വോട്ടർമാർ ‘വഴിയിൽ’; നിയമസഭാ തെരഞ്ഞെടുപ്പിലും വിഷുത്തിരക്കിലും വലഞ്ഞ് റെയിൽവേ യാത്രക്കാർ; കെഎസ്ആർടിസി തുണയാകും
ഏപ്രിൽ ഒമ്പതിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നാട്ടിലെത്താൻ ഒരുങ്ങുന്ന വോട്ടർമാർ കടുത്ത യാത്രാക്ലേശത്തിൽ. വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രിൽ....


