Kerala Express

മലയാളിയുടെ ജനപ്രിയ പുല്ലാങ്കു‍ഴല്‍; ഇത് ചേര്‍ത്തലയുടെ ശ്രീകൃഷ്ണന്‍; കാണാം കേരള എക്സ്പ്രസ്

മലയാള സിനിമയില്‍ ഇന്ന് കേള്‍ക്കുന്ന ഏറ്റവും മനോഹരമായ പുല്ലാങ്കു‍ഴല്‍ നാദമെല്ലാം പിറന്ന് വീ‍ഴുന്നത് ഈ കായല്‍ക്കരയില്‍ നിന്നാണ്....

ചെങ്കോട്ടപ്പാതയിലെ അവസാനയാത്ര കണ്ടവരുണ്ടോ?; വീണ്ടും ചൂളംവിളി ഉയരുമ്പോള്‍; എട്ടു വര്‍ഷത്തിനുശേഷം ആദ്യ കേരള എക്സ്പ്രസ് വീണ്ടും കാണാം

പുനലൂരുകാരും ചെങ്കോട്ടകാരും അത്യന്തം വികാരഭരിതമായാണ് അന്ന് തീവണ്ടിയെ യാത്രയാക്കിയത്....

വരച്ചു തീരാത്ത രംഗപടങ്ങള്‍; ആര്‍ട്ടിസ്റ്റ് സുജാതന്‍റെ ജീവിതനാടകം; ലോക നാടക ദിനത്തില്‍ കേരള എക്സ്പ്രസ് കാണാം

ഈ മനുഷ്യനേക്കാള്‍ മലയാള നാടക വേദിയുമായി തീവ്ര ബന്ധമുള്ള ഒരാളും ഇപ്പോള്‍ ഇപ്പോള്‍ കേരളത്തിലില്ല....

ഗംഗയുടെ കരയില്‍ ബിസ്മില്ലാഖാന്റെ ഓര്‍മ്മ; ചന്ദ്രഗിരിയുടെ കരയില്‍ ശിഷ്യന്റെ ഷെഹനായി; കാണാം കേരളാ എക്‌സ്പ്രസ്

മതേതര ഇന്ത്യയുടെ ആത്മാവിന്റെ സംഗീതമാണ് ബിസ്മില്ലാഖാനിലൂടെ ലോകം കേട്ടത്.....

ഇന്ത്യന്‍ ചക്രവാളത്തില്‍ ഇങ്ക്വിലാബിന്‍റെ ഇടിമു‍ഴക്കം; മാര്‍ച്ച്, ലോങ്ങ് മാര്‍ച്ച് പൂര്‍ണരൂപം കാണാം

കര്‍ഷക ജനവര്‍ഗ്ഗം തങ്ങളുടെ ജീവന്മരണ പ്രശ്നങ്ങളില്‍ നിന്ന് ഉജ്ജ്വല സമരനിലം പടുത്തുയര്‍ത്തി....

മലയാളിയുടെ നാടകപൗരുഷം; പിജെ ആന്‍റണിയുടെ ഓര്‍മ്മകള്‍ക്ക് 39 വര്‍ഷം; കാണാം കേരളാ എക്‌സ്പ്രസ് ‘നാടകപുരുഷന്‍’

എംടിയുടെ നിര്‍മ്മാല്യത്തിലും കെപി കുമാരന്റെ അതിഥിയിലും ആന്റണി അത്ഭുതമായി....

മമ്മൂട്ടിയുടെ പ്രതിഫലം രഘു ഓര്‍ത്തെടുക്കുന്നു; മേളയിലെ നായകന്‍ രഘുവിന്റെ ജീവിതം; കാണാം കേരളാ എക്‌സ്പ്രസ്

കെജി ജോര്‍ജ് എന്ന സംവിധായകന്‍ സ്വയം ഒരു പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് എന്നാണ് പറയാറ്.....

Page 4 of 5 1 2 3 4 5