തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി
തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലായിരുന്നു കൊടിയേറ്റച്ചടങ്ങുകള്‍. ഈ മാസം 23നാണ് പൂരം. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൂരം നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ ...