പ്രവാസികളെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ; നോർക്ക കെയർ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, പ്രവാസി ഹെൽത്ത് ഇൻഷുറൻസിനെ കുറിച്ച് അറിയാം വിശദമായി
വിദേശത്തും ഇന്ത്യയിലും താമസിക്കുന്ന പ്രവാസികളായ കേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ- അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക....


