികാരത്തിൽ കൊണ്ട് ...

ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും: മുഖ്യമന്ത്രി

ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും: മുഖ്യമന്ത്രി

പരമദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാലര ലക്ഷത്തോളം കുടുംബങ്ങളാണ് അത്തരത്തിലുള്ളത്. ഓരോ കുടുംബത്തിന്റെയും സാഹചര്യം വിലയിരുത്തി കുടുംബത്തിലൊരാൾക്കെങ്കിലും തൊഴിൽ ലഭ്യമാക്കി ആ ...

കളക്ടര്‍മാരുടെ യോഗം : തദ്ദേശ അഡീ. ചീഫ് സെക്രട്ടറിയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടി

കളക്ടര്‍മാരുടെ യോഗം : തദ്ദേശ അഡീ. ചീഫ് സെക്രട്ടറിയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടാനും റിപ്പോര്‍ട്ട് നല്‍കാനും ചീഫ് സെക്രട്ടറിക്ക് ...

പ്രതിസന്ധികളെ ചിരിച്ചു കൊണ്ട് അതിജീവിച്ച കരുത്തുമായി പിപി സുമോദ്

പ്രതിസന്ധികളെ ചിരിച്ചു കൊണ്ട് അതിജീവിച്ച കരുത്തുമായി പിപി സുമോദ്

കനല്‍ വഴികള്‍ താണ്ടിയ ജീവിതമാണ് തരൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുമോദിന്റേത്. പ്രതിസന്ധികള്‍ പലപ്പോഴും പിന്നോട്ടടിച്ചപ്പോഴും ജീവിതത്തില്‍ പതറാതെ ജനങ്ങള്‍ക്ക് വേണ്ടി പൊതു പ്രവര്‍ത്തനരംഗത്ത് സജീവമായി. ...

സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 1061 പത്രികകള്‍

സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 1061 പത്രികകള്‍

നിയമസഭാ തിരഞ്ഞെടുപ്പിന് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി മത്സര രംഗത്തുള്ളത് 1061 സ്ഥാനാര്‍ഥികളാണ്. പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിനമായ 19 വരെ ...

നാമനിര്‍ദേശ പത്രിക സൂഷ്മപരിശോധന ഇന്ന്; പിന്‍വലിക്കാന്‍ തിങ്കളാ‍ഴ്ചവരെ സമയം

നാമനിര്‍ദേശ പത്രിക സൂഷ്മപരിശോധന ഇന്ന്; പിന്‍വലിക്കാന്‍ തിങ്കളാ‍ഴ്ചവരെ സമയം

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് (ശനിയാഴ്ച) നടക്കും. സൂഷ്മ പരിശോധനയ്ക്ക് ശേഷം വൈകിട്ട്‌ സ്ഥാനാർഥികളുടെ അവസാന പട്ടികയാവും 22 നാണ് ...

ബി.ജെ.പിയിലേക്കില്ല, വാര്‍ത്ത വ്യാജം ; തന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാട് ബി.ജെ.പിയോട് തുറന്നു പറഞ്ഞെന്ന് പെമ്പളൈ ഒരുമൈ നേതാവ്

ബി.ജെ.പിയിലേക്കില്ല, വാര്‍ത്ത വ്യാജം ; തന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാട് ബി.ജെ.പിയോട് തുറന്നു പറഞ്ഞെന്ന് പെമ്പളൈ ഒരുമൈ നേതാവ്

താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന് വാര്‍ത്ത  വ്യാജമാണെന്ന് മൂന്നാറിലെ പെമ്പളൈ ഒരുമൈ നേതാവ് ഗോമതി. തന്നെ ബിജെപിയിലേക്ക് ക്ഷണിച്ച നേതാക്കളോട് തന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാട് തുറന്നു പറഞ്ഞെന്നും ...

പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി ഗാന്ധിഭവനിലെ അമ്മമാര്‍

പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി ഗാന്ധിഭവനിലെ അമ്മമാര്‍

 മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക ഇത്തവണയും പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ സമ്മാനിച്ചു. കരകൗശലവസ്തുക്കളും, പാഴ്‌വസ്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ചവിട്ടികളുമൊക്കെ നിര്‍മ്മിക്കുന്ന അമ്മമാര്‍ അവ ഗാന്ധിഭവനിലെ വില്‍പ്പനശാലയിലൂടെ ...

