kerala fire and rescue

കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാൻ ഇറങ്ങി 68 കാരൻ; രണ്ടുപേരെയും രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

കിണറ്റിൽ വീണ പശുക്കിടാവിനെയും രക്ഷിക്കാൻ ഇറങ്ങിയ 68 കാരനെയും അഗ്നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. പുറമറ്റം വടക്കേടത്ത് വീട്ടിൽ ശിവ....

കോഴിക്കോട്ടെ തീ നിയന്ത്രണവിധേയം; ആളപായമില്ല

കോഴിക്കോട് നഗരത്തിലെ തന്ത്രപ്രധാന കേന്ദ്രമായ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ ടെക്സ്‌റ്റൈല്‍ ഷോപ്പിലുണ്ടായ വമ്പൻ തീ കഠിന ശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമാക്കി. എട്ട്....

പന്തളം ജങ്ഷനില്‍ ടൂറിസ്റ്റ്- സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; ആളപായമില്ല

പത്തനംതിട്ട പന്തളം ജങ്ഷനില്‍ ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ആളപായമില്ല. ഉടനെ സ്ഥലത്തെത്തിയ ഫയര്‍ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ....

ഫോര്‍ട്ട് കൊച്ചിയില്‍ ഇലക്ട്രിക്കല്‍ കടയില്‍ തീപിടുത്തം; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമാക്കി

ഫോര്‍ട്ട് കൊച്ചിയില്‍ ഇലക്ട്രിക്കല്‍ കടയില്‍ തീപിടുത്തം. ഫോര്‍ട്ട് കൊച്ചി അമരാവതിയിലെ ഇലക്ട്രിക്കല്‍ കടയ്ക്കാണ് തീപിടിച്ചത്. രാത്രി 8 മണിയോടെയായിരുന്നു സംഭവം.....

ടെക്നോപാര്‍ക്കിനുള്ളില്‍ തീപ്പിടുത്തം; സംഭവം ഗോഡൗണില്‍

തിരുവനന്തപുരം ടെക്ക്‌നോപാര്‍ക്കിനുള്ളില്‍ തീപ്പിടുത്തമുണ്ടായി. പാര്‍ക്കിനുള്ളിലെ ടാറ്റ എലക്‌സി കമ്പനിക്കുള്ളില്‍ ആണ് തീപ്പിടുത്തം ഉണ്ടായത്. Read Also: സിനിമ കാണാന്‍ വീട്ടില്‍....

തിരുവല്ലം പൊഴിക്കരയില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി

തിരുവനന്തപുരം തിരുവല്ലം പൊഴിക്കരയില്‍ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി. മൂന്നു പേരുടെ സംഘമാണ് കുളിക്കാനിറങ്ങിയിരുന്നത്. ലഗുണ റിസോര്‍ട്ടിലെ ജീവനക്കാരാണ് കുളിക്കാനായി ഇറങ്ങിയത്.....

കാസര്‍കോഡ് തീപിടുത്തം; കടകള്‍ കത്തിനശിച്ചു

കാസര്‍കോഡ് പെര്‍ളയില്‍ തീപിടുത്തമുണ്ടായി. മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. രാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്. Also Read: കൊച്ചി ഒബ്രോണ്‍....

പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ പതിനായിരത്തോളം പേര്‍ സിവില്‍ ഡിഫന്‍സ് സേനയായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഉണ്ടാകും: മുഖ്യമന്ത്രി

കൂടുതല്‍ പേരെ സിവില്‍ ഡിഫന്‍സ് സേനയില്‍ അംഗങ്ങളാക്കുമെന്നും പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ പതിനായിരത്തോളം പേര്‍ സിവില്‍ ഡിഫന്‍സ് സേനയായി സംസ്ഥാനത്തിന്റെ വിവിധ....