നഷ്ടം…നഷ്ടം…സർവത്ര നഷ്ടം: ഫെബ്രുവരി മാസത്തെ സിനിമാ നിർമാണത്തിലെ കണക്ക് പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
സിനിമാ നിർമാണത്തിലെ കണക്ക് പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഫെബ്രുവരി മാസത്തെ കണക്കാണ് പുറത്തുവിട്ടത്. സിനിമാ നിർമ്മാണത്തിനായി ചിലവിട്ടത് 75 കോടിയിലധികം....