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് 8ാം തിയ്യതി; പരസ്യപ്രചാരണം നാളെ അവസാനിക്കും

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; പ്രചരണത്തില്‍ മുന്നേറി എല്‍ഡിഎഫ്; തമ്മില്‍ തല്ല് തീരാതെ യുഡിഎഫും എന്‍ഡിഎയും

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. മാര്‍ച്ച് 19 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ഗ്രൂപ്പ് പോരും അഭിപ്രയാ ...

പത്തനംതിട്ടയില്‍ ഇടതുമുന്നണി കണ്‍വെന്‍ഷനുകള്‍ നാളെ ആരംഭിക്കും

പത്തനംതിട്ടയില്‍ ഇടതുമുന്നണി കണ്‍വെന്‍ഷനുകള്‍ നാളെ ആരംഭിക്കും

പത്തനംതിട്ടയില്‍ ഇടതുമുന്നണി കണ്‍വെന്‍ഷനുകള്‍ നാളെ ആരംഭിക്കും. തിരുവല്ല, അടൂര്‍ എന്നിവിടങ്ങളിലാണ് ആദ്യ ദിവസം കണ്‍വെന്‍ഷനുകള്‍. തിരുവല്ലയില്‍ മാത്യു ടി തോമസിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഎം പോളിറ്റ് ബ്യൂറോ ...

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സമാപിച്ചു

5 സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒറ്റക്കെട്ട് ; സിപിഎം പോളിറ്റ് ബ്യൂറോ

അഞ്ചിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട്, ആസാം, പുതുച്ചേരി എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ ...

കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് പോകുന്നു ; എ വി ഗോപിനാഥ്

കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് പോകുന്നു ; എ വി ഗോപിനാഥ്

കെപിസിസിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി അനുകൂലികളുടെ യോഗം വിളിച്ചു ചേർത്ത് എ വി ഗോപിനാഥ്. പുനഃസംഘടന ഉണ്ടായേ പറ്റൂ. തന്നെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കാൻ ചിലർ ...

മത രാഷ്ട്രീയം കേരളത്തില്‍ നടക്കില്ല, മലയാളികള്‍ രാഷ്ട്രീയ ബോധമുള്ളവര്‍ ; കാനം രാജേന്ദ്രന്‍

മത രാഷ്ട്രീയം കേരളത്തില്‍ നടക്കില്ല, മലയാളികള്‍ രാഷ്ട്രീയ ബോധമുള്ളവര്‍ ; കാനം രാജേന്ദ്രന്‍

മത രാഷ്ട്രീയം കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മലയാളികള്‍ രാഷ്ട്രീയ ബോധമുള്ളവരാണെന്നും അതുകൊണ്ടു തന്നെയാണ് കേരളത്തില്‍ മതരാഷ്ട്രീയം വളരാത്തതെന്നും കാനം വ്യക്തമാക്കി. ഡോ. ...

നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജനുവരി 30 വരെ അവസരം ;  ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഉടന്‍ ഐഡി കാര്‍ഡ്

നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജനുവരി 30 വരെ അവസരം ; ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഉടന്‍ ഐഡി കാര്‍ഡ്

നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജനുവരി 30 വരെ അവസരം. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഉടന്‍ ഐഡി കാര്‍ഡ് ലഭിക്കും. ഐഡി കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാട്ടം എല്‍ഡിഎഫ് വിപുലമാക്കും; മാര്‍ച്ച് 10മുതല്‍ ഗൃഹസന്ദര്‍ശനം

92 തദ്ദേശ സ്ഥാപനങ്ങളില്‍ 48 ഇടത്തും അധ്യക്ഷസ്ഥാനം എല്‍ഡിഎഫിന്; ഇടത് സ്ഥാനാര്‍ഥികള്‍ വിജയിച്ചത് 43 മുനിസിപ്പാലിറ്റികളിലും അഞ്ച് കോര്‍പ്പറേഷനുകളിലും

ഇന്ന് തെരഞ്ഞെടുപ്പ് നടന്ന 92 തദ്ദേശ സ്ഥാപനങ്ങളില്‍ 48 ഇടത്തും അധ്യക്ഷസ്ഥാനം നേടി എല്‍ഡിഎഫ്. 86 മുനിസിപ്പാലിറ്റികളിലും 6 കോര്‍പ്പേറഷനുകളിലുമാണ് ഇന്ന് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ...

