ഒരു ഔഷധ മീനിന്റെ വില 59000 രൂപ; ഈ താരരാജാവ് സാക്ഷാല്‍ പടത്ത കോര
കൊല്ലം നീണ്ടകര മത്സ്യഹാര്‍ബറില്‍ പടത്തകോരക്ക് ലേലം വിളിയിലൂടെ വില ലഭിച്ചത് 59000 രൂപ. കായംകുളം ഹാര്‍ബറില്‍ നിന്ന് മത്സബന്ധനത്തിനു പോയ തൃക്കന്നപ്പുഴ സ്വദേശി ഗിരീഷ്കുമാര്‍ സ്രാങ്കായ പൊന്നുതമ്പുരാന് ...