“ജിയാ ജലേ ജാജലേ പാടി സത്യപ്രതിജ്ഞ:എന്ത് പ്രഹസനമാണ്  ചേച്ചി”  ചിരി പടർത്തി ട്രോളുകൾ

“ജിയാ ജലേ ജാജലേ പാടി സത്യപ്രതിജ്ഞ:എന്ത് പ്രഹസനമാണ് ചേച്ചി” ചിരി പടർത്തി ട്രോളുകൾ

  സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ബിജെപിക്കാരോട് അറിയാവുന്ന പണിയെടുത്താല്‍ പോരെയെന്നാണ് സോഷ്യല്‍ മീഡിയ.സംസ്കൃതമെന്നാൽ എനിക്കറിയാം...മലയാളം പോലെ മിഴിച്ചിരിക്കും...എന്നാണ് ഒരു ട്രോൾ. സംസ്കൃതം വായിക്കാന്‍ അറിയാത്ത ഒരാള്‍ സംസ്കൃതത്തില്‍ ...

ജനപ്രതിനിധിയായി സത്യ പ്രതിജ്ഞ ചെയ്തതിനു പിന്നാലെ വിവാഹം

ജനപ്രതിനിധിയായി സത്യ പ്രതിജ്ഞ ചെയ്തതിനു പിന്നാലെ വിവാഹം

ജനപ്രതിനിധിയായി സത്യ പ്രതിജ്ഞ ചെയ്തതിനു പിന്നാലെ നിക്കാഹ് ചെയ്ത് കുടുംബനാഥനായും സത്യപ്രതിജ്ഞ ചെയ്ത് തൃക്കോവിൽ വട്ടം പഞ്ചായത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി സജാദ് സലീം.കൊല്ലം കണ്ണനല്ലൂർ സ്വദേശിനി അൻസിയെയാണ് ...

താമരയും മോദിയും വേണ്ട ,ഞങ്ങളുടെ അരിവാൾ മതി;കവിത പോലെ മുദ്രാവാക്യം :വീഡിയോ വൈറൽ

താമരയും മോദിയും വേണ്ട ,ഞങ്ങളുടെ അരിവാൾ മതി;കവിത പോലെ മുദ്രാവാക്യം :വീഡിയോ വൈറൽ

നാടെങ്ങും തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ തിരത്തല്ലലിൽ ആണ്.എങ്ങും സന്തോഷത്തിന്റെയും വിജയത്തിന്റെയും മുദ്രാവാക്യവിളികൾ കേൾക്കാം .സോഷ്യൽ മീഡിയ നിറയെ പല തരത്തിലുള്ള ആഘോഷങ്ങൾ കണ്ടു. കുട്ടനാട്ടിലെ ബോട്ടിലെ ...

ഞാൻ തോറ്റിട്ടില്ല എന്ന്  ബി ഗോപാലകൃഷ്ണൻ…അതെന്റെ ഡയലോഗ് ആണെന്ന് ട്രംപ്

ഞാൻ തോറ്റിട്ടില്ല എന്ന് ബി ഗോപാലകൃഷ്ണൻ…അതെന്റെ ഡയലോഗ് ആണെന്ന് ട്രംപ്

പതിവ് പോലെ ട്രോളർമാരുടെ തെരഞ്ഞെടുപ്പ് കലാപരിപാടികൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല.ഏറ്റവുമധികം സോഷ്യൽ മീഡിയ ആഘോഷിച്ചത് ബി ഗോപാലകൃഷ്ണൻ,എസ് സുരേഷ് എന്നിവരുടെ പരാജയത്തെയാണ്.ഒപ്പം രമേശ് ചെന്നിത്തല,മുല്ലപ്പള്ളി ,കെ മുരളീധരൻ എന്നിവരെയും ട്രോളാൻ ...

ഗോപാലകൃഷ്ണനിലൂടെ സംഘപരിവാര്‍ മലയാളികളെ വെല്ലുവിളിക്കുകയല്ലേ ? ആ വെള്ളമങ്ങ് വാങ്ങിവെച്ചേക്കണം, വര്‍ഗീയതയുടെ വേരുകള്‍ കേരളത്തില്‍ ആഴ്ന്നിറങ്ങുമെന്ന് പ്രതീക്ഷിക്കേണ്ട

ഞാൻ തോറ്റിട്ടില്ല എന്ന് ബി ഗോപാലകൃഷ്ണൻ

സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ നടത്തിയ സംഘടിത നീക്കത്തിന്‍റെ ഭാഗമായുള്ള അട്ടിമറിയാണ് കുട്ടൻകുളങ്ങരയിലെ പരാജയമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണൻ.ഞാന്‍ പുറത്തുണ്ടാാകും.ആരും നല്ലപോലെ സഞ്ചരിക്കില്ല.പ്രക്ഷോഭവുമായി ഇവിടെയുണ്ടാകും..തോറ്റതിന് പിന്നാലെ ...

Page 1 of 2 1 2

Latest Updates

Don't Miss